Quantcast

Image may be NSFW.
Clik here to view.

ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’; ഇംഗ്ലീഷ് പരിഭാഷ ഹാര്‍പ്പര്‍...

ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തില്‍ അനുവാചകനു മുന്നില്‍ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’. ഓട്ടേറെ...

View Article


Image may be NSFW.
Clik here to view.

‘മോബിഡിക് ‘ലോകസാഹിത്യത്തിലെ ഇതിഹാസ നോവൽ

ഹെർമൻ മെൽവിലിന്റെ’ മോബിഡിക് ‘ എന്ന ക്ലാസിക് നോവൽ വായിച്ചവരാരും മോബിഡിക്കിനെ മറക്കില്ല. ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ കൃതികളിൽ ഒന്നായ ‘മോബിഡികി’ ന്റെ മലയാള പരിഭാഷ ഡി സി ബുക്സ് പുറത്തിറക്കി....

View Article


Image may be NSFW.
Clik here to view.

പഹാഡി ഒരു രാഗം മാത്രമല്ല…

ഓര്‍ക്കുന്നുണ്ടോ എനിക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പുകള്‍ക്കിടയില്‍ പഴുത്ത ഇലകളെയും കൂട് തേടുന്ന പക്ഷികളെയും തണുത്തുവിറയ്ക്കുന്ന ആകാശത്തെയും നോക്കി താങ്കള്‍ കുത്തിക്കുറിച്ചിരുന്ന കവിതകള്‍? (പഹാഡി ഒരു...

View Article

Image may be NSFW.
Clik here to view.

വിനോയ് തോമസിന്റെ ‘കരിക്കോട്ടക്കരി’; ഇംഗ്ലീഷ് പരിഭാഷ ഉടന്‍

ഇറ്റു ചേട്ടായിക്കറിയ്യോ ഈ കരിക്കോട്ടക്കരിലെ എല്ലാ മനുഷ്യജീവികളും ആഗ്രഹിക്കുന്നത് പുലയരാകാനാ.. നിവൃത്തികേടുകൊണ്ട്.. നിവൃത്തികേടുകൊണ്ട്മാത്രമാ..എല്ലാവരും ക്രിസ്ത്യാനിയായിരിക്കുന്നതും ഞാനീ പള്ളീടെ...

View Article

Image may be NSFW.
Clik here to view.

‘കാട്ടൂർ കടവ്’എന്ന നോവലിന്റെ സമകാലപ്രസക്തി

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അശോകൻ ചരുവിലിന്റെ ‘കാട്ടൂർ കടവ്’ എന്നനോവലിനാണ് ഈ വർഷത്തെ വയലാർ അവാർഡ്. കാട്ടൂർ എന്ന തന്റെ ജന്മദേശത്തെയും അവിടത്തെ മനുഷ്യരെയും അവരുടെ രാഷ്ട്ട്രീയത്തെയും അടയാളപ്പെടുത്താൻ...

View Article


Image may be NSFW.
Clik here to view.

അഗാപ്പെ ദി അണ്‍കണ്ടീഷണല്‍ ലവ്

ആന്‍ പാലി രണ്ട് കാലഘട്ടങ്ങളിലായി പറയുന്ന കഥയിലെ സൗഹൃദങ്ങൾക്ക് ഒരു ദശാബ്ദത്തിന്റെ ഇടവേളയുണ്ട്, മഞ്ഞും മഴയുംകൊണ്ട വർഷങ്ങൾക്കൊടുവിൽ കുത്തി നോവിക്കുന്ന ഓർമ്മപ്പൊട്ടുകളെയെല്ലാം സ്വതന്ത്രമാക്കിയാണ്...

View Article

Image may be NSFW.
Clik here to view.

റൂത്ത്, ഇത് നിന്റെ ഉത്പത്തിയാകുന്നു…ഇപ്പോൾതന്നെ ഇത് തുറക്കുക!

ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം’ എന്ന നോവലില്‍ നിന്നും ഒരു ഭാഗം വായിക്കാം ഇത്രയും സ്നേഹം ലഭിക്കാൻ ഞാനെന്താണു ചെയ്‌തിട്ടുള്ളത്? ഈ സ്നേഹത്തിന് ഞാൻ അർഹയാണോ? ഇച്ചായന്റെ കാർ ഗേറ്റുകടന്ന് പോകുന്നതും...

View Article

Image may be NSFW.
Clik here to view.

ആലിഷ്യ ബെറന്‍സണിന്റെ ഡയറി

അലക്‌സ് മൈക്കലീഡിസ് ജൂലൈ 14. എന്തിനാണ് ഞാനിതെഴുതുന്നത് എന്നെനിക്ക് അറിയില്ല. അപ്പറഞ്ഞത് സത്യമല്ല! ഒരുപക്ഷേ, എനിക്ക് അറിയാമായിരിക്കും. പക്ഷേ, അത് സമ്മതിക്കാൻ ഞാൻ തയ്യാറാവാത്തതാകാം. ഈ...

View Article


Image may be NSFW.
Clik here to view.

കാമന്റെ പൂവ്…

അഖിൽ കെ എഴുതിയ അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ ‘മുത്തപ്പനി ‘ൽ നിന്നും ഒരു ഭാഗം വായിക്കാം പടിക്കെട്ടിൽ ഇരുന്ന് പൂപ്പാട്ട് പാടിക്കൊണ്ടിരുന്ന പെൺകുട്ടികൾ പരമേശ്വരി ഗോവണിയിറങ്ങി...

View Article


Image may be NSFW.
Clik here to view.

ഞാന്‍ ഒന്നും ആശിക്കുന്നില്ല, ഒന്നിനെയും ഭയപ്പെടുന്നില്ല…

ഞാന്‍ ഒന്നും ആശിക്കുന്നില്ല, ഒന്നിനെയും ഭയപ്പെടുന്നില്ല. ഞാന്‍ സ്വതന്ത്രനാണ് – നിക്കോസ് കാസാന്‍ദ്‌സാകീസ് ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനും ലോകമെമ്പാടും ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട...

View Article

Image may be NSFW.
Clik here to view.

എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് എന്‍ എസ് മാധവന്റെ പുസ്തകങ്ങള്‍

മലയാള ചെറുകഥാസാഹിത്യത്തിന് നവീനമായ ഒട്ടേറെ ആശയങ്ങള്‍ പകര്‍ന്നു നല്‍കിയ എഴുത്തുകാരന്‍ എന്‍ എസ് മാധവനെ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരവുമെത്തി. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ...

View Article

Image may be NSFW.
Clik here to view.

എ ടി എമ്മിൽനിന്ന് ലക്ഷങ്ങൾ തട്ടിച്ച സംഘം എറണാകുളത്ത് പോലീസ് വലയിൽ!

ബാങ്കിങ് രംഗത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും തട്ടിപ്പുകളും പ്രശസ്ത കുറ്റാന്വേഷകനായ ഷെര്‍ലക് ഹോംസിന്റെ ശൈലിയില്‍ അന്വേഷിക്കുന്ന ഏകെ എന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്റെ കഥയാണ് അമിത് കുമാര്‍ എഴുതിയ...

View Article

Image may be NSFW.
Clik here to view.

നീയൊക്കെ ഏത് കാലത്താടാ ജീവിക്കുന്നത്…?

വിനോയ് തോമസിന്റെ രണ്ടു നോവെല്ലകളുടെ (പ്രോത്താസീസിന്റെ ഇതിഹാസം, നന.) സമാഹാരമായ ‘പ്രോത്താസീസിന്റെ ഇതിഹാസ’ ത്തിൽ നിന്നും ഒരു ഭാഗം വായിക്കാം “നീയൊക്കെ ഏത് കാലത്താടാ ജീവിക്കുന്നത്… ഒരു പെൺകുട്ടി അവളുടെ...

View Article


Image may be NSFW.
Clik here to view.

‘അന്നാ കരെനീന’ ; ടോള്‍സ്‌റ്റോയിയുടെ മാനസപുത്രി

ഭാവഭേദങ്ങള്‍ നാടകീയമായ പിരിമുറുക്കം നല്‌കി ഒതുക്കിനിര്‍ത്തുന്ന വ്യക്‌തിഗത ചിത്രീകരണമാണ്‌ റഷ്യന്‍ നോവിലിസ്‌റ്റായ ടോള്‍സ്‌റ്റോയ്‌ രചിച്ച അന്നാ കരെനീന. ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച മലയാള പരിഭാഷയുടെ...

View Article

Image may be NSFW.
Clik here to view.

പണ്ട്…വളരെ പണ്ടു നടന്ന കഥയാണ്…

സുധ തെക്കേമഠത്തിന്റെ ‘ബ്ലാക്ക് ഫോറസ്റ്റ്’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം ”പണ്ട്… വളരെ പണ്ടു നടന്ന കഥയാണ്. എത്രമാത്രം കഴമ്പുണ്ടെന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ, തെളിവുകൾ കാണുമ്പോൾ...

View Article


Image may be NSFW.
Clik here to view.

‘കേരളസിംഹം’; വീരപഴശ്ശിരാജയുടെ കഥ പറയുന്ന ചരിത്രനോവല്‍

വീരപഴശ്ശിരാജയുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രനോവല്‍ സർദാർ കെ എം പണിക്കർ രചിച്ച ‘കേരളസിംഹം’ എന്ന നോവലില്‍ നിന്നും ഒരു ഭാഗം പുരളിമല കോട്ടയം നാടിന്റെ നട്ടെല്ലുപോലെ കിടക്കുന്ന ഒരു പര്‍വത...

View Article

Image may be NSFW.
Clik here to view.

അക്രമവും ഹിസയും വിതച്ച് നേടിയെടുക്കുന്ന വിജയങ്ങള്‍

പ്രശാന്ത് മിത്രന്റെ ‘ഉമാനാട് വേണാട്’ എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം ‘ചിദംബരനാഥപിള്ളയുടെ പട്ട എത്താറായോ മല്ലന്‍പിള്ളേ?’ മുന്നില്‍ വാളും ധരിച്ചുനിന്ന തന്റെ സേനാധിപനെ നോക്കി കേരള വര്‍മ്മ ആരാഞ്ഞു....

View Article


Image may be NSFW.
Clik here to view.

മണ്ണും മനുഷ്യനും

ഇന്ന് ലോക മണ്ണ് ദിനം. ലോകത്തിലെ എല്ലാ ജീവിവര്‍ഗ്ഗത്തിനും അതിപ്രധാനവും പ്രത്യേകതയും നിറഞ്ഞ ദിനം..! തായ്‌ലാന്റിലെ രാജകൊട്ടാരത്തില്‍ നിന്ന് വയലിലെ ചേറുമണ്ണിലേക്ക് ഇറങ്ങിയ മണ്ണിനെ അതിരറ്റ് സ്‌നേഹിച്ച...

View Article

Image may be NSFW.
Clik here to view.

മാലി; കുട്ടികളുടെ കഥാലോകത്തെ വിപുലവും സമ്പന്നവുമാക്കി മാറ്റിയ പ്രതിഭ

കുട്ടികളുടെ കഥാലോകത്തെ വിപുലവും സമ്പന്നവുമാക്കി മാറ്റിയ മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വി.മാധവന്‍ നായരുടെ ജന്മദിനമാണ് ഇന്ന്. കുഞ്ഞുമനസ്സുകളില്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും നറുമലരുകള്‍...

View Article

Image may be NSFW.
Clik here to view.

ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു!

  പ്രമോദ് രാമന്റെ ‘ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു’ എന്ന സമാഹാരത്തിലെ ഒരു കഥയില്‍ നിന്നും ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു 2019 മെയ് 30 ന് വൈകിട്ട് പ്രഫ. റൊമിളാ ഥാപ്പറുടെ മൊബൈല്‍ ഫോണ്‍...

View Article


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>