Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഫരാഗോയ്ക്കും വെബകൂഫിനും ശേഷം ‘തരൂര്‍’പരിചയപ്പെടുത്തുന്ന പുതിയ വാക്ക്..

$
0
0

പുതിയ ഇംഗ്ലിഷ് പദങ്ങളെ പരിചയപ്പെടുത്തുന്നതില്‍ എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായ ശശീതരൂര്‍ എന്നും ശ്രദ്ധിച്ചിരുന്നു. ‘ഫരാഗോ’, ‘വെബകൂഫ്’ എന്നീ വാക്കുകള്‍ക്ക് പ്രചാരംലഭിച്ചതും തരൂര്‍ കാരണമാണെന്ന് പറയേണ്ടിവരും. വായനക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത വാക്കുകളുടെ പ്രയോഗം ശശി തരൂരിന്റെ ട്വീറ്റുകളില്‍ സാധാരണമാണ്. ഇപ്പോഴിതാ പുതിയൊരു വാക്ക് പരിചയപ്പെടുത്തുകയാണ് തരൂര്‍. ‘Rodomontade‘. പൊങ്ങച്ചം പറയുക, വീമ്പു പറയുക എന്ന അര്‍ത്ഥത്തിലാണ് ശശി തരൂര്‍ ട്വീറ്റില്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നത്.

To all the well-meaning folks who send me parodies of my supposed speaking/writing style: The purpose of speaking or writing is to communicate w/ precision. I choose my words because they are the best ones for the idea i want to convey, not the most obscure or rodomontade ones!- 

Shashi Tharoor (@ShashiTharoor) December 13, 2017.

ശശി തരൂരിന്റെ ഫരാഗോ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം തേടി സമൂഹമാധ്യമങ്ങള്‍ കുറച്ചൊന്നുമല്ല അലഞ്ഞത്. ഒടുവില്‍ ഫരാഗോ എന്ന വാക്കിന് വ്യാഖ്യാനവുമായി ഓക്‌സ്ഫഡ് ഡിക്ഷണറി തന്നെ രംഗത്ത് എത്തി. faraggo means ‘A confused mixture’ എന്നാണ് ഓക്‌സ്ഫഡ് ഡിക്ഷ്ണറി പദത്തിന്റെ അര്‍ത്ഥം വ്യക്തമാക്കിയത്. മലയാളത്തില്‍ ‘ആശയക്കുഴപ്പമുണ്ടാക്കുന്ന സങ്കരം, കുഴപ്പിക്കുന്ന മിശ്രണം’ എന്നൊക്കെ വ്യാഖ്യാനിക്കാം. ഫരാഗോയ്ക്ക് ശേഷം ‘വെബഖൂഫ്’ എന്ന പുതിയ വാക്കുമായി ശശി തരൂര്‍ വീണ്ടുമെത്തി. ‘ഇന്റര്‍നെറ്റില്‍ വരുന്നതെല്ലാം അതേപടി വിശ്വസിക്കുന്നവരെയാണ് ‘വെബഖൂഫ്’ എന്ന ഹിന്ദിയും ഇംഗ്ലീഷും കൂടിചേര്‍ന്ന ഈ വാക്കിലൂടെ അര്‍ത്ഥമാക്കുന്നത്.

‘ഇംഗ്ലിഷ് പഠിക്കണോ? എങ്കില്‍ എന്റെ സുഹൃത്ത് ശശി തരൂരിനെ പിന്തുടരു കേട്ടു കേള്‍വി പോലുമില്ലാത്ത വാക്കുകള്‍ നിങ്ങള്‍ക്കു സ്വന്തമാക്കാം’എന്നാണ് മുന്‍ കശ്മീര്‍ മുന്‍ മുഖ്യന്ത്രി ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തിരിക്കുന്നത്.


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>