Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

‘ഇതിഹാസപുരാണത്രയം’പ്രി പബ്ലിക്കേഷന്‍ ബുക്കിങ് തുടരുന്നു…

$
0
0

 

ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രിബ്ലിക്കേഷന്‍ ഇതിഹാസ പുരാണത്രയത്തിന്റെ പ്രിബുക്കിങ് തുടരുന്നു. ധാരാളം കഥകളും ഉപകഥകളുമായി നിറഞ്ഞിരിക്കുന്ന രാമായണം, മഹാഭാരതം, ഭാഗവതം എന്നീ ഇതിഹാസഗ്രന്ഥങ്ങളാണ് ഇതിഹാസ പുരാണത്രയം’  എന്നപേരില്‍ ഒന്നിച്ച് ഒറ്റ പുസ്തകമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പുറത്തിറക്കുന്നത്. ഗദ്യരൂപത്തില്‍ തയ്യാറാക്കുന്ന ഈ ഗ്രന്ഥം അക്കിത്തം അച്യുതന്‍ നമ്പൂതിരിസുഗതകുമാരി  എന്നിവരുടെ നേതൃത്വത്തിലാണ് പുറത്തിറക്കുന്നത്.

ഡിമൈ 1/8 സൈസില്‍ അഞ്ചു വാല്യങ്ങളിലായി 5000 പേജുകളും ബഹുവര്‍ണ്ണ ചിത്രപേജുകളുമായി പ്രസിദ്ധീകരിക്കുന്ന ഈ ബൃഹദ് ഗ്രന്ഥത്തിന്റെ മുഖവില 5500 രൂപയാണ്. എന്നാല്‍ പ്രി പബ്ലിക്കേഷന്‍ വഴി ബുക്കുചെയ്യുന്നവര്‍ക്ക് 3333 രൂപയ്ക്ക് പുസ്തകം സ്വന്തമാക്കാവുന്നതാണ്. തവണകളായും തുക അടയ്ക്കാവുന്നതാണ്. (2000 + 1333= 3333 (30 ദിവസത്തിനുള്ളില്‍) രൂപ , 1000+1000+1500 = 3500 രൂപ (90 ദിവസത്തിനുള്ളില്‍) രണ്ടും മൂന്നും തവണകളായി അടയ്ക്കാം.) ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാണ് ഈ സുവര്‍ണ്ണാവസരമുള്ളത്.

ഡി സി ബുക്‌സിന്റെ  https://onlinestore.dcbooks.com/ , http://prepublication.dcbooks.com/product/ithihasa-puranathrayam എന്ന ഓണ്‍ ലൈന്‍ സ്‌റ്റോറിലൂടെയും കേരളത്തിലുടനീളമുളള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളിലൂടെയും പ്രി ബുക്കിങ് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യുന്നതിനുമായി ബന്ധപ്പെടുക; 9947055000,9846133336 http://prepublication.dcbooks.com/product/ithihasa-puranathrayam /https://onlinestore.dcbooks.com/books/ithihasa-puranathrayam-5-volumes, 


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>