Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

രക്തസാക്ഷ്യം’സുവനീര്‍ പ്രകാശനവും സെമിനാറും ജൂലൈ 11ന്

$
0
0

തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനം സാധ്യമാക്കാന്‍ രൂപീകൃതമായ സാംസ്‌കാരിക ഉന്നതസമിതി നേതൃത്വം നല്കിയ ‘രക്തസാക്ഷ്യം’ പരിപാടികളുടെ ഓര്‍മയ്ക്കായി സമിതി തയാറാക്കിയ ‘രക്തസാക്ഷ്യം സുവനീറി’ന്റെ പ്രകാശനവും ഒപ്പം ‘ഗാന്ധിജി സത്യാനന്തര യുഗത്തില്‍’ എന്ന വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടനവും ജൂലൈ 11-ന് വൈകിട്ട് നാലു മണിക്ക് വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചലച്ചിത്രനടനും സംവിധായകനുമായ രഞ്ജി പണിക്കരാണ് മുഖ്യമന്ത്രിയില്‍ നിന്ന് സുവനീര്‍ സ്വീകരിക്കുന്നത്. ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ആമുഖഭാഷണം നടത്തും. വി.എസ് ശിവകുമാര്‍ എം.എല്‍.എ, അശോകന്‍ ചരുവില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി സ്വാഗതമാശംസിക്കുകയും വകുപ്പു ഡയറക്ടര്‍ ടി.ആര്‍ സദാശിവന്‍ നായര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്യും.

തുടര്‍ന്ന് ‘ഗാന്ധിജി സത്യാനന്തര യുഗത്തില്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി പ്രഫസറും ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിസിറ്റിങ് പ്രഫസറും കോളമിസ്റ്റുമായ ഡോ. ശിവ് വിശ്വനാഥന്‍, കാലടി സംസ്‌കൃത സര്‍വ്വകലാശാല പ്രൊഫസറും  എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ പ്രഭാഷണം നടത്തും. കേരള സര്‍വകലാശാലാ ഇംഗ്ലീഷ് പ്രഫസറും സാംസ്‌കാരിക വിമര്‍ശകയുമായ ഡോ. മീന ടി പിള്ള മോഡറേറ്ററായിരിക്കും. വിഷയത്തില്‍ പൊതുചര്‍ച്ചയും നടക്കും.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>