Image may be NSFW.
Clik here to view.
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ്.കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാസമാഹാരത്തെ ആസ്പദമാക്കി കവിതാവായനയും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ജൂലൈ 12-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാടുള്ള ഭാരത് ഭവനിലാണ് പരിപാടി. പ്രദീപ് പനങ്ങാട്, എം.എസ് ബനേഷ്, വിനീത വിജയന്‍, അസീം താന്നിമൂട്, പ്രമോദ് പയ്യന്നൂര്‍,എസ്.കലേഷ് എന്നിവര്‍ പങ്കെടുക്കുന്നു.
സെന്‍ര്‍ ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ്, കേരള സാംസ്‌കാരികവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.