Image may be NSFW.
Clik here to view.
Clik here to view.

Image may be NSFW.
Clik here to view.
പ്രിയ വായനക്കാര്‍ക്കായി ഡി സി ബുക്‌സ് ഒരു ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എഴുത്തുകാരി സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിനെക്കുറിച്ചാണ് ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടത്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആസ്വാദനക്കുറിപ്പുകള്‍ ഡി സി ബുക്‌സിന്റെ ലിറ്ററേച്ചര്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. കൂടാതെ വിജയികള്‍ക്ക് 300 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി ലഭിക്കുന്നു.
നോവലിനെക്കുറിച്ച് 250 വാക്കുകളില്‍ കവിയാതെ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ് edit.portal@dcbooks.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചുനല്‍കാവുന്നതാണ്.
ആസ്വാദനക്കുറിപ്പുകള്‍ ലഭിക്കേണ്ട അവസാനതീയതി: നവംബര്‍ 30