Quantcast
Viewing all articles
Browse latest Browse all 3641

‘ഭ്രാന്ത്’; പമ്മന്റെ അതിപ്രശസ്തമായ നോവല്‍

Image may be NSFW.
Clik here to view.

 

Image may be NSFW.
Clik here to view.

ജീവിതത്തെ മറയില്ലാതെ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു പമ്മന്‍. സാധാരണക്കാരുടെ ഭാഷയില്‍ എഴുതി, ഒട്ടേറെ വായനക്കാരെ സമ്പാദിച്ച എഴുത്തുകാരന്‍. മലയാളത്തിന്റെ ഹാരോള്‍ഡ് റോബിന്‍സ് എന്നാണ് പമ്മന്‍ എന്ന ആര്‍.പി.പരമേശ്വര മേനോനെ വിശേഷിപ്പിച്ചിരുന്നത്. മലയാളത്തിലെ ആനുകാലികങ്ങളില്‍ ഒരു കാലത്ത് പമ്മന്റെ കഥകള്‍ നിറഞ്ഞിരുന്നു. അല്പം അശ്ലീലച്ചുവയുള്ള രചനകളായതിനാല്‍ പമ്മന്റെ കൃതികള്‍ക്ക് ഒട്ടേറെ വായനക്കാരുണ്ടായിരുന്നു.

പമ്മന്റെ അതിപ്രശസ്തമായ രചനകളിലൊന്നാണ് ഭ്രാന്ത് എന്ന നോവല്‍. അമ്മുക്കുട്ടി എന്ന പെണ്‍കിടാവിന്റെ ജീവിതയാത്രയാണ് ഈ നോവലില്‍ പറയുന്നത്. നാട്ടിലെ പ്രശസ്തമായ മേലേപ്പാട്ട് തറവാട്ടില്‍ ജനിച്ച അമ്മുവിന്റെത് വിരസമായ ബാല്യവും കൗമാരമായിരുന്നു. യൗവനത്തിലേക്ക് കാല്‍കുത്തിയപ്പോള്‍തന്നെ വന്നണഞ്ഞ അമ്മാവന്റെ മകനായ അപ്പുവിന്റെ ഭാര്യാപദം. പക്ഷെ, പണത്തിനു വേണ്ടിയുള്ള പാച്ചിലിനിടയില്‍ കാമശാന്തിക്ക് ഒരു ഉപകരണം- അതു മാത്രമാണ് താന്‍ അയാള്‍ക്കെന്ന് അമ്മുക്കുട്ടി തിരിച്ചറിഞ്ഞു. ആത്മാവിന്റെ ഏകാന്തതയില്‍ അമ്മുവിന് തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. Image may be NSFW.
Clik here to view.
അത് ലോകമറിഞ്ഞതോടെ അവള്‍ ഒരു പ്രസിദ്ധ എഴുത്തുകാരിയായി മാറി. തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമര്‍ത്താന്‍ അവള്‍ പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. പക്ഷെ, ആ ബന്ധങ്ങളൊന്നും ആഗ്രഹിച്ച ശാന്തി നല്കാതെ അവളെ ഭ്രാന്തിലേക്കാണ് നയിച്ചത്.

ലൈംഗികതയെ അടിച്ചമര്‍ത്തി പ്രതീകങ്ങള്‍ ഉപയോഗിച്ച് പറയുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു പമ്മന്റെ രചനാശൈലി. എന്തും തുറന്നവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ലൈംഗികതയുടെ അതിപ്രസരം പലപ്പോഴും അദ്ദേഹത്തിന്റെ കൃതികളെ വിമര്‍ശിക്കുന്നതിന് ഇടവരുത്തിയിട്ടുണ്ട്.

മലയാളിയുടെ കപടസദാചാരത്തിന്റെ പൊയ്മുഖം പൊളിച്ചു നീക്കിയ എഴുത്തുകാരൻ പമ്മൻ

കേരളത്തിന്റെ ഉറക്കം കെടുത്തിയ പമ്മന്റെ രണ്ട്‌ നോവലുകൾ – ഭ്രാന്ത്, ‘ചട്ടക്കാരി’,

രണ്ട് നോവലുകൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക്

ഓരോ പുസ്തകങ്ങൾ കേവലം 69 രൂപയ്ക്കും സ്വന്തമാക്കാം


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>