Clik here to view.

Clik here to view.

വിശ്വവിഖ്യാതമായ 3 കൃതികള്‍ ഒന്നിച്ച് ഇ-ബുക്കുകളായി വെറും 199 രൂപയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ വായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം. വായനക്കാരനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിഖ്യാതകഥകളുടെ സമാഹാരം ‘ബ്രാം സ്‌റ്റോക്കറിന്റെ ജഡ്ജിയുടെ ഭവനവും മറ്റ് ഭീകരകഥകളും‘, റഷ്യന്‍സാഹിത്യത്തിന്റെ ആഴവും പരപ്പും അടയാളപ്പെടുത്തുന്ന വിശ്വവിഖ്യാതമായ പന്ത്രണ്ട് കഥകളുടെ അപൂര്‍വ സമാഹാരം, ‘ഗോഗളിന്റെ ഓവര്‍കോട്ടും മറ്റ് റഷ്യന്‍ മാസ്റ്റര്‍പീസ് കഥകളും’, മത്സ്യകന്യക, നിലാവെട്ടം, വെളുത്ത സ്റ്റോക്കിങ്, രണ്ട് വധുക്കള്‍ തുടങ്ങി വിശ്വപ്രസിദ്ധമായ പ്രണയകഥകളുടെ വിശിഷ്ട സമാഹാരം, ‘മോപ്പസാങ്ങിന്റെ നിലാവെട്ടവും മറ്റ് പ്രണയകഥകളും’ എന്നീ പുസ്തകങ്ങളാണ് ഒന്നിച്ച് 199 രൂപയ്ക്ക് വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
Image may be NSFW.
Clik here to view.‘ബ്രാം സ്‌റ്റോക്കറിന്റെ ജഡ്ജിയുടെ ഭവനവും മറ്റ് ഭീകരകഥകളും വായനക്കാരനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിഖ്യാതകഥകളുടെ സമാഹാരമാണ് ബ്രാം സ്‌റ്റോക്കറിന്റെ ജഡ്ജിയുടെ ഭവനവും മറ്റ് ഭീകരകഥകളും. ബ്രാം സ്‌റ്റോക്കര്‍, ആര്‍തര്‍ കോനണ്‍ ഡോയ്ല്‍, വാഷിങ്ടണ്‍ ഇര്‍വിങ്, അലന്‍പോ, എം.ആര്‍. ജെയിംസ്, എച്ച്.പി. ലവ് ക്രാഫ്റ്റ്, എച്ച്.ജി. വെല്‍സ്, വില്‍കീ കോളിന്‍സ്, ലെ ഫാനു തുടങ്ങിയ വിശ്വസാഹിത്യകാരന്മാരുടെ ചോര മരവിപ്പിക്കുന്ന ഭീകരകഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
‘ഗോഗളിന്റെ ഓവര്‍കോട്ടും മറ്റ് റഷ്യന്‍ മാസ്റ്റര്‍പീസ് കഥകളും’ Image may be NSFW.
Clik here to view.റഷ്യൻ സാഹിത്യത്തിന്റെ ആഴവും പരപ്പും അടയാളപ്പെടുത്തുന്ന വിശ്വവിഖ്യാതമായ പന്ത്രണ്ട് കഥകളുടെ അപൂർവ സമാഹാരം.
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക