Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

‘മലയാള ഫെമിനിസം : ഞാന്‍ ഫെമിനിസ്റ്റല്ല എന്ന കുംബസാരമെന്തിന്’ ഇപ്പോൾ വായിക്കാം ഇ-ബുക്കായി

$
0
0
Malayala Feminism By: C S Chandrika
 Malayala Feminism By: C S Chandrika
Malayala Feminism
By: C S Chandrika

സമാനതകളില്ലാത്തവിധം വൈവിധ്യമാര്‍ന്ന നൈസര്‍ഗിക ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരത്തെ മുഖ്യധാരയില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച എഴുത്തുകാരി സി. എസ്. ചന്ദ്രികയുടെ ഇരുപത്തിനാലു ലേഖനങ്ങളും മൂന്നു അഭിമുഖങ്ങളും അടങ്ങിയ സമാഹാരം ‘മലയാള ഫെമിനിസം : ഞാന്‍ ഫെമിനിസ്റ്റല്ല എന്ന കുംബസാരമെന്തിന്’ പ്രിയ വായനക്കാർക്ക് ഇപ്പോൾ ഇ-ബുക്കായി വായിക്കാം.

C S Chandrika-Malayala Feminismജനനം മുതല്‍ മരണം വരെയുള്ള ജീവിത ചക്രത്തില്‍, അവള്‍ എവിടെയൊക്കെ വിവേചനവും ചൂഷണവും അടിച്ചമര്‍ത്തലും ആക്രമണവും നേരിടുന്നുണ്ടോ അവിടെയൊക്കെ ഫെമിനിസവും ഉണ്ടാവും. അങ്ങനെയാണ് മലയാള നാട്ടിലും ഫെമിനിസം ഉണ്ടായിട്ടുള്ളത്. കേരളത്തിന്‍റെ പുരുഷ കേന്ദ്രീകൃത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സാഹിത്യ മണ്ഡലങ്ങളില്‍ വ്യത്യസ്തതകളുടെ സ്ത്രീജീവിത, വിമോചന സൈദ്ധാന്തിക ധാരകളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ‘മലയാള ഫെമിനിസം : ഞാന്‍ ഫെമിനിസ്റ്റല്ല എന്ന കുംബസാരമെന്തിന്’ എന്ന ഈ പുസ്തകം.

രണ്ടായിരാമാണ്ടിന്റെ രണ്ടാം ദശകത്തില്‍ കേരളത്തില്‍ സ്ത്രീകളുടെ ജീവിതത്തിനു മേല്‍ നടന്ന സംഭവങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന ജീവിതാവസ്ഥകളുടെ യാഥാര്‍ത്ഥ്യങ്ങള്‍, അതിനോടുള്ള പൊതു സമീപനങ്ങള്‍, സ്ത്രീവാദപരമായ നിലപാടുകള്‍ എന്തൊക്കെയായിരുന്നു, അവയുടെ തുടര്‍ച്ച എന്തൊക്കെയാണ് എന്നറിയാന്‍ പുസ്തകം വായനക്കാരെ സഹായിക്കും. ആത്മാഭിമാനവും സ്വാശ്രയത്വവും സ്വാതന്ത്ര്യവും എന്നത് സ്ത്രീകളുടെ, ട്രാന്‍സ് ജെന്റെര്‍, ലൈംഗിക ന്യൂനപക്ഷ സ്ത്രീകളുടെ – സാമൂഹ്യവും വൈയക്തികവുമായ പ്രാഥമിക വികസന ആവശ്യങ്ങളും അവകാശങ്ങളും ആനന്ദങ്ങളുമായി മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ മാത്രമേ സ്ത്രീ നീതിയുള്ള ‘കേരള മാതൃക’ ഉണ്ടാവുകയുള്ളൂ. സ്ത്രീയെന്നില്ലാതെ, പുരുഷനെന്നില്ലാതെ, ലിംഗഭേദമേതുമില്ലാതെ രോഗവും മരണവും മുഖാമുഖം നില്‍ക്കുന്ന കോവിഡ് മഹാമാരിയുടെ കാലത്തും, ഈ സാമൂഹ്യ രാഷ്ട്രീയ സന്ദര്‍ഭത്തില്‍, മനുഷ്യരെന്ന നിലയില്‍ ഉയരാന്‍ ആശയപരമായും സര്‍ഗ്ഗാത്മകമായും പുസ്തകം വായനക്കാരെ ചിന്തിപ്പിക്കും.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>