ലോക സാഹിത്യത്തിലെ ഏറ്റവും പ്രാചീനവും സർവ്വ ശ്രേഷ്ഠവുമായ നാലു വേദങ്ങളിൽ രണ്ടാമത്തെ വേദമായ യജുർവേദത്തിൻ്റെ മൂലവും അർത്ഥവും ചെയ്യേണ്ട രീതികളും വിവരിക്കുന്ന മഹദ് ഗ്രന്ഥമാണ് കൃഷ്ണയജുർവേദം _ തൈത്തിരീയ സംഹിതാ.
ഹിന്ദുവെന്നോ ബ്രാഹ്മണനെന്നോ ഭേദമില്ലാതെ മാനവരാശിയുടെ അഭ്യുദയത്തിനു വേണ്ടി ചെയ്യേണ്ട യജ്ഞങ്ങളും കർമ്മങ്ങളും എന്തൊക്കെയെന്ന് വിവരിക്കുകയും അതിനുള്ള മന്ത്രങ്ങളും കർമ്മങ്ങളും ഉപദേശിക്കുകയും ചെയ്യുന്ന ഈ കൃതി ലോക ജനതക്കെല്ലാം പ്രയോജനപ്പെടുന്നതാണ്.
കൃഷ്ണ യജുർവേദം തൈത്തിരീയ സംഹിത അർത്ഥവും വ്യാഖ്യാനവും കർമ്മങ്ങളും സഹിതം ഏഴു കാണ്ഡങ്ങൾ, നാല്പത്തി നാല് പ്രപാഠങ്ങളുള്ള ഈ കൃതി രണ്ടായിരത്തില്‍പ്പരം പേജുകളോട് കൂടി മൂന്നു വാല്യങ്ങളായാണ് പ്രസിദ്ധീകരിക്കുന്നത്. 2250 രൂപാ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാം.
ബുക്ക് ചെയ്യുന്നവർക്കു വേണ്ടി മാത്രമുള്ള കോപ്പികളേ അച്ചടിക്കൂ എന്നതിനാൽ നിങ്ങളുടെ കോപ്പി ഉറപ്പു വരുത്തുക
പുസ്തകം പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക