
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പി.കെ. പാറക്കടവിന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ എന്ന സമാഹാരത്തില്‍ നിന്നും ഒരു കഥ, ‘യുദ്ധം’
അതിർത്തിക്കപ്പുറത്തു നിന്നോ ഇപ്പുറത്തു നിന്നോ ഒരു പൂച്ച കരഞ്ഞു.
സ്വപ്ന ഗ്രന്ഥികൾക്ക്
വന്ധ്യംകരണം.
ഉറങ്ങുന്നതും ഉണരുന്നതും കുറ്റകരം.
ഉറങ്ങുന്നവന്റെ കൂർക്കം വലി അതിർത്തിക്കപ്പുറത്തെങ്ങാനും എത്തിയാലോ –
ഉണരുന്നവന്റെ കണ്ണും തലച്ചോറും
എന്നും ആപത്ത്.
The post ‘യുദ്ധം’; പി.കെ. പാറക്കടവ് എഴുതിയ കഥ first appeared on DC Books.