Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

നവാല്‍ രവികാന്തിന്റെ ജീവിതവിജയചര്യകള്‍

$
0
0

ലോകത്തുള്ള ഏറ്റവും കൂടുതൽ ആളുകൾ തേടിപ്പോകുന്ന സമ്പത്ത്, സന്തോഷം Textഎന്നീ രണ്ടു വിഷയങ്ങളെക്കുറിച്ചാണ് എറിക് ജോര്‍ജെന്‍സണ്‍ തയ്യാറാക്കിയ ‘നവാല്‍ രവികാന്തിന്റെ ജീവിതവിജയചര്യകള്‍’ എന്ന പുസ്തകത്തിലൂടെ നവാൽ നമ്മളോട് സംസാരിക്കുന്നത്.

തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം നവാൽ താൻ ആർജ്ജിച്ചെടുത്ത അറിവുകളും ഉൾക്കാഴ്ചയും നിരുപാധികം പങ്കുവെക്കുന്നു. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾ സമ്പത്ത് നേടുന്നതിനൊപ്പം ആനന്ദപൂർണ്ണമായ ജീവിതം നയിക്കുന്നതിന് നവാലിന്റെ ഉപദേശങ്ങൾക്കു കാതോർക്കുന്നു. ദീപ ടോമിയാണ് പുസ്തകം വിവർത്തനം:ചെയ്‌തിരിക്കുന്നത്‌.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

പുസ്തകം സൗജന്യമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ

The post നവാല്‍ രവികാന്തിന്റെ ജീവിതവിജയചര്യകള്‍ first appeared on DC Books.

Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>