Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ജിഎസ്ടി വന്നതോടെ പുസ്തകങ്ങള്‍ക്കും ചെലവേറും

$
0
0

gst-books

ജിഎസ്ടി വന്നതോടെ പുസ്തകങ്ങള്‍ക്കും ചെലവേറും. പേപ്പര്‍ ഉള്‍പ്പടെയുള്ളവയ്ക്ക് നികുതി കൂട്ടിയതും റോയല്‍റ്റിക്ക് നികുതി എര്‍പ്പെടുത്തിയതുമാണ് പുസ്തകങ്ങള്‍ക്ക് ചെലവേറാന്‍ കാരണം. ചരക്ക് സേവന നികുതി നിയമത്തില്‍ പുസ്തകങ്ങള്‍ക്ക് പൂജ്യം ശതമാനമാണ് നികുതി. എന്നാല്‍ പേപ്പറുകള്‍ക്ക് 12 ശതമാനം നികുതി എര്‍പ്പെടുത്തി. പേപ്പര്‍ കവറുകള്‍ക്കും ഇതാണ് നികുതി. ഒപ്പം അട്ടിമറി കൂലിക്ക് നികുതി കൂട്ടി. കെട്ടിടങ്ങളുടെ വാടകയുടെ നികുതി 4 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 18 ശതമാനമായി. ഇതിന് പുറമേ റോയല്‍റ്റിക്കും റിവേഴ്‌സ് ചാര്‍ജ് സമ്പ്രദായത്തില്‍ പ്രസാധകര്‍ നികുതി നല്‍കണം. ഇങ്ങനെവരുമ്പോള്‍ പുസ്തകങ്ങള്‍ക്ക് വില കൂട്ടാതിരിക്കാന്‍ കഴിയില്ലെന്ന് പ്രസാധകര്‍ വ്യക്തമാക്കുന്നു. കേരളത്തിലെ പ്രമുഖപ്രസാധകരായ ഡി സി ബുക്‌സിന് പുതിയ നിയമത്തിലൂടെ രണ്ടേകാല്‍കോടിയുടെ അധികബാധ്യതയാണുണ്ടായിരിക്കുന്നത്.

അമേരിക്ക പോലെയുള്ള വിദേശരാജ്യങ്ങളില്‍ സേവനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താറില്ലെന്നും പ്രസാധകര്‍ ചൂണ്ടിക്കാട്ടുന്നു. അതേ മാതൃകയില്‍, ഇവിടെ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികള്‍ ഒഴിവാക്കണമെന്നാണ് പ്രസാധകരുടെ ആവശ്യം. അല്ലെങ്കില്‍ പുസ്തകങ്ങളുടെ വില കൂട്ടേണ്ടി വരും. അത് പുസ്തകപ്രസാധനമേഖലയെ വലിയതോതില്‍ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പല സേവനങ്ങള്‍ക്കും അസംസ്‌കൃതവസ്തുക്കള്‍ക്കും 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയതും പലമേഖലയെയും തകിടംമറിച്ചിട്ടുണ്ട്…!

SUMMARY IN ENGLISH

The prices of books may hike with the arrival of GST. The increased tax for paper and royalty has resulted in the price hike. According to GST the taxation is nil for books but it has applied 12% tax for paper and paper covers.

The rent for buildings has increased to 4% resulting in 18% of tax. Due to tax increase there are no other ways than to increase the price of books. One of the leading publishing house in India DC Books has suffered an additional lose of 2.5 crores due to GST.

Publishers points out that in Countries like America the services are never taxed and they collectively demands to follow such models and exclude the industry from this taxation. Or else the prices of books have to be increased which in turn will affect the industry adversely.


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>