Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പ്രിബുക്കിങ്ങിലൂടെ Diary of a Wimpy Kid; The Getaway സ്വന്തമാക്കാം..

$
0
0

ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികള്‍ ഓണ്‍ലൈനിലൂടെയും മറ്റും വിറ്റഴിയുന്ന Wimpy Kid Series ലെ 12-ാമത്തെ എഡിഷനായ Diary of a Wimpy Kid; The Getaway യുടെ പ്രിബുക്കിങ് ആരംഭിച്ചു. 399 രൂപാ വിലയുള്ള പുസ്തകം 360 രൂപയ്ക്ക് പ്രീബുക്കിങ് വഴി നേടാവുന്നതാണ്.

ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 6 വരെ Diary of a Wimpy Kid; The Getaway പ്രിബുക്കിങിലൂടെ സ്വന്തമാക്കാവുന്നതാണ്. ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളില്‍ പ്രിബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

അമേരിക്കന്‍ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ ജെഫ് കിന്നെ എഴുതുന്ന പുസ്തക പരമ്പരയാണ് ഡയറി ഓഫ് എ വിംപി കിഡ് (Diary of a Wimpy Kid). ഈ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ഗ്രെഗ് ഹെഫ്‌ലി എന്ന പ്രധാന കഥാപാത്രത്തിന്റെ ദൈനംദിനക്കുറിപ്പുകളാണ്. ഒരു കൗമാരക്കാരന്റെ ഡയറിക്ക് അനുയോജ്യമാകുന്ന തരത്തില്‍, പുസ്തകങ്ങളില്‍ കൈപ്പടയിലെഴുതിയ ഗ്രെഗിന്റെ ദൈനംദിന സാഹസികങ്ങള്‍ നിറഞ്ഞ കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ പുസ്തകങ്ങള്‍. വളരെ ലളിതവും മനോഹരവുമായ ചിത്രങ്ങളും ഈ പുസ്തക പരമ്പരയില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ 12-ാമത് എഡിഷനാണ് Diary of a Wimpy Kid; The Getaway.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>