Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

‘ മറുമൊഴി പുതുവഴി’എഴുത്തനുഭവം പ്രദീപ് പനങ്ങാട് വായനക്കാരുമായി പങ്കുവയ്ക്കുന്നു

കേരളപ്പിറവിക്കുശേഷം കഴിഞ്ഞ ആറു ദശാബ്ദങ്ങള്‍ക്കിടയില്‍ കേരളത്തിലങ്ങോളമിങ്ങോളം രൂപം കൊണ്ട ബദല്‍പ്രസ്ഥാനങ്ങളെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകമാണ് പ്രദീപ് പനങ്ങാടിന്റെ  മറുമൊഴി പുതുവഴി; കേരളത്തിലെ...

View Article


Image may be NSFW.
Clik here to view.

അയ്യപ്പപ്പണിക്കരുടെ തിരഞ്ഞെടുത്ത കവിതകള്‍

മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്ന ഡോ. കെ. അയ്യപ്പപ്പണിക്കര്‍ ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാള്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം...

View Article


Image may be NSFW.
Clik here to view.

അംബികാസുതന്‍ മാങ്ങാടിന് പ്രിയപ്പെട്ട കഥകള്‍…

കഥയെഴുത്തിന്റെ നാല്പത്തിരണ്ടാം കൊല്ലമാണ്. ഏറ്റവും പ്രിയപ്പെട്ട സ്വന്തം കഥകള്‍ തിരഞ്ഞെടുക്കാന്‍ ഡി സി ബുക്‌സ് ആവശ്യപ്പെട്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെങ്കിലും കഥാപുസ്തകങ്ങളെല്ലാം തപ്പിയെടുത്ത് മുന്നില്‍...

View Article

Image may be NSFW.
Clik here to view.

‘തല്പം’-സുഭാഷ് ചന്ദ്രന്റെ മൂന്നുകഥകളുടെ സമാഹാരം

ആണ്‍മലയാളി കപ്ന ചെയ്ത് ഭരിച്ചു വരുന്ന രതിസാമ്രാജ്യവും പെണ്‍മലയാളികള്‍ കീഴടങ്ങി ജീവിച്ചു തീര്‍ക്കുന്ന സതിസാമ്രാജ്യവുമാണ് തന്റെ തല്പം എന്ന കഥാസമാഹാരത്തിന്റെ പ്രമേയധാര എന്ന് സുഭാഷ്ചന്ദ്രന്‍ പറയുന്നു....

View Article

Image may be NSFW.
Clik here to view.

പുസ്തകലോകത്തെ പുതിയവിശേഷങ്ങള്‍

പോയവാരം മലയാളിവായിച്ച പുസ്തകങ്ങളില്‍ മുന്നില്‍നില്‍ക്കുന്നത്  ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍,, കെ ആര്‍ മീരയുടെ ഭഗവാന്റെ മരണം, ആരാച്ചാര്‍ എന്നീ...

View Article


Image may be NSFW.
Clik here to view.

ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ഒക്ടോബര്‍ 11 ന് തുടക്കമാകും

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഒക്ടോബര്‍ 11ന് ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര മെസെ ഹാളില്‍ തുടക്കമാകും. ഈ വര്‍ഷത്തെ അതിഥി രാജ്യം ഫ്രാന്‍സ് ആണ്. 172000...

View Article

Image may be NSFW.
Clik here to view.

ഇന്ത്യയുടേയും കേരളത്തിന്റെയും രാഷ്ട്രീയ സാമൂഹിക ചരിത്രപഠനത്തിൽ...

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വർഷങ്ങൾ പിന്നിടുമ്പോൾ നാം എവിടെ എത്തിനിൽക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തകപരമ്പര. കേരളത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങൾ ഈ പരമ്പരയിൽ...

View Article

Image may be NSFW.
Clik here to view.

പ്രിയപ്പെട്ട കഥകള്‍ക്ക് ഒരാമുഖം-പി. സുരേന്ദ്രന്‍ പ്രിയപ്പെട്ട കഥകളും...

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പി. സുരേന്ദ്രന്‍ പ്രിയപ്പെട്ട കഥകളും എഴുത്തനുഭവങ്ങളും പങ്കുവയ്ക്കുന്നു.. കഥാജീവിതത്തില്‍നിന്ന് പതിനഞ്ച് പ്രിയപ്പെട്ട കഥകള്‍...

View Article


Image may be NSFW.
Clik here to view.

പ്രിബുക്കിങ്ങിലൂടെ Diary of a Wimpy Kid; The Getaway സ്വന്തമാക്കാം..

ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികള്‍ ഓണ്‍ലൈനിലൂടെയും മറ്റും വിറ്റഴിയുന്ന Wimpy Kid Series ലെ 12-ാമത്തെ എഡിഷനായ Diary of a Wimpy Kid; The Getaway യുടെ പ്രിബുക്കിങ് ആരംഭിച്ചു. 399 രൂപാ വിലയുള്ള പുസ്തകം...

View Article


Image may be NSFW.
Clik here to view.

ചരക്കുസേവന നികുതിയെക്കുറിച്ച് അറിയേണ്ടതെല്ലാം..

  25 കൊല്ലം മുമ്പ് തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണ നടപടികളിലെ ഏറ്റവും വലിയ നികുതിപരിഷ്‌കാരമായ ജി എസ് ടിക്ക് (ചരക്ക് സേവന നികുതി) രാജ്യം വഴിമാറുകയാണ്. ചരക്കു സേവന നികുതി മേഖലയിലെ അഴിമതി...

View Article

Image may be NSFW.
Clik here to view.

സമ്പൂര്‍ണ്ണ ഹിമാലയപര്യടനം പ്രി പബ്ലിക്കേഷന്‍ ബുക്കിങ് അവസാനിക്കുന്നു…

പ്രകൃതിയുടെ അഭൗമ സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കായി.. ആത്മീയതയുടെ ഔന്നിത്യം ആഗ്രഹിക്കുന്നവര്‍ക്കായി .. ഡി സി ബുക്‌സ് ഒരുക്കുന്ന യാത്രാവിവരണപുസ്തകം സമ്പൂര്‍ണ്ണ ഹിമാലയപര്യടനം പ്രിബുക്കിങ്ങിലൂടെ...

View Article

Image may be NSFW.
Clik here to view.

ഇംഗ്ലീഷ് പഠിക്കാനുള്ള എളുപ്പവഴിയുമായി വരുന്നു ‘ഇംഗ്ലിഷ് ഗുരുനാഥന്‍’

പിറന്നുവീഴുന്ന കുഞ്ഞുപോലും ഇംഗ്ലീഷ് സംസാരിക്കണമെന്ന സംസ്‌കാരത്തിലേക്കാണ് നമ്മുടെപോക്ക്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും നേരാംവണ്ണം ഇംഗ്ലീഷ് എഴുതാനോ സംസാരിക്കാനോ കഴിയില്ല എന്നതാണ്...

View Article

Image may be NSFW.
Clik here to view.

സുഭാഷ് ചന്ദ്രന്റെ ആദ്യ കഥാസമാഹാരം: ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശാബ്ദം മലയാളത്തിനു നല്‍കിയ ഏറ്റവും മികച്ച സംഭാവനയായി വിലയിരുത്തപ്പെടുന്ന സുഭാഷ്ചന്ദ്രന്റെ ആദ്യ കഥാസമാഹാരമാണ് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം. റിപ്പബ്ലിക്ക്, ജഡം എന്ന...

View Article


Image may be NSFW.
Clik here to view.

‘കാക്കികക്കയം’പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു

ഡി സി ബുക്‌സ് കേരളം 60 പുസ്തകപരമ്പരയില്‍ പ്രസിദ്ധീകരിച്ച കാക്കികക്കയം പുസ്തകത്തെ മുന്‍ നിര്‍ത്തി ചര്‍ച്ച സംഘടിപ്പിക്കുന്നു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍  അടിയന്തരാവസ്ഥ...

View Article

Image may be NSFW.
Clik here to view.

കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ദുരന്തങ്ങളും അവയുടെ പരിഹാരമര്‍ഗ്ഗങ്ങളും;...

കേരളത്തിലുണ്ടായ ദുരന്തങ്ങളും, അതില്‍നിന്നും നമുക്ക് പഠിക്കാന്‍ പറ്റിയ പാഠങ്ങളും ഉള്‍ക്കൊള്ളിച്ച് മുരളി തുമ്മാരുകുടി എഴുതിയ ഹൊ-കേരളത്തെ നടുക്കിയ ദുരന്തങ്ങളും നിവാരണമാര്‍ഗ്ഗങ്ങളും എന്ന പുസ്തകം....

View Article


Image may be NSFW.
Clik here to view.

ബെന്യാമിന്റെ കൈയ്യൊപ്പോടുകൂടി പുതിയ നോവല്‍ സ്വന്തമാക്കാം…

ആടുജീവിതം എന്ന ഒരൊറ്റ നോവലുകൊണ്ട് വായനക്കാരെ തന്നിലേക്കടുപ്പിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എഴുതിയ നോവല്‍ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍...

View Article

Image may be NSFW.
Clik here to view.

ഹിന്ദിഭാഷ പഠിക്കാന്‍ ഒരു പുസ്തകം ; ‘സ്‌പോക്കണ്‍ ഹിന്ദി’

മാറിമാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍ വിവിധ ഭാഷകള്‍ സംസാരിക്കാന്‍ ഓരോരുത്തരും നിര്‍ബന്ധിതരായിത്തീരുന്നു.പ്രത്യേകിച്ച് ഇംഗ്ലിഷ് ഹിന്ദി ഭാഷകള്‍. ഈ ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി മലയാളികള്‍ക്ക് എളുപ്പത്തില്‍...

View Article


Image may be NSFW.
Clik here to view.

ഫേസ്ബുക്ക് കൂട്ടായ്മ ‘അശരണരുടെ സുവിശേഷം’പ്രകാശിപ്പിക്കുന്നു

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് നൊറോണ യുടെ പ്രഥമ നോവല്‍ അശരണരുടെ സുവിശേഷം പ്രകാശിപ്പിക്കുന്നു. ഒക്ടോബര്‍ 14ന് ഉച്ചകഴിഞ്ഞ് 2.30ന് ആലപ്പുഴ ബ്രദേഴ്‌സ് ആഡിറ്റോറിയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍...

View Article

Image may be NSFW.
Clik here to view.

ഗൗരി ലങ്കേഷിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നു

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെതുടര്‍ന്ന് ഇന്ത്യയെങ്ങും മുഴങ്ങുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണനല്‍കികൊണ്ട് ഡി സി ബുക്‌സ് രണ്ട് പുസ്തകങ്ങള്‍...

View Article

Image may be NSFW.
Clik here to view.

ഒറ്റനിറത്തില്‍ മറഞ്ഞിരുന്നവര്‍ എന്ന പുസ്തകത്തെക്കുറിച്ച് തിരക്കഥാകൃത്ത് കെ...

വ്യത്യസ്ത ലോകങ്ങളിലിരുന്ന് സ്ത്രീകള്‍ എഴുതിയ കഥ, കവിത, അനുഭവങ്ങള്‍, കുറി പ്പുകള്‍ എന്നിവയുടെ സമാഹാരമാണ് ‘ഒറ്റനിറത്തില്‍ മറഞ്ഞിരുന്നവര്‍’ എന്ന പുസ്തകം. ഡി സി ബുക്‌സ് ലിറ്റമസ് ഇംപ്രിന്റില്‍...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>