വയലാര്‍ അവാര്‍ഡ് നേടിയ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, എം മുകുന്ദന്റെ ഒട്ടോറിക്ഷക്കാരന്റെ ഭാര്യ, നമ്പി നാരായണന്റെ ഓര്‍മ്മകളുടെ ഭ്രമണപഥം, ഭഗവാന്റെ മരണം, ബെന്യാമിന്റെ ആടുജീവിതം, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, എം ടിയുടെ കഥകള്‍, കഥകള്‍ ഉണ്ണി ആര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, , ബെന്യാമിന്റെ അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍, ടി ഡി രമാകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, പുനത്തിലിന്റെ മരുന്ന്, കഥകള്‍ കെ ആര്‍ മീര, എന്റെ ജീവിതത്തിലെ ചിലര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ, അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ, പി നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനന്‍,നീലാണ്ടന്‍, മനസ്സറിയും യന്ത്രം, കെ ശ്രീകുമാറിന്റെ പറയിപെറ്റ പന്തിരുകുലം, ടോട്ടോ ചാന്‍, തെന്നാലിരാമന്‍ കഥകള്‍ തുടങ്ങിയ ബാലസാഹിത്യകൃതികളുമാണ് പോയവാരം മലയാളി വായനക്കാരെ ഏറെ ആകര്‍ഷിച്ചത്.
എന്നാല്‍ വിവര്‍ത്തനകൃതികളില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടത് നൊബേല്‍ സമ്മാനജേതാവ് കുസവോ ഇഷിഗുറോയുടെ ‘ദ റിമെയിന്‍സ് ഒഫ് ദ ഡേ’യുടെ മലയാള പരിഭാഷ ദിവസത്തിന്റെ അവശേഷിപ്പുകള്‍, പൗലോകൊയ്ലോയുടെ ആല്‍കെമിസ്റ്റ്, ‘പോള്‍ ബ്രണ്ടന്‍’ ഹിമാലയത്തില്‍ ഒരു അവധൂതന്‍, പെരുമാള്‍ മുരുകന്റെ കീഴാളന്‍, കലാമിന്റെ അഗ്നിച്ചിറകുകള്‍ , നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, കലാമിന്റെ എന്റെ ജീവിതയാത്ര, രാമചന്ദ്ര ഗുഹയുടെ ആധുനിക ഇന്ത്യയുടെ ശില്പികള്‍ എന്നീ പുസ്തകങ്ങളാണ്.
മലയാളത്തിന്റെ സ്വന്തം ക്ലാസിക് കൃതികളില്‍ നിന്നും വായക്കാര്‍ തിരഞ്ഞെടുത്തത് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം, ഒരു ദേശത്തിന്റെ കഥ, , മാധവിക്കുട്ടിയുടെ എന്റെ കഥ,, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഒരു സങ്കീര്‍ത്തനം പോലെ, ബാല്യകാല സഖി, യക്ഷി, ലോല, അഗ്നിസാക്ഷി, ഒരു തെരുവിന്റെ കഥ എന്നീ പുസ്തകങ്ങളാണ്.