ജേക്കബ് തോമസിന്റെ കാര്യവും കാരണവും, എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍,എന്നീ പുസ്തകങ്ങളാണ് പോയവാരം ബെസ്റ്റ് സെല്ലറിന്റെ ആദ്യമൂന്ന് സഥാനങ്ങള്‍ കൈയ്യടക്കിയിരിക്കുന്നത്.
പുനത്തിലിന്റെ സ്മരകശിലകള്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ ആടുജീവിതം, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ഗൗരി ലങ്കേഷിന്റെ എഡിറ്റോറിയലുകളുടെ സമാഹാരമായ ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി, ഭഗവാന്റെ മരണം, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, പി നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ, ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം, ഒരു ദേശത്തിന്റെ കഥ, , മാധവിക്കുട്ടിയുടെ എന്റെ കഥ,നീര്‍മാതളം പൂത്തകാലം, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ തുടങ്ങിയ മലയാള പുസ്തകങ്ങളും ഇടംനേടിയിട്ടുണ്ട്.
വിവര്‍ത്തനകൃതികളില്‍ കുസവോ ഇഷിഗുറോയുടെ ‘ദ റിമെയിന്‍സ് ഒഫ് ദ ഡേ’യുടെ മലയാള പരിഭാഷ ദിവസത്തിന്റെ ശേഷിപ്പുകള്‍, കലാമിന്റെ അഗ്നിച്ചിറകുകള്‍, എന്റെ ജീവിതയാത്ര, നിര്‍മ്മിക്കാം നല്ല നാളെ, ‘പോള്‍ ബ്രണ്ടന്‍’ ഹിമാലയത്തില്‍ ഒരു അവധൂതന്, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, പോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍ തുടങ്ങിയ പുസ്തകങ്ങളും