
ജീര്‍ണ്ണവസ്ത്രം കളഞ്ഞമ്പോടുമാനുഷര്‍
പൂര്‍ണ്ണശോഭം നവവസ്ത്രം ധരിച്ചിടും
ജീര്‍ണ്ണദേഹം കളഞ്ഞവണ്ണം ദേഹികള്‍
പൂര്‍ണ്ണശോഭം നവദേഹങ്ങള്‍കൊള്ളുന്നു
തുഞ്ചത്ത് എഴുത്തച്ഛന്‍
ജീര്‍ണ്ണവസ്ത്രം കളഞ്ഞമ്പോടുമാനുഷര്‍
പൂര്‍ണ്ണശോഭം നവവസ്ത്രം ധരിച്ചിടും
ജീര്‍ണ്ണദേഹം കളഞ്ഞവണ്ണം ദേഹികള്‍
പൂര്‍ണ്ണശോഭം നവദേഹങ്ങള്‍കൊള്ളുന്നു
തുഞ്ചത്ത് എഴുത്തച്ഛന്‍