ഉദ്ധരണികള്‍
കാണ്‍മതു കേള്‍പ്പതു നൂറുപറ കരളില്‍ കൊള്ളുവതാറുപറ കവിതയിലാകുവതൊരുപറ അപ്പറ നൂറുപറയ്ക്കും മേപ്പറതാന്‍ കുഞ്ഞുണ്ണി മാഷ്
View Articleബാര്‍ബര്‍ ഷോപ്പിലെ വായനാവിപ്ലവം; സാധാരണക്കാര്‍ക്കായി മിനിലൈബ്രറിയൊരുക്കി കടയുടമ
തമിഴ്‌നാട്ടിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നിന്നാണ് വ്യത്യസ്തമായ ഈ കാഴ്ച. തന്റെ ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനെത്തുന്നവര്‍ക്കായി വായനശാലയൊരുക്കിയിരിക്കുകയാണ് തൂത്തുക്കുടി സ്വദേശിയായ പൊന്‍മാരിയപ്പന്‍....
View Articleപ്രതിഭാശാലിയായിരുന്ന സംവിധായകന്റെ അവിസ്മരണീയാനുഭവങ്ങള്‍
ദേശീയ പുരസ്‌കാരം നേടിയ പെരുന്തച്ചന്‍ എന്ന ആദ്യ ചലച്ചിത്രത്തിലൂടെത്തന്നെ പ്രതിഭാനിരയില്‍ ഇടം നേടിയ സംവിധായകന്‍ അജയന്റെ ആത്മകഥയാണ് മകുടത്തില്‍ ഒരു വരി ബാക്കി. അജയന് തന്റെ സ്വപ്‌നചിത്രമായ...
View Articleആഗോള കടവും സമ്പദ്‌വ്യവസ്ഥയും
വിദ്യാഭ്യാസാവശ്യങ്ങള്‍ക്കും വീടുനിര്‍മ്മാണത്തിനും കല്യാണാവശ്യങ്ങള്‍ക്കും കടമെടുത്ത് ആത്മാഹുതിചെയ്യുന്ന മദ്ധ്യവര്‍ഗ്ഗ മനുഷ്യരുടെ ദൈന്യതകളാണു നാം ചര്‍ച്ചചെയ്യാറുള്ളത്. ലോണ്‍ അഥവാ കടം എന്നത് ഒരു...
View Articleഗുഡ്‌ബൈ മലബാര്‍; മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുന്ന നോവല്‍
‘ചരിത്രത്തെ ആധാരമാക്കി നോവല്‍ എഴുതുക ഒട്ടും അനായാസമായ കാര്യമല്ല. ചിലപ്പോള്‍ ചരിത്രത്തില്‍ ഭാവന കലര്‍ത്തി അതിന്റെ സത്യത്തെ വളച്ചൊടിക്കേണ്ടി വരും. അല്ലെങ്കില്‍ നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ സൗന്ദര്യം...
View Articleഉദ്ധരണികള്‍
തുമ്പപ്പൂവാണ് കവിത തുമ്പത്തിന്റെ പൂവ് തുമ്പം തീര്‍ക്കുന്ന പൂവ് കുഞ്ഞുണ്ണി മാഷ്
View Articleമാമാങ്ക മഹോത്സവവും ചാവേര്‍ പോരാട്ടങ്ങളും; ഒരു ചരിത്രാന്വേഷണം
മാമാങ്കം എന്നു കേള്‍ക്കാത്ത മലയാളിയുണ്ടാകില്ല. വലിയ തോതിലുള്ള ആഘോഷങ്ങളെയൊക്കെ സൂചിപ്പിക്കാന്‍ ഇന്നും ആ വാക്കാണ് ഉപയോഗിക്കുന്നത്. മാമാങ്കം നിലച്ചിട്ട് കാലമേറെക്കഴിഞ്ഞിരിക്കുന്നു. ഇരുന്നൂറ്റമ്പത്...
View Articleഉദ്ധരണികള്‍
എങ്ങു മനുഷ്യനു ചങ്ങലകൈകളി ലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ; ണെങ്ങോ മര്‍ദ്ദന,മവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു എന്‍.വി.കൃഷ്ണവാര്യര്‍
View Articleഇന്ത്യയില്‍ അഭിപ്രായപ്രകടനസ്വാതന്ത്ര്യം നേരിടുന്ന എട്ട് ഭീഷണികള്‍
സ്വാതന്ത്ര്യത്തിന് ഏതെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍ അത് ആളുകള്‍ കേള്‍ക്കുവാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ അവരോട് പറയുന്നതിനുള്ള അവകാശമാകുന്നു. ജോര്‍ജ്ജ് ഓര്‍വെല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍...
View Articleസക്കറിയയുടെ കഥകള്‍
ആഖ്യാനരീതിയിലെ വ്യത്യസ്തതകള്‍ കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കഥകള്‍ സക്കറിയയുടെ രചനകളെ മിഴിവുറ്റതാക്കുന്നു....
View Articleട്വിങ്കിള്‍ റോസയുടെ അത്ഭുതലോക കാഴ്ചകള്‍
കായലില്‍നിന്നൊരു കാറ്റു കേറിവന്നു. വല വിരിച്ചപോലെ അവളുടെ മുടി ഉയര്‍ന്നുപടര്‍ന്നു. മുറ്റത്തെ ചെമ്പരത്തിമൊട്ടെല്ലാം ഒന്നനങ്ങി ഒന്നൂടൊന്നു വിടര്‍ന്നു (ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്മാരും) പലതരം...
View Articleഉദ്ധരണികള്‍
യുക്തിയേന്തി മനുഷ്യന്റെ ചിത്തശക്തി ഖനിച്ചതില്‍ ലഭിച്ചതല്ലാതില്ലൊന്നും ലോകവിജ്ഞാനശാഖയില്‍ സഹോദരന്‍ അയ്യപ്പന്‍
View Articleരാമന്റെ ആധുനികയുഗത്തിലെ പ്രസക്തി എന്ത്?
രാമന്‍ മര്യാദാപുരുഷോത്തമനാണ്, സാമൂഹികമൂല്യങ്ങളുടെ സംരക്ഷകനാണ്, രഘുകുലതിലകമാണ്, വിഷ്ണുവിന്റെ സപ്താവതാരമാണ്, സൂര്യവംശത്തിലെ തിളങ്ങുന്ന രത്‌നമാണ്. ആരാധനയും അവകാശികളും ചുറ്റും നിറയുമ്പോഴും രാജഭാവത്തില്‍...
View Articleഉദ്ധരണികള്‍
ജീര്‍ണ്ണവസ്ത്രം കളഞ്ഞമ്പോടുമാനുഷര്‍ പൂര്‍ണ്ണശോഭം നവവസ്ത്രം ധരിച്ചിടും ജീര്‍ണ്ണദേഹം കളഞ്ഞവണ്ണം ദേഹികള്‍ പൂര്‍ണ്ണശോഭം നവദേഹങ്ങള്‍കൊള്ളുന്നു തുഞ്ചത്ത് എഴുത്തച്ഛന്‍
View Articleഡിസംബര്‍- ഉണ്ണി ആര്‍ എഴുതിയ കഥ
മടിയനായ എന്റെ കുഞ്ഞേ സൂര്യന്‍ ഉദിക്കുന്നത് കാണാന്‍ എഴുന്നേല്‍ക്കൂ എന്ന് എല്ലാ പ്രഭാതങ്ങളിലും ഉമ്മ അവനോട് പറയും. ഉമ്മയുടെ ഒച്ച മുറിയുടെ വാതില്‍ തുറന്നു വരുമ്പോള്‍ അവന്‍ പുതപ്പിനുള്ളിലെ ഇരുട്ടില്‍...
View Articleഅര
1. എലിയുടെ മരണവെപ്രാളം 1962 ഡിസംബര്‍ 16-ന് വെളുപ്പാന്‍കാലത്ത്, ചാണകം മെഴുകിയ തറയില്‍ ഒരു പുല്‍പ്പായയിലാണ് കിടക്കുന്നതെന്നു സങ്കല്പിച്ച്, യശോദ കണ്ണുതിരുമ്മി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ചൈനീസ്...
View Articleകിതാബ് മഹല്‍-എം.എ. റഹ്മാന്‍
ഞാനാദ്യമായി പത്തുകിതാബിന്റെ അകം കാണുകയായിരുന്നു. രാവുണ്ണിപൂമാര്‍ക്ക് ചുരുട്ടിന്റെ കീറിയെടുത്ത കൂടിന്റെ വിടര്‍ത്തിയ പുറത്ത് കട്ടിപ്പേന കൊണ്ട് രണ്ടു വാചക്രം തെളിഞ്ഞിരുന്നു:’ ഉപ്പാ, വെരുമ്പോള്‍ കിതാബ്...
View Articleപൂതപ്പാനി- കെ.എന്‍.പ്രശാന്ത്
രാഘവന്‍മാഷ് വിരമിച്ചപ്പോഴേക്കും മരങ്ങള്‍ വളര്‍ന്നു പറമ്പുനിറഞ്ഞു. കവിതയെഴുത്തും പുസ്തകവായനയും നിന്നുപോയെങ്കിലും മരങ്ങള്‍ തന്റെ പഴയ കവിതകള്‍ പോലെ ആശ്വാസമാണ് അയാള്‍ക്ക്. ആതിരയ്ക്കുവന്ന ആദ്യ വിവാഹാലോചന...
View Articleഅടയാളം-പി.എസ്.റഫീഖ്
ആയിടെയാണ് ഞാന്‍ ആദ്യമായി കട്ടത്. പത്ത് തേങ്ങയായിരുന്നു മോഷണമുതല്‍. മുതലാളിയുടെ പറമ്പുകടന്ന് ഒരു സന്ധ്യയ്ക്ക് വീട്ടിലോട്ട് പോവുകയായിരുന്നു. കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന തേങ്ങ കണ്ട് എന്റെ കണ്ണ്...
View Articleകടശ്ശിക്കളി- പ്രകാശ് മാരാഹി
ആ നാട്ടില്‍ ഏറ്റവും ഡീസന്റായി വസ്ത്രധാരണം ചെയ്തു നടക്കുന്ന ആളാണ് ചന്ദ്രിയേച്ചിയെന്ന് കൊച്ചാപ്പുവിനറിയാം. അവര്‍ അടുത്തേക്കൂടി പോയാല്‍ നല്ല കുട്ടിക്കൂറ പൗഡറും കാച്ചിയ വെളിച്ചെണ്ണയും മണക്കും. നടന്നുപോയ...
View Article