Image may be NSFW.
Clik here to view.
Clik here to view.

Image may be NSFW.
Clik here to view.
ഈ അവധിക്കാലം വായനയുടെ ഉത്സവകാലമാക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഡി സി ബുക്‌സ്. വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്ന സുവര്‍ണ്ണാവസരമാണ് പ്രിയവായനക്കാരെ തേടിയെത്തിയിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ 25 ശതമാനം വിലക്കുറവിലും ലഭ്യമാകുന്നു.
എയര്‍പോര്‍ട്ട് ബ്രാഞ്ചുകള്‍ ഒഴികെ കേരളത്തിലുടനീളമുള്ള എല്ലാ ഡി സി ബുക്‌സ് ശാഖകളിലും 2020 മാര്‍ച്ച് 05 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഈ ഓഫര്‍. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.
*വ്യവസ്ഥകള്‍ ബാധകം