‘ദേശ്യപരിസ്ഥിതിയും നോവലും’; ദേശീയ സെമിനാര്‍ മാര്‍ച്ച് 7, 8 തീയതികളില്‍
ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ‘ദേശ്യപരിസ്ഥിതിയും നോവലും’ (LOCAL ECOLOGY AND NOVEL) എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ മാര്‍ച്ച് 7, 8 തീയതികളില്‍ പാലക്കാട് നടക്കും. പ്രസ്...
View Articleസുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍ ഇന്ന്...
പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ ഇന്ന്...
View Articleഡി സി ബുക്‌സില്‍ ഇയര്‍ എന്‍ഡ് സെയില്‍; അതിശയിപ്പിക്കുന്ന ഓഫറില്‍ പുസ്തകങ്ങള്‍...
ഈ അവധിക്കാലം വായനയുടെ ഉത്സവകാലമാക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഡി സി ബുക്‌സ്. വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്ന സുവര്‍ണ്ണാവസരമാണ്...
View Articleകവിതയുടെ വഴികള്‍; പ്രഭാഷണ പരമ്പര മാര്‍ച്ച് ഒന്‍പതാം തീയതി മുതല്‍
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം പ്രൊഫസര്‍ ഡോ.എന്‍. അജയകുമാര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തോടുള്ള ആദരാര്‍ത്ഥം ഡയലറ്റിക് റിസര്‍ച്ച്...
View Article”രാജ്യമോ? ഏതാണ് എന്റെ രാജ്യം?
തന്റേതല്ലാത്ത തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെടുന്നത് എങ്ങനെ എന്ന് ഒരു പെണ്ണിനെ ആരും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ഇന്ന്, പരിഷ്‌കൃതമെന്ന് പറയുന്ന കാലത്തും പലതിനായി പലവുരു ദൃശ്യവും അദൃശ്യവുമായ വിലക്കുകളുടെ...
View Articleനിങ്ങളെന്റെ മകളെ പുഴയ്ക്കക്കരെ കടത്തിത്തര്വോ…
ലക്ഷ്മിക്കുട്ടിക്കു പേറ്റുനോവു തുടങ്ങുന്നത് മെടയാനിട്ട ഓലമടലുകൾക്കു നടുവിലിരിക്കുമ്പോൾ. നെഞ്ചത്തു കയ്യമർത്തി ലക്ഷ്മിക്കുട്ടി അമ്പരന്നു നിലവിളിച്ചു. കുറുമ്പ ഭഗവതിയോട്, മുനീശ്വരനോട്, തറയിലെ മുഴുവൻ...
View Articleഎന്തുകൊണ്ട് ബുധിനി? സാറാ ജോസഫ് പറയുന്നു
രാഷ്ടനിർമ്മാണത്തിന്റെ പേരിൽ പിഴുതെറിയപ്പെട്ട, താഴേക്കിടയിലുള്ള സമൂഹത്തിന്റെ പ്രതിനിധിയാണ് ബുധിനി. ബുധിനിയുടെയും ഒപ്പം സാന്താൾ വർഗ്ഗത്തിന്റെയും കഥ പറയുന്ന നോവലിലേക്ക് അതിരപ്പിള്ളി സമരം...
View Articleഅവൻ എനിക്ക് വസന്തം അയച്ചു തന്നു…
ശ്രീകുമാർ കരിയാടിന്റെ ”മാഞ്ഞുപോയില്ല വൃത്തങ്ങള്‍” എന്ന കവിതാസമാഹരത്തിലെ വരികള്‍ പങ്കുവെച്ച് കവി കുരീപ്പുഴ ശ്രീകുമാര്‍. ഇന്ന് വായിച്ച കവിത എന്ന പേരില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വരികള്‍...
View Articleഡി സി ബുക്‌സ് ഡിജിറ്റൽ ബുക്ക് ഷെൽഫ്; ഇന്നത്തെ പുസ്തകങ്ങളിൽ ചിലതിലുടെ ഒരു യാത്ര
ഖസാക്കിന്റെ ഇതിഹാസം മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഓ വി വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം “ചെതലിമലയുടെ താഴ്വാരത്തിലെ ഒരു കൊച്ചു ഗ്രാമത്തിന്റെ കഥ എന്ന വ്യാജേന പച്ചയായ മനുഷ്യ...
View Articleഫ്രാന്‍സ് കാഫ്കയുടെ മൂന്ന് നോവലുകള്‍
ഞാന്‍ എഴുത്തുകാരനായിത്തീരാന്‍ ദൈവം ആഗ്രഹിച്ചില്ല. പക്ഷേ, എനിക്കു വേറേ വഴിയില്ലായിരുന്നു എന്നാണു സ്വന്തം സാഹിത്യജീവിതത്തെപ്പറ്റി ഫ്രാന്‍സ് കാഫ്ക നിരീക്ഷിച്ചത്. സാഹിത്യരചന മാത്രമായിരുന്നു കാഫ്കയ്ക്കു...
View Articleപണം വായനയ്ക്കൊരു തടസ്സമാകില്ല , മലയാളത്തിലെ മൂന്ന് മികച്ച കൃതികൾ ഇന്നു തന്നെ...
കൊറോണ കൂടുതല്‍ പേരിലേക്ക് പടരുമ്പോള്‍ രാജ്യങ്ങള്‍ സാമൂഹിക അകലം പാലിക്കല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ്. നിലവിലെ സ്ഥിതി പലരിലും ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ സൃഷ്ടിച്ചേക്കാം. കൊറോണക്കാലത്ത്...
View Articleഗുഡ്‌ബൈ മലബാര്‍; മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുന്ന നോവല്‍
‘ചരിത്രത്തെ ആധാരമാക്കി നോവല്‍ എഴുതുക ഒട്ടും അനായാസമായ കാര്യമല്ല. ചിലപ്പോള്‍ ചരിത്രത്തില്‍ ഭാവന കലര്‍ത്തി അതിന്റെ സത്യത്തെ വളച്ചൊടിക്കേണ്ടി വരും. അല്ലെങ്കില്‍ നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ സൗന്ദര്യം...
View Article‘അമ്മ’; മാക്സിം ഗോര്‍ക്കിയുടെ വിഖ്യാതനോവല്‍
വിഖ്യാത എഴുത്തുകാരനും സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യരൂപത്തിന്റെ സ്ഥാപകനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന മാക്‌സിം ഗോര്‍ക്കിയുടെ പ്രശസ്ത നോവലാണ് അമ്മ. സോവിയറ്റ് യൂണിയനിലെ ഔദ്യോഗിക സാഹിത്യ...
View Articleഇറ്റലിയിൽ നിന്നും ഒരു നരകവര്‍ണ്ണന, വായനക്കാരെ നിഗൂഢതകളിലേക്ക്...
ചരിത്രവും വസ്തുതകളും യാഥാര്‍ത്ഥ്യവും യഥോചിതം കലര്‍ന്ന, സത്യവും മിഥ്യയും വേര്‍തിരിച്ചെടുക്കാനാകാത്ത ഒരു മായികലോകത്തുനിന്നുകൊണ്ടാണ് ഡാന്‍ ബ്രൗണ്‍ തന്റെ നോവലുകള്‍ ആഖ്യാനം ചെയ്യുന്നത്. അത് പാരീസിലെ...
View Articleഡാന്‍ ബ്രൗണിന്റെ വിധി മാറ്റിയെഴുതിയ നോവൽ , ‘ഡാ വിഞ്ചി കോഡ്’’
ഡാന്‍ ബ്രൗണ്‍ എഴുതിയ ഇംഗ്ലീഷ് നോവലാണ് ‘ഡാ വിഞ്ചി കോഡ്‘. 2003-ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ കുറഞ്ഞ കാലം കൊണ്ട് ലോകമെമ്പാടും ധാരാളം വായനക്കാരെ നേടി. ക്രിസ്തീയസഭകളില്‍ നിന്നും വലിയ എതിര്‍പ്പ് നേരിടേണ്ടി...
View Articleഇൻഫർണോ; കാലാതീതമായ ചരിത്രസ്മാരകങ്ങളിലൂടെയും സാംസ്കാരികപ്രതീകങ്ങളിലൂടെയും ഒരു...
ഡാ വിഞ്ചി കോഡ്, മാലാഖമാരും ചെകുത്താന്‍മാരും എന്നീ വിഖ്യാത കൃതികള്‍ക്കു ശേഷം മറ്റൊരു റോബര്‍ട്ട് ലാങ്ഡണ്‍ നോവല്‍. ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും അനുയോജ്യമാംവിധം...
View Articleകുറേ ജീവിതക്കളികള്‍ പുറ്റിനുള്ളിലുണ്ട്, മുഖ്യമായിട്ട് കുടുംബജീവിതം…പുറ്റിനു...
പണ്ട് ഞങ്ങടെയൊക്കെ കശുവണ്ടി കള്ളക്കടത്ത് നാട്ടില്‍നിന്നും നടത്തുന്ന കര്‍ണ്ണാടകത്തിലെ പരിപാടിയുണ്ടായിരുന്നു. അക്കാര്യം മാക്കൂട്ടത്തേക്ക് തലച്ചുമടായി നോവലില്‍ പറഞ്ഞിട്ടുണ്ട് . നോവലിലില്ലാത്ത ഒരു...
View Articleവലിയ ഒരു പുറ്റ്, സാധാരണജീവിതത്തില്‍ തങ്ങള്‍ മറച്ചുപിടിക്കുന്ന ആഗ്രഹങ്ങളെ...
27 ശിലാമനെ റിസോട്ട് വെങ്കലനിറംപൂശിയ വലിയ ഇരുമ്പുഗയിറ്റിനു പുറത്ത് വാഹനങ്ങള്‍ വന്നുനില്‍ക്കുമ്പോള്‍ കോട്ടും തലപ്പാവും ധരിച്ച ജറമിയാസ് ഗയിറ്റുതുറന്ന് ഒരു സലാംകൊടുത്ത് അതിഥികളെ ശിലാമനെറിസോര്‍ട്ടിലേക്കു...
View Articleലോക്‌ഡൗൺ കാലത്ത് വായനക്കാർക്കായി അഞ്ച് പുസ്തകങ്ങൾ നിർദ്ദേശിച്ച് വി.ജെ. ജെയിംസ്
അപ്രതീക്ഷിതമായി എത്തിയ മഹാമാരിയും അതിനെ പ്രതിരോധിക്കുന്നതിനായുള്ള ലോക്ഡൗണുമൊക്കെ പലരുടെയും മനസിനെ അസ്വസ്ഥമാക്കുന്നുണ്ടാകാം. ഈ സമയം പലരും പുസ്തകങ്ങളിലേക്ക് ചേക്കേറുകയാണ്. ഇപ്പോൾ ഇതാ ലോക്‌ഡൗൺ കാലത്ത്...
View Articleരതിയുടെ മാന്ത്രികത
രതിയും പ്രണയവും ഇഴചേര്‍ന്നു അനുഭവങ്ങളുടെ വ്യത്യസ്ത ഭൂമിക സൃഷ്ടിക്കുന്ന ഒരു വിവര്‍ത്തന നോവലാണ് രതിമിഥുനം. സാഹിത്യ വിദ്യാര്‍ത്ഥിനിയായ അനസ്താസ്യ സ്റ്റീല്‍ കൂട്ടുകാരിയുടെ ദൗത്യം ഏറ്റെടുത്താണ്...
View Article