വാത്സ്യായനകാമസൂത്രത്തെ സ്ത്രീയുടെ പക്ഷത്തുനിന്ന് വിമർശനവിധേയമാക്കിയുള്ള കെ.ആർ. ഇന്ദിര രചിച്ച പുസ്തകമാണ് സ്ത്രൈണ കാമസൂത്രം. ഡി.സി. ബുക്സ് ആണ് പ്രസാധകർ. സ്ത്രീ-പുരുഷന്മാർക്കിടയിൽ സർവ്വേ നടത്തി നാലുവർഷം കൊണ്ടാണ് പുസ്തകത്തിൻറെ രചന പൂർത്തിയാക്കിയത്. 2012 ൽ പുറത്തിറങ്ങിയ ഈ പുസ്തകം ഒരുപാട് സംവാദങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതാനുള്ള കെ ആർ ഇന്ദിരയുടെ ധീരമായ ശ്രമം കൂടിയായിരുന്നു സ്ത്രൈണ കാമസൂത്രം.
ഇസ്ലാമിക സദാചാരപ്രകാരവും ധാർമ്മികനിഷ്‌ഠയോടെയും ഉള്ള ലൈംഗികത എന്തെന്ന് വിശദമാക്കുന്ന കെ വി കെ ബുഖാരി , കെ കെ സി മുഹമ്മദ് ബാഖവി എന്നിവരുടെ കൃതി ‘ഇസ്ലാമിക് സെക്‌സ്’ ലൈംഗികതയെക്കുറിച്ചുള്ള അപക്വമായ ധാരണകൾ നീക്കാനും ലൈംഗികതയെ സ്വർഗ്ഗീയവും ദൈവികവുമായ ഒരനുഭൂതിയാക്കി മാറ്റുവാനും ഈ പുസ്‌തകം നിങ്ങളെ സഹായിക്കും.
നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതാനുള്ള കെ ആർ ഇന്ദിരയുടെ ധീരമായ ശ്രമം
‘സ്ത്രൈണ കാമസൂത്രം’
ഇസ്ലാമിക സദാചാരപ്രകാരവും ധാര്‍മ്മികനിഷ്ഠയോടുമുള്ള ലൈംഗികത എന്താണെന്ന് വിശദമാക്കുന്ന കെ വി കെ ബുഖാരി , കെ കെ സി മുഹമ്മദ് ബാഖവി എന്നിവരുടെ കൃതി ‘ഇസ്ലാമിക് സെക്‌സ്’
രണ്ട് പുസ്തകങ്ങൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം ഇപ്പോൾ വെറും 99 രൂപയ്ക്ക്!