Clik here to view.

Image may be NSFW.
Clik here to view.സുഭാഷ് ഒട്ടുംപുറത്തിന്റെ എട്ട് ചെറുകഥകളുടെ സമാഹാരമാണ്‘പ്രതിവിഷം’. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ Image may be NSFW.
Clik here to view.ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
ജീവിതത്തോടത്രയും അടുത്തുനിൽക്കുന്ന വൈകാരികാംശങ്ങളിലേക്കുള്ള തുറക്കലുകളാണ് സുഭാഷ് ഒട്ടുംപുറത്തിൻ്റെ ചെറുകഥകൾ. വിജനവും നിശ്ശബ്ദവുമായ മരുഭൂമിയിൽ തെളിയുന്ന രാത്രിനക്ഷത്രങ്ങൾപോലെ അവ പ്രദീപ്തമാകുന്നു. അശാന്തവും അതിസങ്കീർണ്ണ വുമായ വിഷയങ്ങളെപ്പോലും ഭാവനയുടെ മായികമായൊരു ഭാവതലത്തിലേക്കുയർത്തുന്നു
മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ്, ദേശാഭിമാനി വാരിക, സമകാലിക മലയാളം വാരിക തുടങ്ങിയ ആനുകാലികങ്ങളില്‍വന്ന അന്തിമയങ്ങിയതിനുശേഷം, പ്രതിവിഷം, അതിരൂപ, ജിന്ന്, കവിത, ഒരിക്കലൊരു ഗ്രാമത്തില്‍, ഉഭയജീവിയുടെ ആത്മകഥ, പാഴ്ച്ചെടികളുടെ പൂന്തോട്ടം എന്നിങ്ങനെ എട്ട് ചെറുകഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
The post ‘പ്രതിവിഷം’; സുഭാഷ് ഒട്ടുംപുറത്തിന്റെ എട്ട് ചെറുകഥകളുടെ സമാഹാരം first appeared on DC Books.