Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

ഝാന്‍സി റാണിയുടെ ഇതേവരെ രചിക്കപ്പെട്ടിട്ടില്ലാത്ത അസാധാരണവും യഥാതഥവും...

കൊളോണിയല്‍ ഭരണത്തിന്റെ ചവിട്ടടിയില്‍നിന്നും മോചിതരാകാന്‍ ഇന്ത്യന്‍ ജനതയുടെ ആത്മവീര്യത്തെ ഉണര്‍ത്തിയ അനശ്വരയായ ഝാന്‍സിയിലെ റാണി ലക്ഷ്മീബായിയുടെ ജീവിതം പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ...

View Article


Image may be NSFW.
Clik here to view.

പ്രകൃതിദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്…

ഭൂമിയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന എല്ലാ സംഭവങ്ങളും പ്രകൃതി ദുരന്തങ്ങളായി മാറും. വെള്ളപ്പൊക്കവും ഭൂമികുലുക്കവും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും സുനാമിയുമൊക്കെ ഇതിന്റെ...

View Article


Image may be NSFW.
Clik here to view.

‘പ്രതിവിഷം’; സുഭാഷ് ഒട്ടുംപുറത്തിന്റെ എട്ട് ചെറുകഥകളുടെ സമാഹാരം

സുഭാഷ് ഒട്ടുംപുറത്തിന്റെ എട്ട് ചെറുകഥകളുടെ സമാഹാരമാണ്‘പ്രതിവിഷം’. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ്...

View Article

Image may be NSFW.
Clik here to view.

ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ട ഒരാളുടെ ആത്മകഥ

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ തന്റേതായ സംഭാവനകള്‍ നല്‍കി, മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കെ.എം.മാത്യു വിടവാങ്ങിയിട്ട് 14 വർഷം. മാധ്യമമേഖലയിലും പുറത്തും നടത്തിയ അമൂല്യമായ സേവനംകൊണ്ട്...

View Article

Image may be NSFW.
Clik here to view.

ഹെര്‍മന്‍ മെല്‍വിലിന്റെ ‘ലോകോത്തര കഥകള്‍’

പ്രശസ്തനായ അമേരിക്കന്‍ ചെറുകഥാകൃത്തും കവിയും നോവലിസ്റ്റുമായിരുന്നു ഹെര്‍മന്‍ മെല്‍വില്‍. കടലിന്റെ കഥപറഞ്ഞ് വായനക്കാരുടെ മനസ്സില്‍ കുടിയേറിയ ഹെര്‍മന്‍ മെല്‍വിലിന്റെ കഥകളെല്ലാംതന്നെ ജീവിതത്തിന്റെ...

View Article


Image may be NSFW.
Clik here to view.

‘മാലി രാമായണം’; കുട്ടികള്‍ക്കായി ഒരു പുനരാഖ്യാനം

  നമ്മുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും ഇപ്പോള്‍ ധന്യമാക്കുന്നത് രാമനാമകീര്‍ത്തനങ്ങളാണ്. എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് രാമായണശീലുകളാണ്. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ഇതിഹാസങ്ങളിലൊന്നായ...

View Article

Image may be NSFW.
Clik here to view.

‘അതീതം’രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍

തമോവേദം, പ്രാണസഞ്ചാരം എന്നീ നോവലുകളുടെ കൂട്ടത്തിലേക്ക് രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍ ‘അതീതം‘. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി...

View Article

Image may be NSFW.
Clik here to view.

‘നീലധാര’ശാന്തന്റെ 50 കവിതകളുടെ സമാഹാരം

”പ്രണയം നിന്നെ കാര്‍ന്നുതിന്നാതിരിക്കുക വിരഹം നിന്നെ കീഴ്‌പ്പെടുത്താതിരിക്കുക പോയപ്രണയത്തിന്റെ തീവ്രവേദനയില്‍ ഒരിക്കലും അവസാനിക്കാത്ത പ്രണയമുണ്ട്”. ശാന്തന്റെ 50 കവിതകളുടെ സമാഹാരം ‘നീലധാര’...

View Article


Image may be NSFW.
Clik here to view.

‘സ്റ്റാച്യു ജങ്ഷന്‍’പ്രശാന്ത് ചിന്മയന്റെ ഏറ്റവും പുതിയ നോവല്‍

പ്രശാന്ത് ചിന്മയന്റെ ഏറ്റവും പുതിയ നോവല്‍ ‘സ്റ്റാച്യു ജങ്ഷന്‍’ ഇപ്പോള്‍ വില്‍പ്പനയില്‍. ഡി സി ബുക്സ്  പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ...

View Article


Image may be NSFW.
Clik here to view.

‘തിരഞ്ഞെടുത്ത കഥകള്‍’എന്‍ രാജന്‍

എൻ. രാജന്റെ ഇതുവരെ പല കാലങ്ങളിലായി പ്രസിദ്ധീകരിച്ച ചെറുകഥകളിൽനിന്ന് ആനുകാലിക പ്രസക്തവും മികവുറ്റതുമായ മുപ്പത്തൊൻപത് ചെറുകഥകളാണ് ‘തിരഞ്ഞെടുത്ത കഥകളി’ ൽ സമാഹാരിച്ചിരിക്കുന്നത്.  ഡി സി ബുക്സ്...

View Article

Image may be NSFW.
Clik here to view.

‘വിത്തുപാറല്‍’ബിജോയ് ചന്ദ്രന്റെ ഏറ്റവും പുതിയ കവിതാസമാഹാരം

”എന്തൊക്കെ പരസ്പരം വാഗ്ദാനം ചെയ്യും നമ്മള്‍ ഒക്കെയുമില്ലായ്മയില്‍ ഉണ്ടെന്നു തോന്നിപ്പിച്ച് !” ബിജോയ് ചന്ദ്രന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘വിത്തുപാറല്‍‘ ഇപ്പോള്‍ വില്‍പ്പനയില്‍. ഡി സി ബുക്സ്...

View Article

Image may be NSFW.
Clik here to view.

‘കെ.പി.അപ്പന്‍’; നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട...

മലയാളസാഹിത്യത്തില്‍ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നല്‍കുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പന്‍. അദ്ദേഹത്തിന്റെ ജന്മവാര്ഷിക...

View Article

Image may be NSFW.
Clik here to view.

‘മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത്’: സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം

സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത്’ പുറത്തിറങ്ങി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ...

View Article


Image may be NSFW.
Clik here to view.

പ്രണയോന്മാദത്തില്‍ അവനെ കൊന്നു തിന്നുന്ന പ്രിയ ഡാകിനിമാരേ, ഇത് എന്റെ...

ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല,...

View Article

Image may be NSFW.
Clik here to view.

‘കുറിഞ്ചി മലർ’ഹൃദയസ്പര്‍ശിയായ ഒരു നോവല്‍…

‘കണ്ടും ചിരിച്ചും കളിച്ചും കലമ്പിയും ഉണ്ടുമുറങ്ങിയും മണ്ണില്‍ വസിച്ചര്‍ പെട്ടെന്നൊരു നിമിഷാര്‍ദ്ധനേരംകൊണ്ടു പൊട്ടും കുമിളപോല്‍, ഇല്ലാതെയാകുന്നു.’ വ്യാഴവട്ടങ്ങളില്‍ വന്നുപോകുന്ന വസന്തസൗന്ദര്യമാണ്...

View Article


Image may be NSFW.
Clik here to view.

‘അന്നാ കരെനീന’ ; ടോള്‍സ്‌റ്റോയിയുടെ മാനസപുത്രി

ഭാവഭേദങ്ങള്‍ നാടകീയമായ പിരിമുറുക്കം നല്‌കി ഒതുക്കിനിര്‍ത്തുന്ന വ്യക്‌തിഗത ചിത്രീകരണമാണ്‌ റഷ്യന്‍ നോവിലിസ്‌റ്റായ ടോള്‍സ്‌റ്റോയ്‌ രചിച്ച അന്നാ കരെനീന. ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച മലയാള പരിഭാഷയുടെ...

View Article

Image may be NSFW.
Clik here to view.

‘വൈറ്റ് സൗണ്ട്’വി.ജെ.ജയിംസിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം

പ്രശസ്ത എഴുത്തുകാരൻ വി.ജെ ജയിംസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘വൈറ്റ് സൗണ്ട്’  പുറത്തിറങ്ങി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ...

View Article


Image may be NSFW.
Clik here to view.

‘നന്‍പകല്‍ നേരത്ത് മയക്കം’; കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ സിനിമയുടെ...

2022-ലെ ഏറ്റവും മികച്ച സിനിമ, മികച്ച നടൻ എന്നീ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ ലിജോ  ജോസ് പെല്ലിശ്ശേരി സംവിധാനം നിർവ്വഹിച്ച സിനിമയുടെ തിരക്കഥ, പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ എസ് ഹരീഷിന്റെ...

View Article

Image may be NSFW.
Clik here to view.

‘മറക്കാമോ?’മറവിക്കെതിരെ ഓര്‍മ്മകളുടെ രണസംഗീതം

”കാട്ടാളന്മാര്‍ നാടുഭരിച്ച് നാട്ടില്‍ തീമഴ പെയ്തപ്പോള്‍, പട്ടാളത്തെപ്പുല്ലായ്ക്കരുതിയ മട്ടാഞ്ചേരി മറക്കാമോ?” ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഏറ്റവും പുതിയ  കവിതാസമാഹാരം ‘മറക്കാമോ?’ പുറത്തിറങ്ങി.  ഡി സി...

View Article

Image may be NSFW.
Clik here to view.

‘പാബ്ലോ നെരൂദ’സ്‌നേഹവും മറ്റു തീവ്രവികാരങ്ങളും…

അശോക് ചോപ്രയുടെ  ‘പ്രണയവും മറ്റു നൊമ്പരങ്ങളും’ എന്ന പുസ്തകത്തിൽ നിന്നും ”അധികാരത്തിലുള്ളവരുടെകൂടെ ഞാനൊരിക്കലും ഉണ്ടായിട്ടില്ല. എന്റെ ജോലിയും കര്‍ത്തവ്യവും എന്റെ പ്രവൃത്തിയിലൂടെയും എന്റെ കവിതയിലൂടെയും...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>