Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പെരുന്തല്‍മണ്ണയില്‍ ഡി സി ബുക്‌സ് മെഗാ ഡിസ്‌കൗണ്ട് സെയില്‍

$
0
0

perinthalmannaപെരുന്തല്‍മണ്ണയില്‍ ഡി സി ബുക്‌സ് മെഗാ ഡിസ്‌കൗണ്ട് സെയില്‍ സംഘടിപ്പിക്കുന്നു. പെരുന്തല്‍മണ്ണ ഹോസ്പിറ്റല്‍റോഡിലുള്ള അസ്‌ലാം മാളിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന കറന്റ്ബുക്‌സിലാണ് ഡി സി ബുക്‌സ് മെഗാ ഡിസ്‌കൗണ്ട് സെയില്‍ സംഘടിപ്പിക്കുന്നത്. നവംബര്‍ 6 മുതലാണ് മെഗാ ഡിസ്‌കൗണ്ട് സെയില്‍ ആരംഭിക്കുന്നത്.

എല്ലാ പ്രധാന പ്രസാധകരുടേയും ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍ മികച്ച വിലക്കിഴിവില്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണ് ഡിസ്‌കൗണ്ട്‌സെയിലിലൂടെ ഡി സി ബുക്‌സ് ഒരുക്കുന്നത്. സാഹിത്യകൃതികള്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ഡിക്ഷ്ണറികള്‍, ബാലസാഹിത്യ പുസ്തകങ്ങള്‍, സെല്‍ഫ്‌ഹെല്‍പ്പ് പുസ്തകങ്ങള്‍, മത്സരപ്പരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍, പാചകപുസ്തകങ്ങള്‍, യാത്രാവിവരങ്ങല്‍, ജീവചരിത്രങ്ങള്‍ എന്നിങ്ങനെ പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

രാവിലെ 9.30 മുതല്‍ രാത്രി 8.30വരെ മേള സന്ദര്‍ശിക്കാനും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുമുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

The post പെരുന്തല്‍മണ്ണയില്‍ ഡി സി ബുക്‌സ് മെഗാ ഡിസ്‌കൗണ്ട് സെയില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>