Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പതിനെട്ടു കവിതകള്‍

ഒരു കാലഘട്ടത്തിലെ യുവമനസുകളെ ഹരംപിടിപ്പിച്ച കവിതകളെഴുതിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പോലെ തന്നെ യുവമാനസങ്ങളെ ലഹരി പിടിപ്പിച്ച കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും...

View Article


Image may be NSFW.
Clik here to view.

ദേവദാസ് വി എം എഴുതിയ നോവല്‍ ‘ചെപ്പും പന്തും’

പന്നിവേട്ട എന്ന നോവലിനുശേഷം ദേവദാസ് വി എം എഴുതിയ  മൂന്നാമത്തെ  നോവലാണ് ചെപ്പും പന്തും. നമ്മുടെ ഭാരതത്തിലെ ജാതിയും ജാതിവെറിയും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തില്‍ ജനാധിപത്യത്തിന്റെ ആവശ്യകത എങ്ങനെയെന്ന്...

View Article


Image may be NSFW.
Clik here to view.

മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന നോവല്‍...

“വിക്ടോറിയ ടെര്‍മിനസ്സിലെ പ്ലാറ്റ്‌ഫോമുകളിലൊന്നില്‍ ഒരു വണ്ടിവന്നു നിന്നു. താഴ് വരകളും മരുഭൂമികളും താണ്ടിയും നാട്ടിന്‍പുറങ്ങളെമറിച്ചും നഗരങ്ങളെതുളച്ചും ദിവസങ്ങളോളം കിതച്ചോടി വണ്ടി.  ഇപ്പോള്‍...

View Article

Image may be NSFW.
Clik here to view.

ആദ്യ മലയാള ചലച്ചിത്രത്തിന്റെ പിന്നാമ്പുറങ്ങള്‍

  ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും നേടിയ സെല്ലുലോയിഡ് എന്ന ചിത്രത്തിന്റെ ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങി ചെന്ന് ചിത്രത്തിന്റെ സംവിധായകൻ കമൽ....

View Article

Image may be NSFW.
Clik here to view.

വി മുസഫര്‍ അഹമ്മദിന്റെ സൗദി സിനിമാ ഡയറീസ്

  30 വര്‍ഷത്തിലധികമായി തുടര്‍ന്നിരുന്ന സിനിമാ നിരോധനം സൗദി അറേബ്യ നീക്കിയത് അടുത്തിടെയാണ്. ഇതോടെ ഇന്ത്യന്‍ സിനിമയും സൗദിയിലേക്ക് പ്രദര്‍ശനത്തിനെത്താനുള്ള വഴിയൊരുങ്ങിക്കഴിഞ്ഞു. 1980കളിലാണ് സൗദിയില്‍...

View Article


Image may be NSFW.
Clik here to view.

സുഗതകുമാരിയുടെ ‘സഹ്യഹൃദയം’പ്രകാശിപ്പിക്കുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഏറ്റവും പൂതിയ പുസ്തകം ‘സഹ്യഹൃദയം’ പ്രകാശിപ്പിക്കുന്നു. 2018 ഏപ്രില്‍ 16 തിങ്കളാഴ്ച്ച വൈകിട്ട് 5 മണിക്ക് വിജെടി...

View Article

Image may be NSFW.
Clik here to view.

ഉദ്യോഗാർഥികൾ ആവേശപൂര്‍വ്വം എറ്റു വാങ്ങിയ പുസ്തകം

  മത്സരപരീക്ഷകളിലെ ചോദ്യങ്ങളിൽ ഏറ്റവും കട്ടിയായത് ഗണിതം തന്നെയാണ് . പരീക്ഷകളിൽ ഉദ്യോഗാർഥികളെ വലയ്ക്കുന്നതും ഗണിതവിഭാഗത്തിലെ ചോദ്യങ്ങൾ തന്നെയാണ്. ഒരു സംഖ്യയുടെ 3 മടങ്ങ് സംഖ്യയേക്കാൾ 20 മടങ്ങ് കൂടുതലാണ്...

View Article

Image may be NSFW.
Clik here to view.

നിര്‍വ്വാണം തേടുന്ന സെബാസ്റ്റിയന്റെ കവിതകള്‍

  മലയാളത്തിലെ യുവകവികളില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ് സെബാസ്റ്റിയന്റേത്. ഏറെക്കാലം നടന്നു പഴകിയ നാട്ടുവഴികളെ ഓര്‍മിപ്പിക്കുന്നു സെബാസ്റ്റിയന്റെ കവിതകള്‍. അപാരമായ കാവ്യസംസാരത്തിലെ പ്രജാപതിയല്ല, പ്രജയാണ്...

View Article


Image may be NSFW.
Clik here to view.

പി.എഫ്. മാത്യൂസിന്റെ ‘ചാവുനില’ത്തെ കുറിച്ച് അജയ് പി. മങ്ങാട് എഴുതുന്നു

‘ഞാന്‍ പ്രകാശത്തെ നിര്‍മിക്കുന്നു. അന്ധകാരത്തെയും സൃഷ്ടിക്കുന്നു. ഞാന്‍ നന്മ ഉളവാക്കുന്നു. തിന്മ യെയും സൃഷ്ടിക്കുന്നു. ദൈവമായ ഞാന്‍ ഇതെല്ലാം ചെയ്യുന്നു.’ -ഏശായ 45:7 സാത്താന്റെ ലീലകള്‍ക്കു മനുഷ്യനെ...

View Article


Image may be NSFW.
Clik here to view.

വിശുദ്ധപാപങ്ങളുടെ ഇന്ത്യ

ആചാരങ്ങളുടെ പേരില്‍ ലൈംഗികത്തൊഴിലില്‍ എത്തപ്പെട്ട പെണ്‍ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പത്രപ്രവര്‍ത്തകനായ അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. കര്‍ണ്ണാടകയിലെ യെല്ലമ്മാള്‍ എന്ന...

View Article

Image may be NSFW.
Clik here to view.

മോങ്ങുന്ന നായ് അഥവാ പുസ്തകത്തിനു മുഖമൊഴിയെഴുതുന്ന സ്ത്രീ

  മലയാളത്തിലെ തികഞ്ഞ വര്‍ഗ്ഗീയകഥ ഏതെന്നുചോദിച്ചാല്‍ സ്വന്തം കഥയായ ‘മരണവേട്ട’ എന്നു പറയേണ്ടിവരുന്ന അവസ്ഥയാണെന്നും, മരണവേട്ട എനിക്കുപറ്റിയ പിഴവാണെന്നും അതെഴുതിയതിന് ഇന്നും കുറ്റബോധം മാത്രമേയുള്ളവെന്നും...

View Article

Image may be NSFW.
Clik here to view.

വി.ജെ. ജയിംസ് കഥകളെ കുറിച്ച് രഞ്ജിത്ത് നാരായണന്‍ എഴുതുന്നു

വി.ജെ. ജയിംസ് എന്ന പേര് എപ്പോഴും നമ്മുടെ മനസ്സിലേക്കെത്തിക്കുന്നത് നോവലിസ്റ്റ് എന്നൊ രണ്ടു രൂപത്തെയാണ്. എന്നാല്‍ കഥകള്‍ വി.ജെ. ജയിംസ് എന്ന സമാഹാരം ഒന്നു മറിച്ചുനോക്കുമ്പോള്‍ത്തന്നെ നമുക്കു മനസ്സിലാകും...

View Article

Image may be NSFW.
Clik here to view.

ഇവിടെ ഇത്രയും പേർ എന്തിനു ജീവിതമവസാനിപ്പിച്ചു ?

  ‘തീയൂർ രേഖകൾ‘  പുസ്തകത്തിന് എന്‍ പ്രഭാകരന്‍ എഴുതിയ ആമുഖക്കുറിപ്പ്.. തീയൂരിലേക്ക് ഞാൻ ആദ്യമായി പോയത് 1997 ഒക്ടോബർ 3 ാം തീയതിയാണ്. കാണാതാകുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും ഗ്രാമമെന്ന നിലയ്ക്ക്...

View Article


Image may be NSFW.
Clik here to view.

മനുഷ്യലോകത്തിന്റെ മൗലികസമസ്യകളിലേക്കുള്ള ഒരു മഹായത്‌നമാണ് ദൈവത്തിന്റെ...

  കെ.പി. രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലിനെ ആസ്പദമാക്കി നടന്ന സെമിനാറില്‍ സച്ചിദാനന്ദന്‍ നടത്തിയ വീഡിയോ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍. ‘രാമനുണ്ണി ഇന്ന് ആദരിക്കപ്പെടുന്നത് രണ്ട്...

View Article

Image may be NSFW.
Clik here to view.

എസ് ജോസഫിന്റെ കവിതാസമാഹാരം ‘മഞ്ഞ പറന്നാല്‍’..

ബൃഹദാഖ്യാനങ്ങളുടേയും വക്രോക്തി ശാഠ്യങ്ങളുടേയും നെടുമ്പുരക്കുള്ളില്‍ നിന്നു കവിതയെ സാധാരണക്കാരന്റെ കൂരയിലേക്ക് ഇറക്കിക്കൊണ്ടുവന്ന കവിയാണ് എസ് ജോസഫ്. സാധാരണക്കാരന്റെ ശബ്ദമാണ് എന്നും ആ...

View Article


Image may be NSFW.
Clik here to view.

‘ചിദംബര സ്മരണ’; ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകളുടെ സമാഹാരം

ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ചിദംബര സ്മരണ. മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നതാണ് ബാലചന്ദ്രന്‍...

View Article

Image may be NSFW.
Clik here to view.

‘ആദിശങ്കരം’നോവലിനെക്കുറിച്ച് കെ വി രാജശേഖരന്‍ എഴുതുന്നു…

  ഭാരതത്തിന്റെ ആധ്യാത്മികനഭസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രമായ ശ്രീ ശങ്കരാചാര്യരുടെ ജീവിതം പറയുന്ന നോവലാണ് കെ സി  അജയകുമാറിന്റെ  നോവലാണ് ആദിശങ്കരം. എട്ടു വയസ്സ് മുതല്‍ 32 വയസ്സ് വരെ ഭാരതത്തിന്റെ...

View Article


Image may be NSFW.
Clik here to view.

കേരളീയ നവോത്ഥാനത്തിനു നേരേപിടിച്ച കണ്ണാടി

“വിദ്യാവിപ്ലവത്തിലാകട്ടെ സാമൂഹ്യവിപ്ലവത്തിലാകട്ടെ, ഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റം ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത...

View Article

Image may be NSFW.
Clik here to view.

കെ വി പ്രവീണിന്റെ ഓര്‍മ്മച്ചിപ്പ് പുസ്തകത്തെ കുറിച്ച്‌ കെ രാജശേഖരന്‍ എഴുതുന്നു

  മലയാള ചെറുകഥാസാഹിത്യത്തിലെ പുതിയ താരോദയമാണ് കെ വി പ്രവീണ്‍ എന്ന എഴുത്തുകാരന്‍. ഉത്തരാധുനിക മലയാളി സമൂഹത്തിന്റെയും മലയാള സാഹിത്യത്തിന്റെയും സ്വാഭാവികമായ അപരിചിതപ്രകൃതിയെ, അല്ലെങ്കില്‍...

View Article

Image may be NSFW.
Clik here to view.

എന്റെ ജീവിതത്തിലെ 3 തെറ്റുകള്‍

  രചനാവൈഭവം കൊണ്ട് വായനക്കാരെ ഒന്നടങ്കം ജിജ്ഞാസയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന യുവ എഴുത്തുകാരനും കോളമിസ്റ്റുമാണ് ചേതന്‍ഭഗത്. ഫൈവ് പോയിന്റ് സംവണ്‍-വാട്ട് നോട്ട് റ്റു ഡു അറ്റ് ഐ.ഐ.റ്റി, വണ്‍ നൈറ്റ്...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>