ഷീന അയ്യങ്കാറിന്റെ തിരഞ്ഞെടുക്കല്‍ എന്ന കല
തിരഞ്ഞെടുക്കലിനെക്കുറിച്ച് ലോകത്തിലെതന്നെ വൈദഗ്ദ്ധ്യം നേടിയവരില്‍ പ്രമുഖയായ ഷീന അയ്യങ്കാറിന്റെ പുസ്തകമാണ് തിരഞ്ഞെടുക്കല്‍ എന്ന കല. തിരഞ്ഞെടുക്കല്‍ നിങ്ങളുടെ കഴിഞ്ഞകാലത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും...
View Articleഇ. സന്തോഷ് കുമാറിന്റെ പ്രിയപ്പെട്ട കഥകള്‍
ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പ്രിയപ്പെട്ട പതിമൂന്ന് കഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു, ചാവുകളി, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം, മയിലുകളുടെ നൃത്തം,...
View Articleആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് നേടാം
സിവില്‍ സര്‍വ്വീസ് എക്കാലവും യുവാക്കളുടെ സ്വപ്‌നമാണ്. ആ സ്വപ്‌നം തുടങ്ങേണ്ടത് സ്‌കൂള്‍ പഠനകാലയളവിലാണ്. എല്ലാം മനഃപാഠമാക്കുന്നതിലോ പഠനത്തില്‍ ഒന്നാമതാവുന്നതിലോ അല്ല കാര്യം- നിങ്ങള്‍ എത്രത്തോളം...
View Articleഅയ്യന്‍കാളിയുടെ അറിയപ്പെടാത്ത ചരിത്രം
കാലത്തെ വെല്ലുവിളിച്ച മഹാത്മാ അയ്യന്‍കാളി.നിരക്ഷരനായ അദ്ദേഹം കാലത്തിന് വിസ്മരിക്കാനാകാത്ത വ്യക്തിത്വമാണ്. ഇന്ത്യയുടെ മഹാനായ പുത്രനെന്നാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്....
View Articleടി.എന്‍. ഗോപിനാഥന്‍ നായരുടെ ഓര്‍മ്മപ്പുസ്തകം: എന്റെ മിനി
പ്രശസ്ത നാടകകൃത്തും നോവലിസ്റ്റുമായിരുന്ന ടി.എന്‍. ഗോപിനാഥന്‍ നായരുടെ ഓര്‍മ്മപ്പുസ്തകമാണ് എന്റെ മിനി. അതിശയകരമായ ഒരു ദാമ്പത്യം അതായിരുന്നു ടി എന്നിന്റെയും മിനിയുടെയും ജീവിതം. പരസ്പരം അറിഞ്ഞും പറഞ്ഞും...
View Articleസന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയല്‍ രംഗത്തും സജീവസാന്നിധ്യമാണ് ഇദ്ദേഹം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ...
View Article‘എന്റെ രക്ഷകന്‍’വി മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ കാവ്യനാടകം
ഭൂമിയുടെയാകെ ക്രൗര്യത്തിന്റെ കുരിശില്‍കിടന്ന് ഭൂതലവാസികളുടെ മുഴുവന്‍ വേദനയും ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ ചരിതത്തെ ആസ്പദമാക്കി വി മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ കാവ്യനാടകമാണ് എന്റെ രക്ഷകന്‍....
View Articleകേണല്‍ ഗോദവര്‍മ്മരാജയുടെ ജീവചരിത്രം
കായികകേളിയുടെ തമ്പുരാന്‍ എന്നറിയപ്പെടുന്ന കേണല്‍ ഗോദവര്‍മ്മരാജയുടെ ജീവചരിത്രമാണ് ടി.എന്‍. ഗോപിനാഥന്‍ നായര്‍ എഴുതിയ കേണല്‍ ഗോദവര്‍മ്മരാജ. കേരള കായിക ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട...
View Articleതാഹ മാടായിയുടെ തിരഞ്ഞെടുത്ത ജീവിതമെഴുത്തുകളുടെ സമാഹാരം
മലയാള സാഹിത്യത്തില്‍ ജീവിതമെഴുത്ത് എന്ന സാഹിത്യ ശാഖയ്ക്ക് തന്നെ തുടക്കം കുറിക്കുകയും അതിനു പിന്നീട് വായനക്കാര്‍ക്കിടയില്‍ വലിയ പ്രചാരം നല്‍കുകയും ചെയ്ത താഹ മാടായിയുടെ തിരഞ്ഞെടുത്ത ജീവിതമെഴുത്തുകളുടെ...
View Articleകേരളത്തിലെ പക്ഷിവൈവിധ്യം-ഒരാമുഖം
കേരളത്തിലെ പക്ഷി വൈവിധ്യം നമ്മെ വിസ്മയിപ്പിക്കുന്നതാണ്. നമ്മുടെ നാട്ടിലെ ആവാസവ്യവസ്ഥകളില്‍ കണ്ടുവരുന്ന പക്ഷികളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകമാണ് കേരളത്തിലെ പക്ഷികള്‍. വിവിധയിനം പക്ഷികള്‍, അവയുടെ...
View Articleഎം.എന്‍. കാരശ്ശേരിയുടെ അഴീക്കോട് മാഷ്
പ്രഭാഷകന്‍, അദ്ധ്യാപകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനായിരുന്നു സുകുമാര്‍ അഴീക്കോട്. മൂന്നു മണ്ഡലങ്ങളിലും അദ്ദേഹം തനതായ വ്യക്തിത്വം സൂക്ഷിച്ചു. അതിന്റെ സൂക്ഷ്മതലങ്ങളിലേക്ക്...
View Articleഷിംന അസീസിന്റെ പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍
ആരോഗ്യം, ശരീരം, രോഗം എന്നിവ സംബന്ധിച്ച് സമൂഹത്തില്‍ വേരോടിയ അന്ധവിശ്വാസങ്ങളെ ശാസ്ത്ര ചിന്തയുടെ പിന്‍ബലത്തില്‍ പിഴുതെറിയുന്ന പുസ്തകമാണ് ഷിംന അസീസ് എഴുതിയ പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍. സോഷ്യല്‍...
View Article‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്’
ഇരുളടഞ്ഞകാലം; ബ്രിട്ടീഷ് ഇന്ത്യയോട് ചെയ്തത് എന്ന മികച്ച കൃതിക്കു ശേഷം പ്രശസ്ത സാഹിത്യകാരനും രാഷ്ട്രീയപ്രമുഖനുമായ ശശി തരൂരീന്റേതായി പുറത്തിറങ്ങിയ പുസ്തകമാണ് ”ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവാണ്”....
View Articleമാധവിക്കുട്ടിയുടെ ഒന്‍പതുകഥകളുടെ സമാഹാരം
തീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന...
View Articleടി. പത്മനാഭന്റെ പള്ളിക്കുന്ന് മൂന്നാം പതിപ്പില്‍
ടി. പത്മനാഭന്റെ ലേഖനങ്ങളുടെ സമാഹാരമാണ് പള്ളിക്കുന്ന്. ‘ പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ ഇത്തിരിനേരം കഴിയുന്നതോടെ, താനങ്ങനെ പറഞ്ഞിട്ടില്ല എന്ന് ആണയിട്ടു പറയുന്ന കവികളും നോവലിസ്റ്റുകളും കഥാകൃത്തുക്കളുമുള്ള...
View Articleവിശ്വോത്തര പ്രണയ ഗീതങ്ങള്‍
വിശ്വോത്തര ചൊല്‍ക്കഥകളും, ലോക ക്ലാസിക് കഥകളുമൊക്കെ മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ ഡി സി ബുക്‌സ് ഇതാ വിശ്വസാഹിത്യത്തിലെ ചില പ്രണയകവിതകള്‍ക്കൂടി വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്....
View Articleഹിമാലയം: ചില മഞ്ഞുവഴികള്‍
മൂന്നു കൈലാസങ്ങള്‍, ഹര്‍-കി-ദൂണ്‍ താഴ്വര, കുഗ്ടി ചുരം, രൂപ്കുണ്ഡ് തടാകം, ഗോമുഖ്-തപോവന്‍, തുംഗോഥ് എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ അപൂര്‍വ്വസുന്ദരമായ വിവരണമാണ് വി. വിനയകുമാര്‍ എഴുതിയ ഹിമാലയം: ചില...
View Articleസി രവിചന്ദ്രന്റെ ‘വെളിച്ചപ്പാടിന്റെ ഭാര്യ’
കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് വെളിച്ചപ്പാടിന്റെ ഭാര്യ...
View Articleമുകേഷ് കഥകള്‍ വീണ്ടും…
കടന്നുപോയ ജീവിതാനുഭവങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്നതുപോലെ പിന്തിരിഞ്ഞു നോക്കുകയാണ് മുകേഷ്. ആ കാഴ്ചകള്‍ മുകേഷ് ആവിഷ്‌കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ടാകുന്നു. അത് ചിരിയും...
View Article21 ദിവസംകൊണ്ട് ഓര്‍മ്മശക്തി ഇരട്ടിയാക്കാം
നിങ്ങളുടെ നിലവിലുള്ള ഓര്‍മ്മശക്തി 21 ദിവസംകൊണ്ട് ഇരട്ടിയാക്കാനുള്ള പ്രായോഗിക എളുപ്പവഴികളാണ് വിശ്വരൂപ് റോയ് ചൗധരി എഴുതിയ ഓര്‍മ്മശക്തി ഇരട്ടിയാക്കാം. നമ്മുടെ മനസ്സിന് ഏത് സാഹചര്യത്തിലും...
View Article