ബഷീറിന്റെ മാന്ത്രികപ്പൂച്ചയ്ക്ക് അരനൂറ്റാണ്ട്
വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ലഘുനോവല്‍ മാന്ത്രികപ്പൂച്ചയ്ക്ക് അരനൂറ്റാണ്ട്. ആധുനിക മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ജനകീയനായ എഴുത്തുകാരന്റെ മാന്ത്രികപ്പൂച്ച...
View Articleതുമ്പച്ചിരി: കുട്ടിക്കവിതകളിലൂടെ അക്ഷരങ്ങളുടെ ലോകത്തേക്ക്
തെളിമയും ലാളിത്യവും നിറഞ്ഞ ഒരുകൂട്ടം കുട്ടിക്കവിതകളാണ് തുമ്പച്ചിരി. കൊച്ചുകുട്ടികള്‍ക്ക് പാടിക്കേട്ടും സ്വയം പാടി രസിച്ചും സ്വായത്തമാക്കാവുന്ന കവിതകള്‍. ഓരോ കവിതകളും മലയാള അക്ഷരങ്ങളെ കുട്ടികളുടെ...
View Articleഭയത്തിന്റെ ജീവശാസ്ത്രം
ഒരു കത്തിക്കുവേണ്ട ഏറ്റവും കുറഞ്ഞ മൂര്‍ച്ചയെത്രയായിരിക്കാമെന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദമ്പതികളായ രേണുകയും പ്രസാദും. ഇതുവരെ കത്തിയുടേയോ അതുപോലെ ഏതെങ്കിലുമൊരു ആയുധത്തിന്റെ...
View Articleഅടുക്കളയ്ക്കപ്പുറത്തെ പെണ്‍മനസ്സുകള്‍: പെണ്ണടയാളങ്ങള്‍
സ്ത്രീകളുടെ വ്യത്യസ്ത ചിന്താലോകങ്ങള്‍ അടയാളപ്പെടുത്തുന്ന പെണ്ണടയാളങ്ങള്‍ എന്ന പുസ്തകത്തിന് അജോയ് കുമാര്‍ എഴുതിയ ആസ്വാദനം… അടുക്കളയ്ക്കപ്പുറത്തെ പെണ്‍മനസ്സുകള്‍… അടുക്കളയ്ക്കപ്പുറം, ആ കൂട്ടായ്മയുടെ...
View Articleടി.എന്‍. ഗോപിനാഥന്‍ നായരുടെ ഓര്‍മ്മപ്പുസ്തകം: എന്റെ മിനി
പ്രശസ്ത നാടകകൃത്തും നോവലിസ്റ്റുമായിരുന്ന ടി.എന്‍. ഗോപിനാഥന്‍ നായരുടെ ഓര്‍മ്മപ്പുസ്തകമാണ് എന്റെ മിനി. അതിശയകരമായ ഒരു ദാമ്പത്യം അതായിരുന്നു ടി എന്നിന്റെയും മിനിയുടെയും ജീവിതം. പരസ്പരം അറിഞ്ഞും പറഞ്ഞും...
View Articleനൈല്‍ നദിയുടെ താഴ്‌വരകള്‍…
യാത്രാപുസ്തകങ്ങളെ എന്നും നെഞ്ചോടു ചേര്‍ക്കുന്നവരാണ് മലയാളികള്‍. പെട്ടന്ന് എത്തപ്പെടാനാവാത്ത നഗരങ്ങളും രാജ്യങ്ങളും എല്ലാം മനസ്സുകൊണ്ട് പോയിവരുവാനും അവിടുത്തെ സംസ്‌കാരങ്ങളെക്കുറിച്ചും...
View Articleപി. പത്മരാജന്റെ ‘ലോല’
ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച...
View Articleടി.എന്‍. ഗോപിനാഥന്‍ നായരുടെ ‘വൈതരണി’
കുടുംബാസൂത്രത്തിന്റെ പ്രാധാന്യം എന്തെന്ന് സമൂഹത്തെ ബോധ്യമാക്കുന്ന ഒരു സോദ്ദേശ്യ കൃതിയാണ് ടി.എന്‍. ഗോപിനാഥന്‍ നായരുടെ വൈതരണി. തപാല്‍ശിപായിയായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും മക്കളുടെയും കഥയിലൂടെ...
View Article‘കഥയ്ക്കുള്ളിലെ കഥകള്‍’പി കെ രാജശേഖരന്‍ എഴുതുന്നു
കഥ പറഞ്ഞു പറഞ്ഞാണ് ലോകം ഇത്രവലുതായത്. സ്വന്തം ജീവിതരക്തം കൊണ്ട് കഥകള്‍ രചിച്ച ഗുണാഢ്യനും മരിക്കാതിരിക്കാന്‍ കഥകള്‍ പറഞ്ഞ ഷഹ്നാസും പണിഞ്ഞുവെച്ച ലോകത്തെ പിന്നീട് എത്രയെത്ര കഥാകാരന്മാരും കഥാകാരികളുമാണ്...
View Article‘ഉള്ളനക്കങ്ങള്‍’ബിജു കാഞ്ഞങ്ങാടിന്റെ പ്രണയകവിതകള്‍
മൗനത്തോട് അടുത്തുനില്‍ക്കുന്ന ആമന്ദ്രണമോ ആത്മാവിന്റെ അഗാധതയില്‍ ഉറവപൊട്ടുന്ന മൃദുമര്‍മരമോ ആണ് ബിജു കാഞ്ഞങ്ങാടിന്റെ കവിതകള്‍. ഹൈക്കുകവിതകള്‍ എന്നു തോന്നിപ്പിക്കുന്ന എന്നാല്‍ അവയോട് അടുത്തുമാത്രം...
View Article‘വാക്കിന്റെ മൂന്നാംകര’
ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ച എഴുത്തുകാരനാണ് പി.കെ. രാജശേഖരന്‍. വിമര്‍ശകന്‍, സാഹിത്യ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ...
View Articleവിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട്
കൊല്ലം സ്വദേശിയായ അയ്യപ്പന്‍ ആചാര്യയുടെ ആദ്യകവിതാ സമാഹാരമാണ് വിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട്. പേരിലെ പുതുമപോലെ വ്യത്യസ്തമായ ആഖ്യാനശൈലിയാണ് കവിതയിലൂടനീളം കണ്ടെത്താനാവുക....
View Articleമോപ്പസാങ്ങിന്റെ നിലാവെട്ടവും മറ്റ് പ്രണയകഥകളും
ലോക പ്രശസ്ത പതിനൊന്ന് കഥകളുടെ സമാഹാരമാണ് മോപ്പസാങ്ങിന്റെ നിലാവെട്ടവും മറ്റ് പ്രണയകഥകളും. മത്സ്യകന്യക, നിലാവെട്ടം, വെളുത്ത സ്റ്റോക്കിങ്, രണ്ട് വധുക്കള്‍ തുടങ്ങി വിശ്വപ്രസിദ്ധമായ പ്രണയകഥകളാല്‍...
View Articleകാപ്പിരികളുടെ നാട്ടിലേക്കൊരു യാത്ര
മലയാളികളെ ലോകം കാണിച്ച നിത്യസഞ്ചാരിയായിരുന്നു എസ്. കെ. പൊറ്റെക്കാട്ട്. കഥയെക്കാള്‍ ആകസ്മികത യാഥാര്‍ത്ഥ്യങ്ങള്‍ക്കുണ്ടെന്ന് കണ്ടെത്തിയ എഴുത്തുകാരന്‍ നടത്തിയ ആഫ്രിക്കന്‍ യാത്രയുടെ അനുഭവങ്ങളുടെ...
View Articleഷീന അയ്യങ്കാറിന്റെ തിരഞ്ഞെടുക്കല്‍ എന്ന കല
തിരഞ്ഞെടുക്കലിനെക്കുറിച്ച് ലോകത്തിലെതന്നെ വൈദഗ്ദ്ധ്യം നേടിയവരില്‍ പ്രമുഖയായ ഷീന അയ്യങ്കാറിന്റെ പുസ്തകമാണ് തിരഞ്ഞെടുക്കല്‍ എന്ന കല. തിരഞ്ഞെടുക്കല്‍ നിങ്ങളുടെ കഴിഞ്ഞകാലത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും...
View Articleസുഗതകുമാരിയുടെ ലേഖനങ്ങളുടെ സമാഹാരം ഉള്‍ച്ചൂട്
സാമൂഹിക-സാംസ്‌കാരികരംഗത്തും പാരിസ്ഥിതിക രംഗത്തുമുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് എഴുതപ്പെട്ട സുഗതകുമാരിയുടെ ലേഖനങ്ങളുടെ ഏറ്റവും പുതിയ സമാഹാരമാണ് ഉള്‍ച്ചൂട്. എത്ര വിലപിച്ചാലും എങ്ങുമെത്താത്ത...
View Articleവൈദ്യന്‍ ചികിത്സിക്കുന്നു ദൈവം സൗഖ്യമാക്കുന്നു
നീതിന്യായ സംവാദങ്ങള്‍ക്ക് ഇടം നല്‍കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രശ്‌നങ്ങളും അവതരിപ്പിക്കുന്ന സുപ്രീംകോടതി മുന്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ടി തോമസിന്റെ ലേഖന സമാഹാരമാണ് വൈദ്യന്‍...
View Articleസെന്‍ ബുദ്ധകഥകളും ഹൈക്കു കവിതകളും
വിശ്വദര്‍ശനങ്ങളില്‍ നിന്ന് ഉത്ഫുല്ലമായിട്ടുള്ള അനുഭവങ്ങളുടെ, ആത്മദര്‍ശനങ്ങളുടെ മിന്നലാട്ടങ്ങളാണ് സെന്‍ ബുദ്ധകഥകള്‍. പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ, അദമൃമായ അലിഞ്ഞുചേരലിന്റെ ഉദാത്തമായ...
View Articleപുനത്തിലിന്റെ വൈദ്യാനുഭവങ്ങള്‍…
പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ കൂടിയായ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നാല് ദശാബ്ദത്തിലധികം നീണ്ടുനിന്ന ചികിത്സാജീവിതത്തില്‍ നിന്നും പ്രകാശമാനമായ ചില ഓര്‍മ്മകള്‍...
View Articleസുദര്‍ശനും മാര്‍ഷാക്കും വി മൈനസ് എ സിദ്ധാന്തം കണ്ടുപിടിച്ചതിന്റെ കഥ
ന്യൂക്ലിയര്‍ ബീറ്റാജീര്‍ണ്ണനം പോലെയുള്ള പ്രതിക്രിയകളിലൂടെ തിരിച്ചറിയപ്പെട്ട ഒരു മൗലികബലമാണ് ക്ഷീണബലം അഥവാ വീക്ക് ന്യൂക്ലിയാര്‍ ഫോഴ്‌സസ്. ക്ഷീണബലപ്രഭാവങ്ങളെ വിവരിക്കുന്നതിന് ആദ്യകാലത്ത്...
View Article