അമൃതാ പ്രീതത്തിന്റെ നൂറാം ജന്മവാര്‍ഷികം; ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
പ്രശസ്ത പഞ്ചാബി എഴുത്തുകാരിയായിരുന്ന അമൃതാ പ്രീതത്തിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. അമൃതാ പ്രീതത്തിന്റെ നൂറാം ജന്മവാര്‍ഷികദിനമായ ഇന്ന് മനോഹരമായ ഒരു സ്‌കെച്ചിലൂടെയാണ് അമൃതാ പ്രീതത്തെ...
View Articleപ്രതി പൂവന്‍കോഴി സിനിമയാകുന്നു; റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ഉണ്ണി ആര്‍ രചിച്ച പ്രതി പൂവന്‍കോഴിയെന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ഒരുങ്ങുന്നു. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി മഞ്ജു...
View Articleസാറാ ജോസഫിന്റെ ‘ബുധിനി’; പുസ്തകപ്രകാശനം സെപ്റ്റംബര്‍ മൂന്നിന്
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ പുതിയ നോവല്‍ ബുധിനിയുടെ പുസ്തകപ്രകാശനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ മൂന്നാം തീയതി ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക്...
View Articleഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 4 മുതല്‍ കൊല്ലത്ത്
വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കൊല്ലത്ത് ആരംഭിക്കുന്നു. സെപ്റ്റംബര്‍ നാല് മുതല്‍ 29 വരെ കൊല്ലം ആശ്രാമം മൈതാനത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലും...
View Article‘ബുധിനി’മലയാളത്തിന് അഭിമാനിക്കാവുന്ന നോവല്‍: സുഭാഷ് ചന്ദ്രന്‍
കോഴിക്കോട്: സാറാ ജോസഫിന്റെ ബുധിനി എന്ന പുതിയ നോവല്‍ മലയാളത്തിന് അഭിമാനിക്കാവുന്ന രചനയാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. ഏതൊരെഴുത്തുകാരനും എഴുതാന്‍ ആഗ്രഹിക്കുന്ന സംഭവമാണ് സാറാ ജോസഫ്...
View Articleനിത്യജീവിതത്തില്‍ ശാസ്ത്രതത്വങ്ങളുടെ പ്രസക്തിയെന്ത്?
ശാസ്ത്രവിഷയങ്ങളിലുള്ള അടിസ്ഥാനവിദ്യാഭ്യാസം സ്‌കൂള്‍തലത്തില്‍ ലഭിച്ചിട്ടും കേരളസമൂഹത്തിന് ശാസ്ത്രജ്ഞാനം അപരിചിതവും അനാവശ്യവുമാണ്. ഈ മനോഭാവത്തെ മാറ്റിയെടുത്തുകൊണ്ട് നമ്മുടെ നിത്യജീവിതത്തില്‍...
View Articleജെ.സി.ബി സാഹിത്യപുരസ്‌കാരം 2019: പരിഗണനാപട്ടികയില്‍ സക്കറിയയുടെ A Secret...
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2019-ലെ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവലായ A Secret...
View Articleവി.ജെ. ജയിംസുമായുള്ള സംവാദവും പുസ്തകചര്‍ച്ചയും
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെയും ഭാരത് ഭവന്റെയും ആഭിമുഖ്യത്തില്‍ മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ വി.ജെ.ജയിംസുമായുള്ള സംവാദവും പുസ്തകചര്‍ച്ചയും...
View Articleഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 7 മുതല്‍ തലശ്ശേരിയില്‍
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ ഏഴ് മുതല്‍ 15 വരെ തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള ബി.ഇ.എം.പി എച്ച്.എസ്.എസിലാണ് മേള...
View Articleബുക്കര്‍ പുരസ്‌കാരം 2019; ചുരുക്കപ്പട്ടികയില്‍ സല്‍മാന്‍ റുഷ്ദിയും
ലണ്ടന്‍: 2019-ലെ ബുക്കര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജനായ വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡ് എന്നിവരടക്കം ആറ്...
View Articleനോവല്‍ ശില്പശാല ഒക്ടോബര്‍ 6,7,8 തീയതികളില്‍
എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു നല്‍കിയ കഥാകാരനാണ് ഒ.വി വിജയന്‍. അദ്ദേഹത്തിന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഡി സി...
View Articleയോഗേന്ദര്‍ സിങ് യാദവ്; ടൈഗര്‍ ഹില്ലിലെ പോരാളി
ലഡാക്കിലെ ദ്രാസ് സെക്ടറിലുള്ള ഏറ്റവും ഉയര്‍ന്ന കൊടുമുടിയായിരുന്നു ടൈഗര്‍ ഹില്‍. സുരക്ഷാപരമായി ഏറെ പ്രാധാന്യമുള്ള ഇടമായിരുന്നു അത്. അവിടെനിന്നു നോക്കിയാല്‍ ശ്രീനഗര്‍-ലേ ദേശീയപാത വ്യക്തമായി കാണാന്‍...
View Articleപി.എസ്.സി ഓഫീസിനു മുന്നിലെ നിരാഹാര സമരം; കവികള്‍ പങ്കുചേരുന്നു
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ ചോദ്യങ്ങള്‍ മാതൃഭാഷയിലും കൂടി വേണമെന്ന ആവശ്യം ഉന്നയിച്ച് ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരത്തിന് പിന്തുണയേറുന്നു. സമരത്തോട് പി.എസ്.സി.അധികൃതര്‍...
View Articleമാതൃഭാഷയ്ക്കായി തലശ്ശേരിയില്‍ ഭാഷാസ്‌നേഹികള്‍ ഒത്തുചേര്‍ന്നു
തലശ്ശേരി: പി.എസ്.സി പരീക്ഷയുടെ ചോദ്യങ്ങള്‍ മാതൃഭാഷയിലും കൂടി വേണമെന്ന ആവശ്യം ഉന്നയിച്ച് ഐക്യമലയാളപ്രസ്ഥാനം നടത്തിവരുന്ന നിരാഹാരസമരത്തിന് പിന്തുണയറിയിച്ച് തലശ്ശേരിയില്‍ മാതൃഭാഷാ സ്‌നേഹികള്‍...
View Articleഇത് അച്ഛനുള്ള സമര്‍പ്പണം: സന്തോഷ് ശിവന്‍
തിരുവനന്തപുരം: രാജ്യാന്തരശ്രദ്ധ നേടിയ ഫോട്ടോഗ്രാഫര്‍ ശിവന്റെ ജീവിതത്തെ ആസ്പദമാക്കി മകനും പ്രശസ്ത ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ തയ്യാറാക്കുന്ന ഡോക്യുമെന്ററി ഒരുങ്ങുന്നു. 87 വയസ്സുകാരനായ അദ്ദേഹത്തിന്റെ...
View Articleവണ്‍ ഹെല്‍ ഓഫ് എ ലവര്‍ ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍...
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ഉണ്ണി ആര്‍ രചിച്ച കഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ വണ്‍ ഹെല്‍ ഓഫ് എ ലവര്‍ ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള പരിഗണനാപട്ടികയില്‍ ഇടംനേടി....
View Articleപി.കെ.റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റിയുമായി ഡബ്ല്യു.സി.സി
മലയാള സിനിമയിലെ ആദ്യ അഭിനേത്രിയായ പി.കെ.റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി ആരംഭിക്കുമെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്( ഡബ്ല്യു.സി.സി). പി.കെ റോസിയുടെ പേരില്‍ ഒരു ഫിലിം...
View Articleനോവല്‍ ശില്പശാലയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം
എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു നല്‍കിയ കഥാകാരനാണ് ഒ.വി വിജയന്‍. അദ്ദേഹത്തിന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഡി സി...
View Articleകവി കിളിമാനൂര്‍ മധുവിന് ആദരാഞ്ജലികള്‍
തിരുവനന്തപുരം: വേറിട്ട രചനാരീതിയിലൂടെ നിരവധി കവിതകള്‍ മലയാളത്തിനു സമ്മാനിച്ച കവി കിളിമാനൂര്‍ മധുവിന് ആദരാഞ്ജലികള്‍. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം....
View Articleപി.എസ്.സി പരീക്ഷയുടെ ചോദ്യങ്ങള്‍ ഇനി മലയാളത്തിലും; ഐക്യമലയാള പ്രസ്ഥാനത്തിന്റെ...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. സര്‍ക്കാരിനും പി.എസ്.സിക്കും ഇക്കാര്യത്തില്‍ യോജിപ്പാണെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു. പി.എസ്.സി...
View Article