വെള്ളമിറങ്ങുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത്
ദുരിതപ്പെയ്ത്തിന് ശമനമായതോടെ ക്യാമ്പുകളില്‍നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്ന സമയമാണിത്. വെള്ളം ശരിക്കിറങ്ങിയതിനുശേഷം ഇനി ഉടന്‍ വേറെ വെള്ളപ്പൊക്കം വരുന്നില്ല എന്നുറപ്പുവരുത്തിയതിനുശേഷം മാത്രമേ...
View Articleദുരിതബാധിതര്‍ക്ക് 10,000 രൂപ അടിയന്തര സഹായം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്...
തിരുവനന്തപുരം: കനത്തമഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കാലവര്‍ഷക്കെടുതി ബാധിച്ച കുടുംബാംഗങ്ങള്‍ക്ക് 10,000 രൂപ...
View Articleപ്രതീക്ഷകളുടെ ചിങ്ങപ്പുലരി
ഇന്ന് ചിങ്ങം ഒന്ന്…മലയാളത്തിന്റെ പുതുവര്‍ഷപ്പിറവി ദിനം. കഴിഞ്ഞ നാളുകളുടെ ദുരിതം മറന്ന് പുതിയൊരു വര്‍ഷത്തിലേക്കുള്ള കാല്‍വെയ്പ്പ്. പ്രളയദുരിതം ബാക്കി വെച്ച നോവുകളിലേക്കാണ് ഇത്തവണ ചിങ്ങം പിറക്കുന്നത്....
View Articleവ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമാകാന്‍ ‘സ്പേസസ് ഫെസ്റ്റ്’
സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും...
View Articleശ്രേഷ്ഠഭാഷാ പുരസ്‌കാരം ഡോ.ചാത്തനാത്ത് അച്യുതനുണ്ണിക്കും വി.എസ് കരുണാകരനും
ദില്ലി: ഭാഷയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള രാഷ്ട്രപതിയുടെ ശ്രേഷ്ഠഭാഷാ പുരസ്‌കാരം ഡോ.ചാത്തനാത്ത് അച്യുതനുണ്ണിക്കും വി.എസ് കരുണാകരനും. മലയാളഭാഷയ്ക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കാണ് ഡോ.ചാത്തനാത്ത്...
View Articleഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഓഗസ്റ്റ് 21 വരെ
വായനാപ്രേമികള്‍ക്കായി കണ്ണൂരില്‍ ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ഫെയര്‍ ഓഗസ്റ്റ് 21 വരെ തുടരും. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പുസ്തകമേളയില്‍ വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍...
View Articleസ്പേസസ് ഫെസ്റ്റ്; മത്സരങ്ങളിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: സ്‌പേസസ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിലേക്ക് ആര്‍ക്കിടെക്ടുകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, എഴുത്തുകാര്‍ എന്നിവരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. കെ.എ.എഫ്...
View Articleഒ.വി വിജയന്‍ സ്മാരക സമിതി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു
പാലക്കാട്: ഖസാക്കിന്റെ ഇതിഹാസം -അര നൂറ്റാണ്ട് ആഘോഷങ്ങളുടെ ഭാഗമായി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. നോവലിന്റെ മൂലഗ്രാമമായ തസ്രാക്ക്...
View Articleകേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം; അപേക്ഷകള്‍ ക്ഷണിക്കുന്നു
ദില്ലി: ഇന്ത്യന്‍ ഭാഷകളില്‍ ഗ്രന്ഥരചന നടത്തുന്ന യുവ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കേന്ദ്ര സാഹിത്യ അക്കാദമി നല്‍കുന്ന യുവ പുരസ്‌കാറിന് അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ...
View Article‘വണ്‍ ഹെല്‍ ഓഫ് എ ലവര്‍’; ഉണ്ണി ആര്‍ കഥകളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി
മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് ഉണ്ണി ആര്‍ രചിച്ച കഥകളുടെ ഇംഗ്ലീഷ് പതിപ്പ് വണ്‍ ഹെല്‍ ഓഫ് എ ലവര്‍ പുറത്തിറങ്ങി. ലീല, ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങി പത്തൊന്‍പത് കഥകളാണ് ഈ കൃതിയില്‍...
View Articleമഞ്ജു വാര്യരും സംഘവും സുരക്ഷിതര്‍; മണാലിയിലേക്ക് തിരിച്ചെന്ന് മുഖ്യമന്ത്രി
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഷൂട്ടിങ്ങിനായെത്തിയ നടി മഞ്ജുവാര്യരും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും അടങ്ങുന്ന സംഘം സുരക്ഷിതര്‍. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ ഇവരുള്‍പ്പെടുന്ന മുപ്പതംഗസംഘം...
View Articleഫോബ്‌സ് പട്ടികയില്‍ ഇടം നേടി ഷഫീന യൂസഫലി; ഇന്ത്യയില്‍ നിന്നുള്ള ഏകവനിത
അബുദാബി: ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച വനിതാ വ്യവസായികളുടെ പട്ടികയില്‍ ഇടം നേടി ഷഫീന യൂസഫലി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകളായ ഷഫീന, പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യാക്കാരിയാണ്....
View Articleമലയാളി ചരിത്രകാരന് ഡച്ച് സര്‍ക്കാരിന്റെ രണ്ട് കോടി രൂപയുടെ ഫെല്ലോഷിപ്പ്
ദില്ലി: നെതര്‍ലാന്റ് ലെയ്ഡന്‍ സര്‍വ്വകലാശാലയിലെ മലയാളി ഗവേഷകനും എഴുത്തുകാരനുമായ ഡോ.മഹ്മൂദ് കൂരിയയ്ക്ക് ഡച്ച് സര്‍ക്കാരിന്റെ രണ്ടു കോടി രൂപയുടെ ഗവേഷണ ഫെല്ലോഷിപ്പ്. ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ,...
View Articleസുരക്ഷിതരാണ്; പ്രാര്‍ത്ഥനകള്‍ക്കും വലിയ മനസ്സുകള്‍ക്കും നന്ദി: മഞ്ജു വാര്യര്‍
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട ഷൂട്ടിങ് സംഘം സുരക്ഷിതരാണെന്നറിയിച്ച് നടി മഞ്ജു വാര്യര്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. “സനല്‍...
View Article‘വല്ലി’; പുസ്തകപ്രകാശനവും ചര്‍ച്ചയും ഖത്തറില്‍
ഖത്തറിലെ സാമൂഹിക-സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി എഴുത്തുകാരി ഷീലാ ടോമിയുടെ വല്ലി എന്ന പുതിയ നോവലിന്റെ പുസ്തകപ്രകാശനവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23-ന്...
View Articleആരോടും പരിഭവമില്ലാതെ- ഒരു കാലഘട്ടത്തിന്റെ കഥ
ക്രാന്തദര്‍ശിയും ബഹുമുഖപ്രതിഭയുമായിരുന്ന എം.കെ.കെ.നായരുടെ ആത്മകഥയാണ് ആരോടും പരിഭവമില്ലാതെ- ഒരു കാലഘട്ടത്തിന്റെ കഥ. തന്റെ 65 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിന്റെ ചെപ്പ് തുറക്കുകയാണ് ഈ രചനയിലൂടെ...
View Articleഷീല ടോമിയുടെ നോവല്‍ ‘വല്ലി’പ്രകാശനം ചെയ്തു
ദോഹ: പ്രവാസി എഴുത്തുകാരി ഷീലാ ടോമിയുടെ നോവല്‍ വല്ലിയുടെ പ്രകാശനം നടന്നു. ഖത്തറിലെ സാമൂഹികസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ന്യൂ സലാത്തയിലെ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍...
View Articleകണ്ണശ്ശ സ്മാരക പുരസ്‌കാരം പ്രൊഫ. പി.മാധവന്‍ പിള്ളയ്ക്ക്
തിരുവല്ല: കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ കണ്ണശ്ശ സ്മാരകപുരസ്‌കാരം വിവര്‍ത്തന സാഹിത്യകാരന്‍ പ്രൊഫ.പി.മാധവന്‍ പിള്ളയ്ക്ക്. 15,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 30-ാം...
View Articleഎന്റെ വഴി എന്റെ ശരി: രഘുറാം ജി.രാജന്‍
റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി രഘുറാം ജി. രാജന്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ചയിലും വിലക്കയറ്റത്തിലും പെട്ടുഴറുകയായിരുന്നു ഇന്ത്യന്‍ സമ്പദ്ഘടന. തുടര്‍ന്നുള്ള മൂന്നു വര്‍ഷം കൊണ്ട്...
View Articleമലയാളി വായിച്ചുകൊണ്ടിരുന്ന 45 വര്‍ഷങ്ങള്‍
മലയാളിയുടെ വായനാമണ്ഡലത്തിലേക്ക് ഡി സി ബുക്‌സ് കടന്നുവന്നിട്ട് ഇന്ന് 45 വര്‍ഷം പൂര്‍ത്തിയാകുന്നു. 1974-ല്‍ ഓഗസ്റ്റ് 29-നാണ് സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി.സി...
View Article