Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

നിങ്ങളുടെ വാക്കുകളുടെ അടിമയേക്കാള്‍ നിശബ്ദതയുടെ രാജാവായിരിക്കൂ…

”ജ്ഞാനിയായ മനുഷ്യന്‍ നഷ്ടങ്ങളെയോര്‍ത്ത് വിലപിച്ചിരിക്കില്ല, പക്ഷേ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള വഴികളെക്കുറിച്ച് സന്തോഷത്തോടെ സംസാരിക്കും”- വില്യം ഷെയ്ക്‌സ്പിയർ ലോകം കണ്ട മഹാനായ എഴുത്തുകാരന്‍ വില്യം...

View Article


Image may be NSFW.
Clik here to view.

അറിയാം, നിങ്ങള്‍ വിധവയാണെന്ന് ദൈവം എന്നോടു പറഞ്ഞിട്ടുണ്ട്…

പൗലോ കൊയ്‌ലോയുടെ ‘ഫിഫ്ത് മൗണ്ടന്‍’ എന്ന നോവലില്‍ നിന്നും ഒരു ഭാഗം ദിവസങ്ങളോളം നടന്നതിനുശേഷമാണ് ഏലിയാ സറേഫത്ത് നഗരം സ്ഥിതിചെയ്യുന്ന താഴ്‌വരയിലെത്തിയത്. നാട്ടുകാര്‍ക്കിടയില്‍ അക്ബര്‍ എന്നായിരുന്നു ആ...

View Article


Image may be NSFW.
Clik here to view.

സ്വവര്‍ഗപ്രണയം ; പുസ്തകങ്ങൾ കഥ പറയുമ്പോൾ

മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവര്‍ഗ്ഗ വിവാഹങ്ങളും വിവാഹങ്ങളായി അംഗീകരിക്കണമെന്ന ഹര്‍ജി തള്ളിയത് വലിയ...

View Article

Image may be NSFW.
Clik here to view.

‘വാൽകൈറീസ് ‘എഴുതാൻ ഏറ്റവും വിഷമംപിടിച്ച പുസ്തകം: പൗലോ കൊയ്‌ലോ

ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നത് 1988 സെപ്തംബർ 5-നും ഒക്ടോബർ 17-നുമിടയിലാണ്. ചില സംഗതികളുടെ അനുക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ടിടങ്ങളിൽ ഞാൻ കല്പനാസൃഷ്ടികൾ...

View Article

Image may be NSFW.
Clik here to view.

ജി ആർ ഇന്ദുഗോപന്റെ പുതിയ നോവൽ ‘ആനോ’ ഉടൻ വരുന്നു

ചീരന്‍ എന്ന പത്തൊന്‍പതുകാരന്‍; യാത്ര പുറപ്പെടാന്‍ കാത്തു നില്‍ക്കുന്ന ഒരു പോര്‍ച്ചുഗീസ് കപ്പലിന്റെ മുകള്‍ത്തട്ടില്‍ നില്‍ക്കുകയാണ്. ഉള്ളില്‍ വേദന, ഒറ്റപ്പെടല്‍… അങ്ങനെ പലവിധ വികാരങ്ങളുണ്ട്… കേശവന്‍....

View Article


Image may be NSFW.
Clik here to view.

‘മനുഷ്യാവകാശങ്ങള്‍’; മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങള്‍ പ്രതിപാദിക്കുന്ന...

മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങള്‍ പ്രതിപാദിക്കുന്ന പ്രഥമ മലയാളകൃതിയാണ് പ്രൊഫ.ആര്‍.പി. രമണന്‍ രചിച്ച ‘മനുഷ്യാവകാശങ്ങള്‍’. ഡി സി ബുക്‌സ് മുദ്രണമായ കറന്റ് ബുക്‌സാണ് പുസ്തകത്തിന്റെ മലയാളം-ഇംഗ്ലീഷ്...

View Article

Image may be NSFW.
Clik here to view.

ഞാന്‍ ഒന്നും ആശിക്കുന്നില്ല, ഒന്നിനെയും ഭയപ്പെടുന്നില്ല…

ഞാന്‍ ഒന്നും ആശിക്കുന്നില്ല, ഒന്നിനെയും ഭയപ്പെടുന്നില്ല. ഞാന്‍ സ്വതന്ത്രനാണ് – നിക്കോസ് കാസാന്‍ദ്‌സാകീസ് ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനും ലോകമെമ്പാടുംഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട...

View Article

Image may be NSFW.
Clik here to view.

ഭയം ചിറകടിച്ചുയര്‍ന്ന വര്‍ഷങ്ങള്‍; ബ്രാം സ്റ്റോക്കറിന്റെ ‘ഡ്രാക്കുള’

ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള ലോകം വായിച്ചു തുടങ്ങിയിട്ട് 125 വര്‍ഷം പിന്നിട്ടു. ബ്രാം സ്‌റ്റോക്കര്‍ 1897ലാണ് ഈ ഭീകര നോവല്‍ എഴുതിയത്. സ്‌റ്റോക്കറുടെ രചന പിന്നീട് നാടകമായും ചലച്ചിത്രമായും ആഗോള ശ്രദ്ധ...

View Article


Image may be NSFW.
Clik here to view.

മനുഷ്യര്‍ നല്ലവരോ ചെകുത്താന്മാരോ.?

പതിനൊന്ന് സ്വര്‍ണ്ണക്കട്ടികളും ഒരു നോട്ടുബുക്കുമായി അപരിചിതനായ ഒരാള്‍ വിസ്‌കാസ് ഗ്രാമത്തിലെത്തുന്നു. തന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിനുത്തരം തേടിയായിരുന്നു അയാളുടെ വരവ്. മനുഷ്യര്‍ നല്ലവരോ...

View Article


Image may be NSFW.
Clik here to view.

ബുധിനി എന്ന പെൺകുട്ടി ആരാണ്? വീഡിയോ

ആരുടെയൊക്കെയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. 2019-ലെ കെ എല്‍...

View Article

Image may be NSFW.
Clik here to view.

‘കേരളസിംഹം’; വീരപഴശ്ശിരാജയുടെ കഥ പറയുന്ന ചരിത്രനോവല്‍

വീരപഴശ്ശിരാജയുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രനോവല്‍ സർദാർ കെ എം പണിക്കർ രചിച്ച ‘കേരളസിംഹം’ എന്ന നോവലില്‍ നിന്നും ഒരു ഭാഗം പുരളിമല കോട്ടയം നാടിന്റെ നട്ടെല്ലുപോലെ കിടക്കുന്ന ഒരു പര്‍വത...

View Article

Image may be NSFW.
Clik here to view.

മാലി; കുട്ടികളുടെ കഥാലോകത്തെ വിപുലവും സമ്പന്നവുമാക്കി മാറ്റിയ പ്രതിഭ

കുട്ടികളുടെ കഥാലോകത്തെ വിപുലവും സമ്പന്നവുമാക്കി മാറ്റിയ മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വി.മാധവന്‍ നായരുടെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. കുഞ്ഞുമനസ്സുകളില്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും...

View Article

Image may be NSFW.
Clik here to view.

ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു!

  പ്രമോദ് രാമന്റെ ‘ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു’ എന്ന സമാഹാരത്തിലെ ഒരു കഥയില്‍ നിന്നും ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു 2019 മെയ് 30 ന് വൈകിട്ട് പ്രഫ. റൊമിളാ ഥാപ്പറുടെ മൊബൈല്‍ ഫോണ്‍...

View Article


Image may be NSFW.
Clik here to view.

ഓർമ്മയിൽ കെ.പി. അപ്പന്‍

മലയാളസാഹിത്യത്തില്‍ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നല്‍കുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പന്‍. അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമാണ്...

View Article

Image may be NSFW.
Clik here to view.

പ്രിയപ്പെട്ട ‘ശബ്ദങ്ങളി’ലെ പേരില്ലാത്ത ആണ്‍വേശ്യയ്ക്ക്…

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ച ‘പ്രിയപ്പെട്ട സാറാമ്മേ…’ ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് കത്ത് എഴുതൂ മത്സരത്തിൽ സമ്മാനാർഹമ്മായ കത്ത് പ്രിയപ്പെട്ട...

View Article


Image may be NSFW.
Clik here to view.

മലയാറ്റൂർ രാമകൃഷ്ണന്റെ ഓർമ്മകൾക്ക് 26 വയസ്

പ്രശസ്ത മലയാള സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഓർമ്മകൾക്ക് ഇന്ന് 26 വയസ് പൂർത്തിയായി. മലയാള കഥാസാഹിത്യചരിത്രത്തിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത എഴുത്തുകാരനായിരുന്നു മലയാറ്റൂർ. ഒരേസമയം...

View Article

Image may be NSFW.
Clik here to view.

വിഷാദം കൊണ്ട് കഥയെഴുതിയ നന്തനാര്‍

നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളസാഹിത്യകാരനാണ് നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പി.സി. ഗോപാലന്‍. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. വിശപ്പും മരണവും...

View Article


Image may be NSFW.
Clik here to view.

നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ലോകം’; നഷ്ടബാല്യത്തിന്റെ വീണ്ടെടുപ്പ്

മൂന്നു വയസ്സുകാരനായ ഉണ്ണിക്കുട്ടന്റെ കണ്ണിലൂടെ കാണുന്ന കാഴ്ചകളുടെ മനോഹരമായ ആഖ്യാനമാണ് നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം. ചെടികളും തൊടികളും വേട്ടാളന്‍കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും...

View Article

Image may be NSFW.
Clik here to view.

ഖലീല്‍ ജിബ്രാന്‍ ; പ്രണയത്തിന്റെ പ്രവാചകന്‍

“മനുഷ്യര്‍ തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാള്‍ മറ്റൊരാളെ കൈവശപ്പെടുത്തരുത്. രണ്ടു മനസുകള്‍ എപ്പോഴും വ്യത്യസ്തരായിരിക്കും. സൗഹൃദത്തിലായാലും പ്രണയത്തിലായാലും ഒറ്റയ്ക്ക് നേടാന്‍ കഴിയാത്തത് സ്വന്തമാക്കാന്‍...

View Article

Image may be NSFW.
Clik here to view.

ഓര്‍മ്മയില്‍ എന്‍ എന്‍ കക്കാട്‌

കാലമിനിയുമുരുളും.. വിഷുവരും വർഷം വരും തിരുവോണം വരും പിന്നെയൊരോതളിരിനും പൂ വരും കായ്‌വരും അപ്പോളാരെന്നും എന്തെന്നും ആർക്കറിയാം.. മലയാളകവിതയിലെ ആധുനികതയ്ക്ക് മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>