Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

കുഞ്ഞുണ്ണിമാഷിന്റെ ചെറിയ വലിയ കുട്ടിക്കവിതകളുടെ സമാഹാരം

$
0
0

kunjunni

ഏബീസീഡീ അടിപിടി കൂടി
ഈയെഫ്ജീയെച്ചതിനൊടു കൂടി
ഐജേക്കേയെല്ലതു കണ്ടെത്തി
എമ്മെന്നോപ്പീയമ്മയൊടോതി
ക്യൂവാറെസ്റ്റീ അച്ഛനറിഞ്ഞു
യൂവീഡബ്ലിയു വടിയുമെടുത്തു
എക്‌സ്‌വൈസെഡ്ഡങ്ങടിയോടടിയായ്…

പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലുവെച്ച പാത്രം
വൃത്തിയാക്കി വെച്ചു…..

ഇത്തരത്തിലുള്ള കുട്ടിക്കവിതകള്‍ നേഴ്‌സറിക്ലാസുകളില്‍ നാം പഠിച്ചവയാണ്. cheriyaഇപ്പോള്‍ നമ്മുടെ കുട്ടികളും ഏറ്റുപാഠിനടക്കുന്നവയുമാണ്. രസകരമായ അര്‍ത്ഥവത്തായ ചെറുതും വലുതുമായ ഈ കവിതകളെല്ലാം മുതിര്‍ന്നവരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട കുഞ്ഞുണ്ണിമാഷിന്റെ തൂലികയില്‍ നിന്നും പിറന്നവയാണ്. കുട്ടികള്‍ക്ക് വിവിധ ഈണത്തില്‍ ചൊല്ലി രസിക്കാനും ആടിപ്പാടാനും കുഞ്ഞുണ്ണിമാഷ് എഴുതിയ കുട്ടിക്കവിതകളുടെ സമാഹാരം ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ വലിയ കുട്ടിക്കവിതകള്‍, ചെറിയകുട്ടിക്കവിതകള്‍ എന്നിവയുടെ പുതിയപതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍.

valiyaസാഹിത്യബോധവും സാമൂഹികചിന്തയും കുട്ടികളില്‍ ഉണര്‍ത്തുന്നവയാണ് ഇതിലെ ഓരോ കവിതയും. നേഴ്‌സറിക്കുട്ടികളുടെ മൊഴിവഴക്കത്തിനും കാവ്യാനുശീലനത്തിനും സഹായിക്കുന്ന കവിതകളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. വേനലവധികഴിഞ്ഞ് സ്‌കൂളിലെത്തുന്ന കുരുന്നുകള്‍ക്ക് ചൊല്ലിക്കോടുക്കാനും പഠിപ്പിക്കാനും പറ്റിയ കവിതകളാണിത്. വായനയിലേക്ക് പിച്ചവയ്ക്കുന്ന കുട്ടികള്‍ക്കും സമ്മാനമായിനല്‍കാവുന്ന ഈ പുസ്തകത്തില്‍ ഷാജി ചേലോട് വരച്ച മനോഹരമായ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.

summary of english

Tiny poems or rhymes are always fun to hear and recite. The cute lines which we had learnt while at school never fades away from mind as the lines have influenced as in greater way. Kunjunni Mash is known for his tiny rhymes which are equally fun to hear and has certain elements to teach the kids about something or the other. Rhymes about alphabets, candies, cat, dog schools be it anything the beauty of such poems will never get faded away, those are timeless. DC Books under its imprint Mambazham has released two such titles namely, ‘Valiya kuttikavithakal’ and ‘Cheriya kuttikavithakal’. The new editions of both have released now.
Each poem serves the basic commitment of nurturing social outlook and literary outlook in kids with ease. These are very much easy for the nursery kids to recite. These titles are perfect gifts for those pupils who are entering the world of reading. The title comes with beautifully illustrated pictures by Shaji Chelodu.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>