Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

നിങ്ങള്‍ക്കും സിവില്‍ സര്‍വ്വീസ് സ്വന്തമാക്കാം

രാജ്യത്ത് ഏറെ തിളക്കമാര്‍ന്ന തൊഴില്‍ മേഖലയാണ് സിവില്‍ സര്‍വ്വീസസ് ഉറപ്പു വരുത്തുന്നത്. ഏറെ കടമ്പകളുണ്ടെങ്കിലും ചിട്ടയായ പഠനത്തിലൂടെ ചെന്നെത്താവുന്ന മേഖലയാണിത്. സ്ഥായിയായ ജോലി, വരുമാനം, ഗ്ലാമര്‍ എന്നിവ...

View Article


Image may be NSFW.
Clik here to view.

20 വർഷത്തിന് ശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവൽ ‘ദ മിനിസ്ട്രി ഓഫ്...

‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് ‘അരുന്ധതി റോയിയുടെ രണ്ടാമത്തെ പുസ്തകം ജൂൺ ആറിന് പുറത്തിറങ്ങും. പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് ബുക്കര്‍ സമ്മാനം നേടിയ ഗോഡ് ഓഫ്...

View Article


Image may be NSFW.
Clik here to view.

ഭാഷാപഠനം എളുപ്പത്തിലാക്കാന്‍ 101 ഭാഷാകേളികള്‍

ഭാഷാപഠനം ചില വിദ്യാര്‍ത്ഥികള്‍ക്ക് ബാലികേറാമലയാണ്. പ്രൈമറിതലം മുതല്‍ ഹൈസ്‌കൂള്‍തലം വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷ രസിച്ചു പഠിക്കാനും പഠിച്ചതു പ്രയോഗിക്കാനും ചില കളികളിലൂടെ ആയാല്‍ പഠനം...

View Article

Image may be NSFW.
Clik here to view.

പൂണൂലും കൊന്തയും : വിമോചന സമര ചരിത്രവും യാഥാർഥ്യവും

കേരളത്തിലെ സൂമൂഹിക ചരിത്രത്തിലെ സുപ്രധാന ഏടാണ് വിമോചനസമരം. അത് ദേശീയ തലത്തിലും പ്രാദേശീക തലത്തിലും നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. നവോദ്ധാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്ര ഭൂമികയിൽ...

View Article

Image may be NSFW.
Clik here to view.

നിങ്ങളെ എനിക്കറിയാം

ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ടി.പത്മനാഭന്റെ തൂലികയില്‍ നിന്നുപിറന്ന കഥാസമാഹാരമാണ് നിങ്ങളെ എനിക്കറിയാം. പത്മനാഭന്റെ സമ്പൂര്‍ണകഥാസമാഹാരം ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ചതിനുശേഷം ‘പള്ളിക്കുന്ന്’ എന്ന...

View Article


Image may be NSFW.
Clik here to view.

കുഞ്ഞുണ്ണിമാഷിന്റെ ചെറിയ വലിയ കുട്ടിക്കവിതകളുടെ സമാഹാരം

ഏബീസീഡീ അടിപിടി കൂടി ഈയെഫ്ജീയെച്ചതിനൊടു കൂടി ഐജേക്കേയെല്ലതു കണ്ടെത്തി എമ്മെന്നോപ്പീയമ്മയൊടോതി ക്യൂവാറെസ്റ്റീ അച്ഛനറിഞ്ഞു യൂവീഡബ്ലിയു വടിയുമെടുത്തു എക്‌സ്‌വൈസെഡ്ഡങ്ങടിയോടടിയായ്… പൂച്ച നല്ല പൂച്ച...

View Article

Image may be NSFW.
Clik here to view.

സംഗീതാസ്വാദകര്‍ കൈയില്‍ കരുതേണ്ട അമൂല്യ കൃതി “മേളരാഗാമൃതം”

ആധുനിക കര്‍ണ്ണാടകസംഗീതത്തിനു അടിസ്ഥാനമായി കരുതുന്ന സുപ്രസിദ്ധ ഗ്രന്ഥമാണ് ‘ചതുര്‍ദണ്ഡീപ്രകാശിക’. വെങ്കടമഖി എന്ന സുപ്രസിദ്ധ കര്‍ണ്ണാടക സംഗീത പണ്ഡിതന്‍ ആണ് ഇതിന്റെ കര്‍ത്താവ്. ഇന്നു പരക്കെ പ്രചാരത്തില്‍...

View Article

Image may be NSFW.
Clik here to view.

ഇസ്രായേലിനു പുറത്തുള്ള ജൂതന്റെ മരണം ‘ആലിയ’

സേതു ജനിച്ചു വളർന്ന സ്ഥലത്തെ ജൂതരുടെ കഥയാണ് ആലിയ. ലോകമൊട്ടാകെ ജൂതന്മാർ പരക്കെ ആക്രമണം നേരിട്ടപ്പോൾ കേരളം അവരെ സ്വാഗതം ചെയ്തു. ഇന്ത്യയിൽ ആദ്യമായി ജൂതന്മാർ എത്തിയത് കേരളത്തിലാണെന്നാണ് ചരിത്രകാരന്മാർ...

View Article


Image may be NSFW.
Clik here to view.

മലയാള നാടക സാഹിത്യത്തിലെ ധീരമായ ഒരുപരീക്ഷണം…!

നാടകകൃത്ത്, സാഹിത്യ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍, അദ്ധ്യാപകന്‍, ഉപന്യാസകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സി.ജെ.തോമസിന്റെ ഏറെ പ്രശസ്തമായ നാടകങ്ങളില്‍ ഒന്നാണ്...

View Article


Image may be NSFW.
Clik here to view.

മലയാളം പഠിച്ച് പിഎസ്‌സി പരീക്ഷയില്‍ മുന്നിലെത്താം

പൊതുവിജ്ഞാനത്തില്‍ ശക്തമായ അടിത്തറയുണ്ടായിരുന്നിട്ടും പലര്‍ക്കും പിഎസ് സി പരീക്ഷകളില്‍ മുന്നിലെത്താന്‍ സാധിക്കാതെ പോയത് ഭാഷാ വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിക്കാതെ...

View Article

Image may be NSFW.
Clik here to view.

ദ്രോണരുടെ പ്രതികാരോജ്ജ്വലമായ ജീവിതകഥ

ഭാരതീയ ഇതിഹാസ സഞ്ചയത്തിലെ അനശ്വരങ്ങളായ പുരാണകഥാപാത്രങ്ങളെ ലളിതമായും ആസ്വാദ്യകരമായും അവതരിപ്പിക്കുന്ന പരമ്പരയാണ് പുരാണകഥാപാത്രങ്ങള്‍. ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍...

View Article

Image may be NSFW.
Clik here to view.

സ്വന്തം വിശ്വാസങ്ങളെ മാറ്റുവാന്‍ നിങ്ങള്‍ തയ്യാറാണോ..?

ജനനം മരണം പുനര്‍ജന്മം എന്നിവയെക്കുറിച്ച് എല്ലാവര്‍ക്കും ഒരു വിശ്വാസണ്ടാകും. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ ഇവയെ തിരുത്തിക്കുറിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും അവരുടേതായ വിശ്വാസങ്ങളില്‍ അടിയുറച്ച്...

View Article

Image may be NSFW.
Clik here to view.

വ്യവസ്ഥിതിയെക്കാളും വലുതോ പുരോഗതി ? ശരൺകുമാർ ലിംബാളയുടെ അവർണൻ

ഇന്ത്യൻ ജനപഥങ്ങളെ ആകമാനം ഗ്രസിച്ചിരിക്കുന്ന ജാതീയതയുടെയും അത് സൃഷ്ടിക്കുന്ന ഉച്ചനീചത്വത്തിന്റെയും ഭീതിജനകമായ അവസ്ഥകളെ യഥാതഥമായി ആവിഷ്കരിക്കുന്ന പുസ്തകമാണ് ശരൺകുമാർ ലിംബാളയുടെ അവർണ്ണർ. ഈശ്വരനാണോ...

View Article


Image may be NSFW.
Clik here to view.

സി ജെ തോമസിന്റെ പ്രശസ്തമായ ദുരന്ത നാടകം

മലയാള നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്ന സി ജെ തോമസിന്റെ പ്രശസ്തമായ ദുരന്ത നാടകമാണ് ആ മനുഷ്യന്‍ നീ തന്നെ. ദാവീദു രാജാവിന്റെ പാപകൃത്യവും അതിനുള്ള ശിക്ഷയും തുടര്‍ന്നു വരുന്ന പശ്ചാത്താപവും...

View Article

Image may be NSFW.
Clik here to view.

അർബുദം : കുട്ടികളിലും സ്ത്രീകളിലും

അർബുദം ഇന്ന് സർവ്വ സാധാരണമാണ്. കുട്ടികളിലും സ്ത്രീകളിലും അർബുദ രോഗബാധയുടെ കണക്കുകൾ വർദ്ധിച്ചു വരുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത്. നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും വ്യായാമക്കുറവും ഭക്ഷണ...

View Article


Image may be NSFW.
Clik here to view.

അനശ്വര സംഗീതത്തിന്റെ നിലയ്ക്കാത്ത പ്രവാഹത്തിലൂടെ ഒരു യാത്ര

കായലരികത്താണ് അയാള്‍ വലയെറിഞ്ഞത്. കായലിലല്ലേ വല എറിയേണ്ടത് എന്ന് ആരെങ്കിലും പി ഭാസ്‌കരനോട് ചോദിച്ചു കാണും. കായലില്‍ വലയെറിഞ്ഞാല്‍ മീന്‍ കിട്ടും. കായലരികത്ത് വലയെറിഞ്ഞാലേ വള കിലുക്കുന്ന സുന്ദരിയെ...

View Article

Image may be NSFW.
Clik here to view.

366 ജീവിതവിജയമന്ത്രങ്ങള്‍

 മനുഷ്യമനസ്സിന് ആവശ്യമായ പോഷകാഹാരപ്പൊതി പാഥേയമായി ജീവിതയാത്രയിലങ്ങോളം നിത്യേന നല്‍കുന്ന പുസ്തകമാണ്  366 ജീവിതവിജയമന്ത്രങ്ങള്‍. കുട്ടികള്‍ക്കുവേണ്ടി ബാലസാഹിത്യശാസ്ത്രരചനകള്‍ എഴുതിയ എസ്.ശിവദാസ്...

View Article


Image may be NSFW.
Clik here to view.

മലയാളം പിറന്നുവീണ പനയോലയില്‍ കവിതയെഴുതി വ്യത്യസ്തയാവുകയാണ് ശ്രീക്കുട്ടി

ഫേസ്ബുക്ക്‌പോസ്റ്റുകളും ട്വിറ്റര്‍ പോസ്റ്റുകളുമൊക്കെ തരംഗമാകുന്ന ഇക്കാലത്ത് തനിക്കു പറാനുള്ളതെല്ലാം കവിതകളാക്കി പനയോലത്താളിലെഴുതി വ്യത്യസ്തയാവുകയാണ് ശ്രീക്കുട്ടി എന്ന യുവ എഴുത്തുകാരി. ആധുനികകാലത്ത്...

View Article

Image may be NSFW.
Clik here to view.

ഒരു ഗയിഷയുടെ ഓര്‍മ്മക്കുറിപ്പുകള്‍

കാല്‍പ്പനികതയും യാഥാര്‍ത്ഥ്യവും ചരിത്രവും ഇഴചേര്‍ന്ന ഒരു അസാധാരണ പ്രണയകഥയാണ് അമേരിക്കന്‍ എഴുത്തുകാരനായ ആര്‍തര്‍ ഗോള്‍ഡന്റെ ഒരു ഗയിഷയുടെ ഓര്‍മ്മക്കുറിപ്പുകള്‍. സയൂരി എന്ന കഥാപാത്രവും അവളുടെ കഥയും...

View Article

Image may be NSFW.
Clik here to view.

ആരും കൊതിക്കുന്നൊരു മുടിയഴക് സ്വന്തമാക്കാം

സൗന്ദര്യ സംരക്ഷണത്തിനൊപ്പംതന്നെ പ്രാധാന്യമേറി വരുന്നതാണ് തലമുടിയുടെ സംരക്ഷണം. സൗന്ദര്യത്തിന്റെ മാത്രമല്ല ആത്മവിശ്വാസത്തിന്റെയും ആരോഗ്യത്തിന്റെയും അടയാളമായാണ് തലമുടിയെ ഇന്ന് ശാസ്ത്രലോകം...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>