Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ദ്രോണരുടെ പ്രതികാരോജ്ജ്വലമായ ജീവിതകഥ

$
0
0

dronar

ഭാരതീയ ഇതിഹാസ സഞ്ചയത്തിലെ അനശ്വരങ്ങളായ പുരാണകഥാപാത്രങ്ങളെ ലളിതമായും ആസ്വാദ്യകരമായും അവതരിപ്പിക്കുന്ന പരമ്പരയാണ് പുരാണകഥാപാത്രങ്ങള്‍. ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ദ്രോണര്‍. പാണ്ഡവരുടെയും കൗരവരുടെയും ഗുരുനാഥനാണ് ദ്രോണര്‍. ഭരദ്വാജ മഹര്‍ഷിയുടെ പുത്രനായ ഇദ്ദേഹത്തിന്റെ പ്രതികാരവും ജീവിതവുമാണ് ദ്രോണര്‍ എന്ന പുസ്തകത്തില്‍ പറയുന്നത്.

ദ്രുപദരാജപുത്രനും ദ്രോണരും ഭരദ്വാജ മഹര്‍ഷിയുടെ സമീപത്താണ് വിദ്യാഭ്യാസം നടത്തിയിരുന്നത്. അന്ന് ദ്രോണരുടെ ഉറ്റസുഹൃത്തായിരുന്ന ദ്രുപദരാജ കുമാരന്‍ രാജാവാകുമ്പോള്‍ തന്റെ പകുതിരാജ്യം ദ്രോണര്‍ക്കു നല്കുമെന്ന് പറഞ്ഞിരുന്നു. കാലം കടന്നുപോയി. ദാരിദ്ര്യദുഃഖത്തിലായ ദ്രോണാചാര്യര്‍ പഴയ സുഹൃത്തിനെക്കണ്ട് സഹായം അഭ്യര്‍ഥിക്കാമെന്നു കരുതി രാജധാനിയിലെത്തി എന്നാല്‍ ദ്രോണരെ ദ്രുപദരാജാവ് പരിഹസിച്ച് അയയ്ക്കുകയാണുണ്ടായത്.

dhronarപിന്നീട് ഹസ്തിനപുരിയിലെത്തിയ ദ്രോണര്‍ പാണ്ഡവകൗരവ കുമാരന്മാരുടെ അസ്ത്രാഭ്യാസ കര്‍മ്മം ഏറ്റെടുക്കുന്നു. തുടര്‍ന്ന് ശിഷ്യനായ അര്‍ജുനനിലൂടെ ദ്രുപദരാജാവിനോടുള്ള തന്റെ പ്രതികാരം ചെയ്യുന്നു. കുരുക്ഷേത്രയുദ്ധത്തില്‍ ഭീഷ്മപിതാമഹന്‍ നിലംപതിച്ചപ്പോള്‍ ദ്രോണര്‍ സൈന്യാധിപസ്ഥാനം ഏറ്റെടുത്തു. അശ്വത്ഥാമാവ് മരിച്ചുവെന്ന ധര്‍മപുത്രരുടെ വാക്കുകള്‍ കേട്ടപാടെ ഇദ്ദേഹം ആയുധം താഴെവച്ച് മരണത്തിനു കീഴടങ്ങി. ഇങ്ങനെ പാണ്ഡവകൗരവരുടെ ഗിരുവായിരുന്ന ദ്രോണാചാര്യരെ കുറിച്ചുള്ള നിങ്ങള്‍കേട്ടതും കേള്‍ക്കാതതുമായ നിരവധികഥകള്‍ നിങ്ങള്‍ക്കായി പുനരാഖ്യാനം ചെയ്തിരിക്കുന്നത് ഡോ പി കെ ചന്ദ്രനാണ്. കഥകള്‍ക്ക് അനുയോജ്യമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് മിഥുന്‍ സി.എസാണ്. പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ വിപണിയില്‍ ല്ഭ്യമാണ്.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>