കവി പാലാ നാരായണൻ നായർ പുരസ്‌കാരം സക്കറിയയ്ക്ക്. കോട്ടയം പാലാ കിഴ തടിയൂർ സർവ്വീസ് സഹകരണ ബാങ്കാണ് പുരസ്കാരം ഏർപ്പെടുത്തിയത് . 50000 രൂപയാണ് പുരസ്‌കാര തുക. ഈ മാസം 25 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.
↧