Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഡി സി പുസ്തകമേളയില്‍ രവിചന്ദ്രന്‍ സി സാഗരികാ ഘോഷ് എന്നിവര്‍ പങ്കെടുക്കുന്നു

$
0
0

ibf-5

ഡി സി ബുക്‌സ് പുസ്തകമേളയില്‍ ആഗസ്റ്റ് 5 ന് സംവാദവും മുഖാമുഖം പരിപാടിയും നടക്കും. വൈകിട്ട് 5.30 ന് നടക്കുന്നസാംസ്‌കാരിക സമ്മേളനത്തില്‍ അദ്ധ്യാപകനും പ്രഭാഷകനുമായ രവിചന്ദ്രന്‍ സി ‘സമ്പൂര്‍ണ്ണ ജൈവകൃഷി- സാധ്യതയും സാധുതയും‘ എന്ന വിഷയത്തില്‍ സംവാദം നയിക്കും.

തുടര്‍ന്ന് 7 ന് പത്രപ്രവര്‍ത്തകയും കോളമിസ്റ്റുമായ സാഗരികാ ഘോഷ്, ഡോ ലതാനായര്‍ എന്നിവര്‍ തമ്മിലുള്ള മുഖാമുഖം പരിപാടിയും നടക്കും. ചടങ്ങില്‍ സാഗരികാ ഘോഷ് എഴുതിയ ഇന്ദിര ഇന്ത്യാസ് മോസ്റ്റ് പ്രൈംമിനിസ്റ്റ്രര്‍ എന്ന പുസ്തകം പ്രകാശിപ്പിക്കും.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>