ഡി സി പുസ്തകോത്സവത്തിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു
പി കെ രാജശേഖരന്റെ ‘കഥാന്തരങ്ങള്‍, താരാബായ് ശിന്ദെയുടെ സ്ത്രീപുരുഷ തുലനം എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെ അഞ്ചാം ദിവസമായ...
View Articleഅരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍….
ശുദ്ധസംഗീതത്തിന്റെ താളവും ഈരടികളും കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നവരാണ് ഏറെ ആളുകളും. മനസ്സിനെ മടുപ്പിക്കുന്ന വേദനയിലും, ആഹ്ലാദതിമിര്‍പ്പില്‍ മനസ്സ് തുള്ളിച്ചാടുമ്പോഴും, പ്രണയത്തിന്റെയും...
View Articleബെന്യാമിന്റെ കൈയ്യൊപ്പോടുകൂടി നോവല്‍ സ്വന്തമാക്കാം…
ആടുജീവിതം എന്ന ഒരൊറ്റ നോവലുകൊണ്ട് വായനക്കാരെ തന്നിലേക്കടുപ്പിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എഴുതുന്ന നോവലാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ്...
View Articleവരുംകാല ഇന്ത്യ ചര്‍ച്ചചെയ്യുന്ന വിവാദങ്ങളും ഉള്‍ക്കാഴ്ചകളുമായി ജി...
ദേശീയമാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന വിവാദങ്ങളുമായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരുടെ ആത്മകഥ അഗ്നിപരീക്ഷകള്‍ ആഗസ്റ്റ് 7ന് പുറത്തിറങ്ങുന്നു. രാജ്യത്തിനഭിമാനമായ വിക്ഷേപണവാഹനങ്ങളുടെയും...
View Articleഡി സി പുസ്തകമേളയില്‍ രവിചന്ദ്രന്‍ സി സാഗരികാ ഘോഷ് എന്നിവര്‍ പങ്കെടുക്കുന്നു
ഡി സി ബുക്‌സ് പുസ്തകമേളയില്‍ ആഗസ്റ്റ് 5 ന് സംവാദവും മുഖാമുഖം പരിപാടിയും നടക്കും. വൈകിട്ട് 5.30 ന് നടക്കുന്നസാംസ്‌കാരിക സമ്മേളനത്തില്‍ അദ്ധ്യാപകനും പ്രഭാഷകനുമായ രവിചന്ദ്രന്‍ സി ‘സമ്പൂര്‍ണ്ണ ജൈവകൃഷി-...
View Articleസുഗതകുമാരിയുടെ തറവാടുവീട് തനത് ഭാവത്തില്‍ സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ്
മലയാളി ഏറ്റുചൊല്ലിയ കവിതകള്‍ക്ക് വിത്തുപാകിയ സുഗതകുമാരിയുടെ ആറന്മുളയിലുള്ള തറവാടുവീട് നാടിനും നാട്ടുകാര്‍ക്കുമായി തുറന്നുകൊടുക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു കിഴക്കേനടയിലുള്ള വാഴുവേലില്‍...
View Articleമലാലയുടെ രണ്ടാമത്തെ പുസ്തകം ‘മലാലാസ് മാജിക് പെന്‍സില്‍’ഒക്ടോബറില്‍ പുറത്തിറങ്ങും
ഞാന്‍ മലാല എന്ന പുസ്തകത്തിനുശേഷം മലാല യൂസഫ്‌സായി എഴുതുന്ന പുതിയ ചിത്രകഥാ പുസ്തകം ‘മലാലാസ് മാജിക് പെന്‍സില്‍’ ഒക്ടോബറില്‍ പുറത്തിറങ്ങും. പുസ്തകത്തിന്റെ ആദ്യവായനക്കാരി തന്റെ അമ്മയായിരിക്കുമെന്നും...
View Articleഎരിയുന്ന നാവ്; കേരളം കേട്ട വിപ്ലവപ്രസംഗങ്ങള്‍
പ്രസംഗങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയും ചരിത്രത്തെ മാറ്റിനിര്‍ത്തുകയും ചെയ്യും. ജനതയെ ഇളക്കിമറിച്ച, കാലത്തിന്റെ ഗതിമാറ്റിയ നൂറുകണക്കിന് ഉജ്ജ്വല പ്രസംഗങ്ങളാണ് കേരളം കേട്ടത്. നവോത്ഥാന-സാമൂഹികമുന്നേറ്റം,...
View Articleചരിത്രത്തെ ഭാവനകൊണ്ട് പുനര്‍സൃഷ്ടിക്കുമ്പോള്‍ സാറാ ദീപ ചെറിയാന്‍ എഴുതുന്നു
ബുദ്ധനുപേക്ഷിച്ച കപിലവസ്തുവിന്റെ കഥപറയുന്ന നോവലാണ് രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും. Illinois-governor-designates-August-4th-Barack-Obama-Day പുതിയ പ്രമേയവും വാനാനുഭവവും സമ്മാനിക്കുന്ന...
View Articleഅഗ്നിപരീക്ഷകള്‍ ചര്‍ച്ചയാകുന്നു..
വരുംകാല ഇന്ത്യ ചര്‍ച്ചചെയ്യുന്ന വിവാദങ്ങളും ഉള്‍ക്കാഴ്ചകളുമായി പുറത്തിറങ്ങിയ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരുടെ ആത്മകഥ അഗ്നിപരീക്ഷകള്‍ മാധ്യമചര്‍ച്ചയാകുന്നു. കുറ്റമറ്റ ഏതു...
View Articleകുട്ടികള്‍ക്കായി ‘മാലിരാമായണം’
നമ്മുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും ഇപ്പോള്‍ ധന്യമാക്കുന്നത് രാമനാമകീര്‍ത്തനങ്ങളാണ്. എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് രാമായണശീവുകളാണ്. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ഇതിഹാസങ്ങളിലൊന്നായ...
View Articleസംരംഭകര്‍ക്കും വ്യക്തികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന വഴികള്‍
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ചുമത്തിയിരുന്ന എല്ലാ പരോക്ഷ നികുതികെളയും ഒഴിവാക്കിക്കൊണ്ട് ദേശീയതലത്തില്‍ നടപ്പിലാക്കുന്ന മൂല്യാധിഷ്ഠിത നികുതി സമ്പ്രദായമാണ് ചരക്കുസേവനനികുതി അഥവാ ജിഎസ്ടി (ഗുഡ്‌സ്...
View Articleതൂവാനത്തുമ്പികള്‍ @ 30
മലയാളത്തിലെ നോവല്‍സങ്കല്പങ്ങളെയും സിനിമാസങ്കല്‍പങ്ങളെയും മാറ്റിമറിച്ച പി പത്മരാജന്റെ ‘തൂവാനത്തുമ്പികള്‍ക്ക് മുപ്പത് വയസ്സ്. മലയാളിയുടെ രതിപ്രണയസങ്കല്‍പങ്ങളെ മാറ്റിമാറിച്ച ഈ സിനിമ 1987 ലാണ് റിലീസായത്....
View Articleസ്വവര്‍ഗലൈംഗികത പ്രമേയമായ രണ്ട് പുസ്തകങ്ങള്‍
സ്വവര്‍ഗലൈംഗികത പ്രമേയമായ രണ്ട് പുസ്തകങ്ങള്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ ആഗസ്റ്റ് എട്ടിന് പ്രകാശിപ്പിക്കുകയാണ്. കിഷോര്‍കുമാറിന്റെ രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍, വസുധേന്ദ്രയുടെ മോഹനസ്വാമി എന്നീ...
View Articleമലയാള നോവൽസാഹിത്യ ചരിത്രത്തിലെ കാലാതിവർത്തിയായ കൃതി
മലയാള സാഹിത്യത്തിന്റെ പ്രകാശഗോപുരമായ ഖസാക്കിന്റെ ഇതിഹാസ കഥാകാരൻ ഒ വി വിജയൻ ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും ഒ.വി.വിജയന്‍ മലയാളിയുടെ മനസ്സില്‍ വിതച്ച ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും പ്രസക്തി...
View Articleവി മുസഫര്‍ അഹമ്മദിന്റെ യാത്രാക്കുറിപ്പുകള്‍..
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം മരുഭൂമിയിലെ പുറംവാസക്കാലത്തേക്ക് ഓര്‍മ്മകളിലൂടെ നടത്തിയ യാത്രയാണ് എഴുത്തുകാരനും വിവര്‍ത്തകനുമായ വി മുസഫര്‍ അഹമ്മദിന്റെ മരിച്ചവരുടെ...
View Articleഒരു ശരാശരി മലയാളിയുടെ ധര്‍മ്മ സങ്കടങ്ങള്‍..
തൊണ്ണൂറുകള്‍ക്കു ശേഷം മലയാളകവിതയില്‍ സജീവമായ.. തീര്‍ത്തും വ്യതിരിക്തമായ ഒരു കാവ്യവഴിയിലൂടെ നടന്ന, നടന്നുകൊണ്ടേയിരിക്കുന്ന കവിയാണ് റഫീക്ക് അഹമ്മദ്. നമ്മുടെ കാവ്യപാരമ്പര്യങ്ങളിലേക്കു വേരാഴ്ത്തി...
View Articleപാസഞ്ചര്‍ സ്‌പേസ് ഷട്ടിലും, മാന്‍ഡ് സ്‌പേസ് മിഷനും നഷ്ടസ്വപ്‌നങ്ങളെന്ന് ജി...
പാസഞ്ചര്‍ സ്‌പേസ് ഷട്ടിലും, മാന്‍ഡ് സ്‌പേസ് മിഷനും ഉള്‍പെടുന്ന വലിയ പദ്ധതികള്‍ വിഭാവനം ചെയ്‌തെങ്കിലും അത് പൂര്‍ത്തികരിക്കാനാവതെയാണ് ഐ എസ് ആര്‍ ഒ യുടെ പടിയിറങ്ങേണ്ടി വന്നതെന്ന് ഐഎസ്ആര്‍ഒയുടെ മുന്‍...
View Article25-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേള ശ്രദ്ധേയമാകുന്നു
പുസ്തകലോകത്തെ പുതുപ്രവണതകള്‍ പരിചയപ്പെടുത്തിക്കൊണ്ട് കൊച്ചി മറൈന്‍ഡ്രൈവില്‍ ആരംഭിച്ച 25-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേള ശ്രദ്ധേയമാകുന്നു. ജൂലൈ 30 ന് ആരംഭിച്ച പുസ്തകമേളയും അതിനോടനുബന്ധിച്ചുള്ള...
View Articleപുസ്തകപ്രകാശനം; ‘മാമുക്കോയയുടെ മലയാളികള്‍’
കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്നുവരുന്ന 25-മത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഒന്‍പതാം തീയതി താഹാമാടായി മാമുക്കോയ എന്നിവര്‍ രചിച്ച ‘മാമുക്കോയയുടെ മലയാളികള്‍’ എന്ന പുസ്തകം പ്രകാശിപ്പിക്കും....
View Article