Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഡി സി ബുക്‌സ് മെഗാബുക്‌ഫെയര്‍ സെപ്റ്റംബര്‍ 29 മുതല്‍ സുല്‍ത്താന്‍ബത്തേരിയില്‍

$
0
0

sulthan-betheryപുസ്തകപ്രേമികള്‍ക്ക് വായനയുടെയും പുസ്തകങ്ങളുടെയും ഉത്സവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക് ഫെയര്‍ വന്നെത്തുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 23 വരെ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ പെട്രോള്‍പമ്പിനു എതിര്‍വശത്താണ്‌
പുസ്തകമേള ഒരുക്കിയിരിക്കുന്നത്.

ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പ്രമുഖ പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഡി സി ബുക്‌സ് മെഗാ ബുക് ഫെയറില്‍ ഒരുക്കിയിട്ടുള്ളത്. ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങിയ എല്ലാത്തരം പുസ്തകങ്ങളും ബുക് ഫെയറില്‍ ലഭ്യമാണ്.

വൈവിധ്യമാര്‍ന്നതും മികച്ചതുമായ പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ (നിബന്ധനകള്‍ക്ക് വിധേയമാണ് ഈ ഓഫര്‍ ) സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ വായനക്കാര്‍ക്ക് ലഭിക്കുന്നത്. പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെ വായനക്കാര്‍ക്ക് മേള സന്ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 04936203766, 9946109677

The post ഡി സി ബുക്‌സ് മെഗാബുക്‌ഫെയര്‍ സെപ്റ്റംബര്‍ 29 മുതല്‍ സുല്‍ത്താന്‍ബത്തേരിയില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>