
എങ്ങു മനുഷ്യനു ചങ്ങലകൈകളി
ലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ;
ണെങ്ങോ മര്‍ദ്ദന,മവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു
എന്‍.വി.കൃഷ്ണവാര്യര്‍
എങ്ങു മനുഷ്യനു ചങ്ങലകൈകളി
ലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ;
ണെങ്ങോ മര്‍ദ്ദന,മവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു
എന്‍.വി.കൃഷ്ണവാര്യര്‍