
(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പി. കെ. പാറക്കടവിന്റെ ‘മിന്നല്‍ കഥകള്‍ ‘എന്ന സമാഹാരത്തില്‍ നിന്ന് )
ആദ്യം കൈകൂപ്പി തൊഴുതു.
പിന്നെ കാല്‍ തൊട്ടു വന്ദിച്ചു .
ഒടുവില്‍ കരുതിയ കൈത്തൊക്കെടുത്ത് വെടിവെച്ചു.
അതിനു ശേഷം വിചാരണ കഴിഞ്ഞു തൂക്കിലേറ്റി. കൊല്ലപ്പെട്ടു എന്നല്ലേ നിങ്ങളൊക്കെ വിചാരിച്ചത്.
പക്ഷേ, എല്ലാ ജനുവരി മുപ്പതിനും നാടായ നാടൊക്കെ ഗാന്ധിജിയെക്കുറിച്ച് പ്രസംഗിക്കുന്നതാരാണ്?
പി.കെ. പാറക്കടവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
The post ‘ഗോഡ്‌സെ’ ; ഗാന്ധി ജയന്തി ദിനത്തിൽ ഒരു കഥ first appeared on DC Books.