മാധവിക്കുട്ടിയുടെ ലോകം
ഞാന്‍ ആരുടെ വകയാണ്..പ്രായപൂര്‍ത്തിയാകുമ്പോള്‍ അമ്മമാരെ വേണ്ടെന്നുവയ്ക്കുന്ന കുട്ടികളുടെയോ നമ്മുടെ വിവിധ ക്ഷേത്രങ്ങളില്‍ ചിതറിക്കിടക്കുന്ന ദൈവങ്ങളുടെയോ എന്നെ തീറ്റിപ്പോറ്റുകയും താമസിയാതെ എന്റെ ശരീരം...
View Articleകവിത വിവര്‍ത്തനം ചെയ്യുന്ന മൂന്നു വഴികള്‍
മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത് സച്ചിദാനന്ദന്‍ മൂലകവിത ചാഞ്ഞും ചരിഞ്ഞും നെടുകെയും കുറുകെയും പല കുറി കമ്പോടു കമ്പ് വായിക്കുക ഭൂപടം പഠിക്കും പോലെ കവിതയിലെ നഗരങ്ങളും ഗ്രാമങ്ങളും...
View Article”എന്ന സാര്‍, ഇപ്പടി താടിയെല്ലാം പോട്ട്, പാത്താ ഒരു മാതിരിയായിരുക്കെ”…
ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’ എന്ന നോവലില്‍നിന്ന് ഒരു ഭാഗം 1997 ജനുവരി മൂന്ന് കാലത്ത് ഏഴുമണി കഴിഞ്ഞിട്ടും നല്ല തണുപ്പായിരുന്നു. അതിന്റെ കൂടെ ചൂളം വിളിച്ചുകൊണ്ട് മലയില്‍നിന്നുള്ള കാറ്റ്...
View Article‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികള്‍ (രണ്ട് വാല്യങ്ങള്‍)’; പുതിയ പതിപ്പ്...
ലോകസാഹിത്യചരിത്രത്തില്‍ അപസര്‍പ്പകസാഹിത്യം എന്നതിന് ഒരു മുഖമുണ്ടാക്കിയതും ലോകംമുഴുവന്‍ ഭ്രാന്തമായ ആരാധനയോടെ ഒരു കഥാപാത്രത്തെ നോക്കികാണുവാന്‍ ഇടയാക്കിയതും സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന വിഖ്യാത...
View Article‘ഒരു കുടയും കുഞ്ഞുപെങ്ങളും’; തലമുറകള്‍ നെഞ്ചിലേറ്റിയ രചന
സ്‌നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ലളിതവും...
View Articleയുവത്വത്തിന്റെ വെള്ളപ്പാച്ചില്‍ അതിന്റെ നര്‍ത്തനഗതിയില്‍ നമ്മെ അടുപ്പിച്ചു…
സുഹൃത്തേ, നാം വ്യത്യസ്തരാണെന്ന് എനിക്കറിയാമെങ്കിലും എന്റെ മനസ്സ് അത് അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്നു. കാരണം, പക്ഷികള്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ രണ്ടുപേരും ഒരേ നിദ്രാവിഹീനമായ രാത്രിയില്‍...
View Articleകുഞ്ഞുണ്ണിമാഷ് കുട്ടികളോട് പങ്കിട്ട മൊഴിമുത്തുകള്‍
കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പങ്കിട്ട മൊഴിമുത്തുകളുടെ നറുമലരാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കുഞ്ഞുണ്ണിമാഷും കുട്ട്യോളും’ എന്ന പുസ്തകം. ‘കുഞ്ഞുണ്ണിമാഷും –‘ എന്നു പറഞ്ഞാല്‍ —...
View Article‘നിലവറയിലെ നിക്ഷേപം’: വൈലോപ്പിള്ളി എഴുതിയ കഥ
വൈലോപ്പിള്ളി ശ്രീധരമേനോന്റെ സമാഹരിക്കപ്പെടാത്ത രചനകളാണ് ‘അപ്രകാശിത രചനകള്‍’ എന്ന പുസ്തകം. ഒരു ചെറുകഥയും കുറെ കവിതകളും ലേഖനങ്ങളും അവതാരികകളും അടങ്ങുന്ന സമാഹാരം. ആയിരത്തറുപത്തിനാലിലെ പൊന്നിന്‍ ചിങ്ങമാസം...
View Articleആരുണ്ടിവിടെ മരണമേ, ജീവനിലാപതിച്ചീടുന്ന നിന്‍ കൈ തടുക്കുവാന്‍!
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച യൂസഫലി കേച്ചേരിയുടെ ‘ഏറെ വിചിത്രമീ ജീവിതം’ എന്ന കവിതാസമാഹാരത്തില്‍ നിന്നും ഒരു കവിത കൊണ്ടുപോകുന്നു നീ ദുര്‍വിധിയേ, നിഷ്‌കൃപം പണ്ടത്തെയെന്റെ കളിക്കൂട്ടുകാരനെ!...
View Articleഭയം ചിറകടിച്ചുയര്‍ന്ന 125 വര്‍ഷങ്ങള്‍; ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുളയ്ക്ക്...
ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള ലോകം വായിച്ചു തുടങ്ങിയിട്ട് 125 വര്‍ഷം പൂര്‍ത്തിയാകുന്നു.ബ്രാം സ്‌റ്റോക്കര്‍ 1897ലാണ് ഈ ഭീകര നോവല്‍ എഴുതിയത്. സ്‌റ്റോക്കറുടെ രചന പിന്നീട് നാടകമായും ചലച്ചിത്രമായും ആഗോള...
View Articleമലയാറ്റൂര്‍ രാമകൃഷ്ണന്റെ ജന്മവാര്‍ഷികദിനം
പ്രശസ്ത മലയാള സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. മലയാള കഥാസാഹിത്യചരിത്രത്തിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത എഴുത്തുകാരനായിരുന്നു മലയാറ്റൂർ. ഒരേസമയം അനിശ്ചിതമായ...
View Articleഅരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍….
ശുദ്ധസംഗീതത്തിന്റെ താളവും ഈരടികളും കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നവരാണ് ഏറെ ആളുകളും. മനസ്സിനെ മടുപ്പിക്കുന്ന വേദനയിലും, ആഹ്ലാദതിമിര്‍പ്പില്‍ മനസ്സ് തുള്ളിച്ചാടുമ്പോഴും, പ്രണയത്തിന്റെയും...
View Article‘ചന്ദനമരങ്ങള്‍’ ; മലയാളി ഇതുവരെയനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ...
‘നിന്റെ ഉള്ളുചികഞ്ഞ് നിന്റെ രഹസ്യങ്ങളെ അന്വേഷിച്ച് കണ്ടെത്തുന്നതുകൊണ്ടാണോ നിന്റെ കണ്ണില്‍ ഞാനൊരു ദുഷ്ടജീവിയായത്? നീ- ആരാണെന്ന് എനിക്കറിയാം. എനിക്കറിയാമെന്ന് നിനക്കറിയാം എനിക്കറിയാമെന്ന്...
View Article‘മോഹനസ്വാമി’; പുരുഷന്‍ പുരുഷനെ പ്രണയിച്ച കഥ!
സ്വവര്‍ഗ പ്രണയികളുടെ ജീവിതത്തിന്റെയും പ്രണയത്തിന്റെയും തീവ്രമായ വൈകാരികതകളെ തുറന്നാവിഷ്‌കരിച്ച് കന്നഡ സാഹിത്യകാരന്‍ വസുധേന്ദ്ര രചിച്ച കഥകളുടെ സമാഹാരമാണ് മോഹനസ്വാമി. രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള...
View Articleഇരിക്കുന്ന കൊമ്പ്: പി. കെ. പാറക്കടവ് എഴുതിയ കഥ
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കടലിന്റെ ദാഹം എന്ന കഥാ സമാഹാരത്തില്‍ നിന്ന് മുറിഞ്ഞുവീഴുമ്പോള്‍ മരം പറഞ്ഞു : ‘നീ വെട്ടാനുപയോഗിച്ച മഴുവിന്റെ ഒരു ഭാഗം ഞാന്‍ തന്നെയാണ്. നിനക്ക് ശ്വസിക്കാനുള്ള വായു തന്നത്...
View Articleഒ പി സുരേഷിന്റെ ‘താജ്മഹൽ’ ; കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി
ഇക്കാലത്തെ എഴുത്തുകാരില്‍ ശ്രദ്ധിക്കപ്പെട്ട കവിയാണ് ഒ പി സുരേഷ്‌കുമാര്‍. ‘പലകാലങ്ങളില്‍ ഒരു പൂവ്’, ‘വെറുതെയിരിക്കുവിന്‍’, ഏകാകികളുടെ ആള്‍ക്കൂട്ടം’, തുടങ്ങിയ കവിതാസമാഹാരങ്ങള്‍ക്ക് ശേഷം...
View Article‘പൊന്നി’; അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അതിമനോഹരമായ പ്രണയകഥ
‘കാട് കുറഞ്ഞു വരുന്നു. മുളകളും മരങ്ങളും വെട്ടിപ്പോകുന്നു. പണക്കാര്‍ ഈ താഴ്‌വരയുടെ മുടിയെടുത്തു വില്ക്കുകയാണ്. ഊരുമൂപ്പന്‍ ദുണ്ടന്‍ ഒരു പ്രവചനം നടത്തുന്ന മട്ടില്‍ ചിലപ്പോള്‍ പറയും: കാലം ചെല്ലുമ്പോള്‍...
View Article‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍‘
ബെന്യാമിന് വയലാർ അവാർഡ് നേടിക്കൊടുത്ത നോവലാണ് ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍‘. അക്കപ്പോരിന്റെ ഇരുപതു നസ്രാണിവര്‍ഷങ്ങള്‍ എന്ന നോവലിന്റെ ഒരു തുടര്‍ച്ചയായാണ് ഈ നോവല്‍ ആഖ്യാനം...
View Article‘ഗോഡ്‌സെ’ ; ഗാന്ധി ജയന്തി ദിനത്തിൽ ഒരു കഥ
(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പി. കെ. പാറക്കടവിന്റെ ‘മിന്നല്‍ കഥകള്‍ ‘എന്ന സമാഹാരത്തില്‍ നിന്ന് ) ആദ്യം കൈകൂപ്പി തൊഴുതു. പിന്നെ കാല്‍ തൊട്ടു വന്ദിച്ചു . ഒടുവില്‍ കരുതിയ കൈത്തൊക്കെടുത്ത് വെടിവെച്ചു....
View Article‘ആയുസ്സിന്റെ പുസ്തകം’രചനയുടെ 40 വർഷം
എഴുത്തിന്റെ ലോകത്ത് അമ്പതാണ്ടുകള്‍ പിന്നിട്ട മലയാളിയുടെ പ്രിയ കഥാകാരന്‍ സി.വി ബാലകൃഷ്ണന് ഏറെ വായനക്കാരെ സമ്മാനിച്ച കൃതിയാണ് ആയുസ്സിന്റെ പുസ്തകം. ധ്യാനാത്മകമായ, ധ്വനന ശേഷിയുള്ള വാക്കുകളിലൂടെ...
View Article