Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ഡി സി ബുക്‌സ് നോവല്‍ മത്സരം ഒന്നാം സ്ഥാനം സോണിയ റഫീക്കിന്

$
0
0

SONIAമലയാളത്തിലെ പുതിയ എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് നടത്തിയ നോവല്‍ മത്സരത്തില്‍ സോണിയ റഫീക്കിന്റെ ‘ഹെര്‍ബേറിയം’ ഒന്നാം സ്ഥാനെ കരസ്ഥമാക്കി. നോവല്‍ മത്സരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അഞ്ച് നോവലുകളില്‍ നിന്നാണ് സോണിയ റഫീക്കിന്റെ ‘ഹെര്‍ബേറിയം ഒന്നാം സ്ഥാനത്ത് എത്തിയത്. മണലാരണ്യത്തിന്റെ ഗൃഹസമുച്ചയങ്ങളിലെ ഇത്തിരിപ്പച്ചയില്‍നിന്നും പ്രകൃതിയുടെ മടിത്തട്ടിലേക്കെത്തുന്ന ഒരു കുട്ടിയുടെ ജൈവിക ഭാവനയാണ് ഹെര്‍ബേറിയം എന്ന നോവല്‍.

സ്വാഭാവിക പ്രകൃതത്തില്‍നിന്ന് അകന്നുപോയ ഒരു തലമുറയെ സ്വാഭാവികമായിത്തന്നെ പ്രകൃതിയിലേക്കു മടക്കിയെത്തിക്കുന്നതിന്റെ മനോഹരമായ ചിത്രീകരണം. പ്രകൃതിയോടുള്ള സമരസപ്പെടല്‍ വെറും പുറംപൂച്ച് വാചകങ്ങളില്‍ ഒതുക്കാതെ നല്ല നിലയില്‍ അനുഭവപ്പെടുത്തിത്തരാന്‍ ഈ കൃതിക്കാവുന്നുണ്ട്. ദേശത്തിന്റെയും കാലത്തിന്റെയും ഇടദൂരങ്ങളെ ഒരേ ബിന്ദുവില്‍ എത്തിച്ചുചേര്‍ക്കാനുള്ള രചയിതാവിന്റെ ശ്രമം ശ്ലാഘനീയമാണ്. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ജാഗ്രതയും കുട്ടികളുടെ മനോവ്യാപാരങ്ങളെ സുക്ഷമമായി പിന്തുടരാനുള്ള രചയിതാവിന്റെ കഴിവും ഏറെ പ്രശംസനീയമാണ്. കഥാപാത്രസൃഷ്ടിയിലും രചനാതന്ത്രത്തിലും മികവു പുലര്‍ത്തുന്നതാണ് സോണിയ റഫീക്ക് രചിച്ച ഹെര്‍ബേറിയം പ്രഗത്ഭര്‍ അടങ്ങുന്ന പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.

ഡി സി ബുക്‌സിന്റെ 42-ാം വാര്‍ഷികാഘോഷത്താടനുബന്ധിച്ച് പാലക്കാട് ജോബീസ് മാളില്‍ നടന്ന ആഘോഷപരിപാടിയിലാണ് നോവല്‍ മത്സരവിജയിയെ പ്രഖ്യാപിച്ചത്. സമ്മാനതുകയായ ഒരു ലക്ഷം രൂപയും ചടങ്ങില്‍ സമ്മാനിച്ചു. ഷാര്‍ജയില്‍ സ്ഥിരതാമസമാക്കിയ സോണിയ റഫീക്ക് തിരുവനന്തപുരം സ്വദേശിയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരിയാണ് സോണിയ.

Summary In English.

Soniya Rafeeq won the first place in the DC Novel Competition

Herbarium written by Soniya Rafeeq won the first place in the DC Novel Competition. She was selected from the shortlist of five writers. The novel deals with the creative imagination of a kid who is devoid of the beauty of nature being brought back to the lap of nature. The generations have deviated away from the nature and naturally the generations are brought back to the goodness of nature through this title. The title is not a mere praise of nature and its goodness but it is capable enough to bring out the intertwined element of mankind and nature. The narration is very appealing that the reader is taken through the words. The character formation and the rest of the plot are done with utmost care and alert which is quiet exemplary.
The winner was declared in the 42nd anniversary of Dc Books held at Jobys Mall Palakkadu. The prize comprises of a purse of Rs100000. Soniya Rafeeq is settled in Sharja but a native of Trivandrum.

The post ഡി സി ബുക്‌സ് നോവല്‍ മത്സരം ഒന്നാം സ്ഥാനം സോണിയ റഫീക്കിന് appeared first on DC Books.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>