എസ്. ഹരീഷിന്റെ ചെറുകഥാസമാഹാരം ‘അപ്പന്‍’; ജീവിതഗന്ധിയായ ആറ് കഥകള്‍
പുസ്തകങ്ങള്‍ അയാള്‍ വലിപ്പക്രമത്തില്‍ അടുക്കിത്തുടങ്ങി. ചാക്കുനൂലുകള്‍ കൊണ്ട് കെട്ടുകളാക്കിയാല്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ സൗകര്യമാകും. മറിയാമ്മ രണ്ടു തവണ കട്ടന്‍കാപ്പിയുമായെത്തി. അടുക്കിന്...
View Article‘പന്തുകളിക്കാരന്‍’; ഇല്ലായ്മകളില്‍ നിന്ന് പടുത്തുയര്‍ത്തിയ യുവവ്യവസായിയുടെ...
“ചെറുപ്പക്കാരേ, ഭൂഗോളമാണ് ഏറ്റവും വലിയ ഫുട്‌ബോള്‍. ഈ പ്രപഞ്ചം മുഴുവന്‍ നമുക്കു കളിച്ചു നടക്കാനുള്ള ഇടമുണ്ട്. ഇതാ, പ്രചോദനത്തിന്റെ പുസ്തകം…” ഒരു കാട്ടുഗ്രാമം. അച്ഛന്‍ ലോഡിങ് തൊഴിലാളി. അമ്മൂമ്മ...
View Articleഅനൂപ് മേനോന്റെ ‘ഭ്രമയാത്രികന്‍ ‘
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ യാത്രാവിവരണ പുസ്തകം ഭ്രമയാത്രികന്‍ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച് നവംബര്‍...
View Articleപെണ്‍മനസ്സുകളുടെ കഥപറഞ്ഞ് റോസിലി ജോയിയുടെ ‘കാറ്റേ നീ…’
അസ്വസ്ഥമായ പെണ്‍മനസ്സുകളുടെ കഥകളാണ് കാറ്റേ നീ എന്ന റോസിലി ജോയ് രചിച്ച ഈ ചെറുകഥാസമാഹാരത്തില്‍. വായനക്കാര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന കഥകള്‍. മയൂരനടനം, ചതുര്‍ഭുജം, ഗോപാലകൃഷ്ണന്‍ പത്ത്...
View Articleസ്റ്റാര്‍ട്ടപ്പും ന്യൂജെന്‍ തൊഴിലവസരങ്ങളും
വൈവിധ്യമാര്‍ന്ന നിരവധി കരിയര്‍ സാധ്യതകള്‍ നിലനില്‍ക്കുന്ന ഇന്നത്തെക്കാലത്ത് അവ അറിയാതെ പോകുന്നവരാണ് ഭൂരിഭാഗവും. ഇവരുടെ അറിവിലേക്കായി അവസരങ്ങളുടെ ജാലകം തുറന്നിടുകയാണ് കരിയര്‍ ഗുരുവായ ഡോ ടി പി...
View Articleവിരലറ്റം എന്ന കൃതിക്ക് എന്‍.എസ് മാധവന്‍ എഴുതിയ അവതാരിക
സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വ്വീസിന്റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയാണ് വിരലറ്റം. സ്ഥിരോല്‍സാഹവും കഠിനാധ്വാനവും കൊണ്ട് ഈ ലോകം തന്നെ കീഴടക്കാമെന്ന മഹത്...
View Article‘എന്റെ ലോകം’മാധവിക്കുട്ടിയുടെ അനുഭവാഖ്യാനം
അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ ആത്മകഥാംശപ്രധാനമായ എന്റെ കഥയുടെ...
View Articleവിശ്വോത്തര പ്രണയ ഗീതങ്ങള്‍
വിശ്വോത്തര ചൊല്‍ക്കഥകളും, ലോക ക്ലാസിക് കഥകളുമൊക്കെ മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ ഡി സി ബുക്‌സ് ഇതാ വിശ്വസാഹിത്യത്തിലെ ചില പ്രണയകവിതകള്‍ക്കൂടി വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്....
View Articleടി.എന്‍. ഗോപിനാഥന്‍ നായരുടെ ഓര്‍മ്മപ്പുസ്തകം: എന്റെ മിനി
പ്രശസ്ത നാടകകൃത്തും നോവലിസ്റ്റുമായിരുന്ന ടി.എന്‍. ഗോപിനാഥന്‍ നായരുടെ ഓര്‍മ്മപ്പുസ്തകമാണ് എന്റെ മിനി. അതിശയകരമായ ഒരു ദാമ്പത്യം അതായിരുന്നു ടി എന്നിന്റെയും മിനിയുടെയും ജീവിതം. പരസ്പരം അറിഞ്ഞും പറഞ്ഞും...
View Articleഒരു വനയാത്രികന്റെ അനുഭവങ്ങള്‍; ആര്‍. വിനോദ് കുമാറിന്റെ വനയാത്ര
“ഇക്കുറി യാത്ര സൈലന്റ് വാലിയിലേക്കാണ്. ഞാനും രണ്ടു സുഹൃത്തുക്കളും നിശബ്ദതാഴ്‌വരയിലെത്തി. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നാഗരാജ് സാറിനെ കണ്ടു. കുശലം പറഞ്ഞ് കുറച്ചു സമയം ചെലവഴിച്ച് പിരിഞ്ഞു. ഇവിടെ...
View Article‘കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍’നാലാം പതിപ്പില്‍
ചരിത്രം വളരെ രസകരമായ ഒരു വിജ്ഞാന മേഖലയാണ്- ഒരുപക്ഷെ മനുഷ്യരാശിയുടെ ഏറ്റവും പഴക്കമാര്‍ന്ന വിജ്ഞാന മേഖല. മുന്‍പ് സംഭവിച്ച കാര്യങ്ങളുടെ വിശദീകരണവും അപഗ്രഥനവും ആഖ്യാനവുമാണ് ചരിത്രം എന്നാണ് പൊതുവെ ധാരണ....
View Articleമുകേഷ് കഥകള്‍ വീണ്ടും…
കടന്നുപോയ ജീവിതാനുഭവങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്നതുപോലെ പിന്തിരിഞ്ഞു നോക്കുകയാണ് മുകേഷ്. ആ കാഴ്ചകള്‍ മുകേഷ് ആവിഷ്‌കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ടാകുന്നു. അത് ചിരിയും...
View Articleഒരു സമൂഹത്തിന്റെ, സമുദായത്തിന്റെ, വ്യക്തിയുടെ, ഇതിഹാസതുല്യമായ കഥ
“വിദ്യാവിപ്ലവത്തിലാകട്ടെ സാമൂഹ്യവിപ്ലവത്തിലാകട്ടെ, ഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റം ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത...
View Articleഎന്റെ പ്രിയപ്പെട്ട കഥകള്‍- എം.ടി
ജ്ഞാനപീഠ ജേതാവായ എം.ടി വാസുദേവന്‍ നായരുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. ഓപ്പോള്, കുട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, പെരുമഴയുടെ...
View Articleശങ്കരാചാര്യരെ കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ ജീവചരിത്രഗ്രന്ഥം
ഭാരതത്തിലെ മഹാനായ ദാര്‍ശനികന്‍ ശങ്കരാചാര്യരെ കുറിച്ച് രചിച്ചിട്ടുള്ള സമഗ്രവും ആധികാരികവുമായ ജീവചരിത്രമാണ് എസ്. രാമചന്ദ്രന്‍ നായര്‍ രചിച്ച ആദിശങ്കര ഭഗവത്പാദര്‍. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ...
View Articleപി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിക്കാന്‍
മത്സര പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങളില്‍ നല്ലൊരു ശതമാനം ആവര്‍ത്തനമാണ്. ഇത് ഒരു തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാണ്. ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പഠിച്ചാല്‍ അനായാസം...
View Articleമാധവിക്കുട്ടിയുടെ ‘എന്റെ കഥ’ 66-ാം പതിപ്പില്‍
‘കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്’ എന്നാണ് കെ പി അപ്പന്‍ എന്റെ കഥയെക്കുറിച്ച്...
View Articleവേദജ്ഞാനത്തിന്റെ ഉള്ളറകള്‍ തേടി
വേദവിജ്ഞാനത്തിന്റെ സാരസര്‍വ്വസ്വമാണ് വ്യാസമുനി രചിച്ച ഭഗവത് ഗീത. മനുഷ്യമനസ്സിലേക്ക് ജ്ഞാനകിരണങ്ങള്‍ പ്രസരിപ്പിക്കുന്ന ആ മഹദ്ഗ്രന്ഥത്തിന്റെ തത്വരശ്മികളിലേക്ക് ഏതൊരു മനുഷ്യനെയും വഴി നടത്തുന്ന...
View Articleപറയിപെറ്റ പന്തിരുകുലം ഐതിഹ്യവും ചരിത്രവും
മലയാളിയുടെ സാമൂഹ്യഭാവന നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപംകൊടുത്ത മനോഹരമായ ഐതിഹ്യമാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ. മഹാബ്രാഹ്മണനായ വരരുചിക്ക് ബുദ്ധിമതിയും പരിശുദ്ധയുമായ പറയിപ്പെണ്ണില്‍ പിറന്ന്...
View Articleഎങ്ങനെ മികച്ച ഒരു പ്രസംഗകനാകാം?
പ്രസംഗകലയിലും അവതരണത്തിലും താത്പര്യമുള്ളവര്‍ക്കായി സി.എസ്. റെജികുമാര്‍ തയ്യാറാക്കിയിരിക്കുന്ന കൃതിയാണ് പ്രഭാഷകന്റെ പണിപ്പുര. പ്രഭാഷണകലയെക്കുറിച്ച് വളരെ കുറച്ച് കൃതികള്‍ മാത്രമേ മലയാളത്തില്‍...
View Article