Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

മാധവിക്കുട്ടിയുടെ നോവെല്ലകള്‍

മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ചെറുകഥാകാരിയും നോവലിസ്റ്റും കവയിത്രിയുമാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍...

View Article


Image may be NSFW.
Clik here to view.

മുട്ടക്കോഴി വളര്‍ത്തല്‍ എങ്ങനെ ആദായകരമാക്കാം?

നമ്മുടെ ആഹാരത്തിലെ അവിഭാജ്യഘടകമാണ് മുട്ട. നമുക്കാവശ്യമായ അമിനോ അമ്ലങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ ഒരു ദിവസം അര മുട്ടയും കുട്ടികള്‍ ഒരു മുട്ടയും കഴിയ്ക്കണമെന്നാണ്...

View Article


Image may be NSFW.
Clik here to view.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ സമഗ്രമായ ചരിത്രം

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം സംഭവബഹുലമായ കഥയാണ്. ആരെയും വിസ്മയിപ്പിക്കുന്ന ബഹിരാകാശ നേട്ടങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണ്. ചെലവു കുറഞ്ഞ മംഗള്‍യാനും ഒറ്റ വിക്ഷേപണത്തിലെ 104 ഉപഗ്രഹങ്ങളും മറ്റും...

View Article

Image may be NSFW.
Clik here to view.

എസ് കെ പൊറ്റക്കാട്ടിന്റെ സിംഹഭൂമി

ടെലിവിഷന്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് ലോകം എന്നാല്‍ ഭൂപടത്തില്‍ കാണുന്നതിനപ്പുറം ഭാവനയില്‍ പോലും കാണുവാന്‍ കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. കപ്പല്‍ കയറി ലോക സഞ്ചാരം നടത്തുക ഏവര്‍ക്കും...

View Article

Image may be NSFW.
Clik here to view.

പ്രണയാഗ്നിയില്‍ വെന്തുനീറിയ പെണ്ണുടലിന്റെ കഥ

ഡി.സി. ബുക്‌സ് വായനാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. കെ ആര്‍ മീര രചിച്ച മീരാസാധു എന്ന കൃതിക്ക്...

View Article


Image may be NSFW.
Clik here to view.

‘പീഡിതനഗരങ്ങളിലെ മഴയുടെ ഭാഷ’അരുന്ധതി റോയ് നടത്തിയ പ്രഭാഷണം ഈ ലക്കം...

ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നടത്തപ്പെടുന്ന ഡബ്യൂ. ജി. സെബാള്‍ഡ് പ്രഭാഷണപരമ്പരയില്‍ സര്‍ഗ്ഗാത്മക സാഹിത്യവിവര്‍ത്തനത്തെ ആസ്പദമാക്കി 2018 ജൂണ്‍ 5-ാം തീയതി അരുന്ധതി റോയ് ചെയ്ത പ്രഭാഷണത്തിന്റെ ലിഖിത...

View Article

Image may be NSFW.
Clik here to view.

പി.ടി. തോമസ്, തോമസ് ഐസക്, അഭിമന്യു മഹാരാജാസ്…വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ...

കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ ഏതു ചര്‍ച്ചയിലും അറിഞ്ഞും അറിയാതെയും സൈമണ്‍ ബ്രിട്ടോ കടന്നുവരും. കാരണം, സൈമണ്‍ ബ്രിട്ടോ ഒരു സൂചകമാണ്, അതേസമയം ഒരു പ്രതീകവും....

View Article

Image may be NSFW.
Clik here to view.

വിഖ്യാത സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുമായുള്ള അഭിമുഖസംഭാഷണം

1970-കളുടെ ആരംഭത്തില്‍ ലോകത്തിലെ പ്രമുഖരാജ്യങ്ങളിലെ യുവാക്കള്‍ക്കിടയില്‍ പുതിയൊരു ജീവിതശൈലി രൂപമെടുക്കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് നിലവിലില്ലാതിരുന്ന കാലത്ത്, പുത്തന്‍ ആശയങ്ങളുടെ നേര്‍ക്ക്...

View Article


Image may be NSFW.
Clik here to view.

അവയവമാറ്റ ശസ്ത്രക്രിയകളുടെ ആരോഗ്യശാസ്ത്രവും നിയമവശങ്ങളും

ജീവിതശൈലീരോഗങ്ങളുടെ വര്‍ദ്ധന മൂലം അവയവദാനം എന്നത് ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയായി മാറിയിട്ടുണ്ട്. അവയവദാനം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ മുമ്പന്തിയിലാണ് കേരളം. അടുത്ത...

View Article


Image may be NSFW.
Clik here to view.

ടി. പത്മനാഭന്റെ ‘ഗൗരി’ 21-ാം പതിപ്പില്‍

മലയാള ചെറുകഥാ ലോകത്തെ അപൂര്‍വ്വ സാന്നിധ്യമാണ് ടി. പത്മനാഭന്‍. മലയാള സാഹിത്യത്തിന് ചെറുകഥകള്‍ മാത്രം സമ്മാനിച്ച അതുല്യനായ എഴുത്തുകാരന്‍. വാസ്തവികതയെ വെല്ലുന്ന സാങ്കല്പികതയ്ക്കുദാഹരണങ്ങളാണ്...

View Article

Image may be NSFW.
Clik here to view.

എസ്. ഹരീഷിന്റെ ‘ആദം’ആറാം പതിപ്പില്‍

അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവങ്ങളാണ് എസ്.ഹരീഷിന്റെ കഥാഭൂമിക. തീവ്രമായ മനുഷ്യദു:ഖത്തിന്റെയും കലുഷിതമായ കാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്....

View Article

Image may be NSFW.
Clik here to view.

കേരളീയര്‍ക്ക് നഷ്ടപ്പെട്ട ഗ്രാമീണ ഗൃഹാതുരത്വം

  കഴിഞ്ഞ ദശകങ്ങളില്‍ മലയാളിക്ക് നഷ്ടമായ ഗൃഹാതുരസ്മരണകള്‍ അനവധിയാണ്. അവയെല്ലാം നാമിന്ന് നഷ്ടബോധത്തോടെ മാത്രമേ ഓര്‍ക്കാറുള്ളു. അവയില്‍ പലതും കേരളത്തിന്റെ സാംസ്‌കാരികസമന്വയങ്ങള്‍കൂടിയായിരുന്നു. മലയാളിയെ...

View Article

Image may be NSFW.
Clik here to view.

എന്റെ പ്രിയപ്പെട്ട കഥകള്‍- ഗ്രേസി

പെണ്ണിന്റെ ആന്തരിക ലോകത്തെ ഏറെ വ്യത്യസ്തമായി അവതരിപ്പിച്ച കഥാകാരിയാണ് ഗ്രേസി. ലളിതമായ പ്രമേയങ്ങള്‍ കൊണ്ടുതന്നെ അസാധാരണമായ ഉള്‍ക്കാഴ്ചകളിലേക്ക് വായനക്കാരെ നയിക്കുന്ന രചനകളാണ് ഗ്രേസിയുടേത്....

View Article


Image may be NSFW.
Clik here to view.

കെ.ആര്‍. മീരയുടെ അഞ്ച് ലഘുനോവലുകള്‍

മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ ശ്രദ്ധേയയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ...

View Article

Image may be NSFW.
Clik here to view.

പ്രകൃതിദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്…

ഭൂമിയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന എല്ലാ സംഭവങ്ങളും പ്രകൃതി ദുരന്തങ്ങളായി മാറും. വെള്ളപ്പൊക്കവും ഭൂമികുലുക്കവും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും സുനാമിയുമൊക്കെ ഇതിന്റെ...

View Article


Image may be NSFW.
Clik here to view.

കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ദുരന്തങ്ങളും, അവയുടെ പരിഹാരമര്‍ഗ്ഗങ്ങളും;...

കേരളത്തിലുണ്ടായ ദുരന്തങ്ങളും, അതില്‍നിന്നും നമുക്ക് പഠിക്കാന്‍ പറ്റിയ പാഠങ്ങളും ഉള്‍ക്കൊള്ളിച്ച് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ സമിതി തലവന്‍  മുരളി തുമ്മാരുകുടി എഴുതിയ കൃതിയാണ് ഹൊ-കേരളത്തെ നടുക്കിയ...

View Article

Image may be NSFW.
Clik here to view.

സബീന എം. സാലിയുടെ കഥാസമാഹാരം ‘രാത്രിവേര്’

പ്രവാസി ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരി സബീന എം. സാലിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് രാത്രിവേര്. ആത്മം, ഉടല്‍നിലകള്‍, ഒരു മഴക്കിപ്പുറത്ത്, കാമ്യം, നായ്‌ക്കൊട്ടാരം, ഭാരതീയം, മയില്‍ച്ചിറകുള്ള മാലാഖ...

View Article


Image may be NSFW.
Clik here to view.

ഓണം എന്നത് മിത്തല്ല, ആചാരങ്ങളും വിശ്വാസങ്ങളും….

കഴിഞ്ഞ ദശകങ്ങളില്‍ മലയാളിക്ക് നഷ്ടമായ ഗൃഹാതുരസ്മരണകള്‍ അനവധിയാണ്. അവയെല്ലാം നാമിന്ന് നഷ്ടബോധത്തോടെ മാത്രമേ ഓര്‍ക്കാറുള്ളു. അവയില്‍ പലതും കേരളത്തിന്റെ സാംസ്‌കാരികസമന്വയങ്ങള്‍കൂടിയായിരുന്നു. മലയാളിയെ...

View Article

Image may be NSFW.
Clik here to view.

അനാഥാലയത്തില്‍ നിന്നും സിവില്‍ സര്‍വ്വീസിലെ ഉയരങ്ങളിലെത്തിയ യാത്ര

സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വ്വീസിന്റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയാണ് വിരലറ്റം. സ്ഥിരോല്‍സാഹവും കഠിനാധ്വാനവും കൊണ്ട് ഈ ലോകം തന്നെ കീഴടക്കാമെന്ന മഹത്...

View Article

Image may be NSFW.
Clik here to view.

‘അയ്യങ്കാളി’ജീവിതവും ഇടപെടലുകളും

അയ്യങ്കാളിയുടെ ജീവിതത്തെ കേരള ചരിത്രത്തിന്റെ സമഗ്രതയില്‍ വിലയിരുത്തുന്ന പുസ്തകമാണ് എം ആര്‍ രേണുകുമാറിന്റെ അയ്യങ്കാളി ജീവിതവും ഇടപെടലുകളും. കേരളത്തിലെ ആധുനികതയുടെ തീക്ഷ്ണമായ സന്ദര്‍ഭങ്ങള്‍ ഈ പുസ്തകം...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>