ആവാസവ്യവസ്ഥയിലെ അവിഭാജ്യ ഘടകങ്ങള്‍
ജൈവവൈവിധ്യത്തിന് പേരുകേട്ട കേരളം ഒട്ടനേകം ചെറുജീവികളുടെയും ആവാസസ്ഥാനമാണ്. ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം’ എന്ന കവിവാക്യം പോലെ എവിടെ നോക്കിയാലും കാണാവുന്നവയാണ്...
View Articleമലയാളഭാഷയെ അടുത്തറിയാന്‍ ‘നല്ലഭാഷ’
തെറ്റില്ലാത്ത ഭാഷയില്‍ എഴുതണമെന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. ഭാഷാജ്ഞാനവും ഭാഷാപ്രയോഗജ്ഞാനവും ഒത്തിണങ്ങുമ്പോള്‍ മാത്രമേ തെറ്റില്ലാത്ത ഭാഷയില്‍ എഴുതാന്‍ സാധിക്കൂ. ശുദ്ധമായ മലയാളഭാഷ ഉപയോഗിക്കണമെന്ന്...
View Articleപുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പ്രിയപ്പെട്ട കഥകള്‍
വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ...
View Articleചിത്രശലഭങ്ങളെ അവള്‍ പ്രണയിച്ചിരുന്നു…
സമകാലികമായ അനുഭവങ്ങളെ ഉള്ളുതൊടുന്ന ആവിഷ്‌കാരചാതുര്യത്തോടെ അവതരിപ്പിക്കുകയാണ് ഐസക് ഈപ്പന്‍ തന്റെ കഥകളിലൂടെ. ജീവിതത്തെ അപാരമായ ഉള്‍ക്കാഴ്ചയോടെ അപനിര്‍മ്മിക്കുന്ന ഈ കഥകള്‍ കാലഘട്ടത്തിന്റെ പരിച്ഛേദം...
View Article‘ഡ്രാക്കുളയും കുട്ടിച്ചാത്തനും’; കെ.ആര്‍.ടോണിയുടെ കവിതകള്‍
“കുറേ നാളായി കിടക്കുന്നു. അലോപ്പതി, ആയുര്‍വേദം,ഹോമിയോ എല്ലാം നോക്കി ഇന്‍ജക്ഷന്‍, ഉഴിച്ചില്‍, പിഴിച്ചില്‍ എല്ലാം ചെയ്തു. ഓറഞ്ച്, ആപ്പിള്‍, മുന്തിരി, കരിക്കിന്‍വെള്ളം എല്ലാം കൊടുത്തു. ബന്ധുക്കള്‍,...
View Articleമഹര്‍ഷിമേട് മാഹാത്മ്യം
ചെറുകഥയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, എം പി പോള്‍ അവാര്‍ഡ് എന്നിവ നേടിയ അയ്മനം ജോണിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് മഹര്‍ഷിമേട് മാഹാത്മ്യം.കേരളത്തിന്റെ അറുപതാം...
View Article‘ബുദ്ധനെ എറിഞ്ഞ കല്ല്’; ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ കൃതി
ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍ പരിശോധിച്ചുകൊണ്ട് അതിനെ നിശിതമായി വിമര്‍ശിക്കുന്ന സി. രവിചന്ദ്രന്റെ കൃതിയാണ് ബുദ്ധനെ എറിഞ്ഞ കല്ല്. പ്രസിദ്ധീകൃതമായി മൂന്നു മാസത്തിനുള്ളില്‍ തന്നെ ആദ്യ പതിപ്പ്...
View Article‘അലയടിക്കുന്ന വാക്ക്’; സുനില്‍ പി. ഇളയിടത്തിന്റെ പുതിയ കൃതി ഉടന്‍...
കേരളത്തിലെ യുവസാംസ്‌കാരികവിമര്‍ശകരില്‍ ശ്രദ്ധേയനായ ഡോ. സുനില്‍ പി.ഇളയിടത്തിന്റെ ഏറ്റവും പുതിയ കൃതി അലയടിക്കുന്ന വാക്ക് ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും...
View Articleഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്: കഥയുടെ നൂപുരധ്വനികള്‍
1982-ലെ നൊബേല്‍ പുരസ്‌കാര ജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ അതികായനാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ ലാറ്റിനമേരിക്കയുടെ സാഹിത്യചരിത്രം തന്നെ മാറ്റിയെഴുതി. ഒറ്റപ്പെട്ട...
View Article‘ഒരു ഭയങ്കര കാമുകന്‍’ഏഴാം പതിപ്പില്‍
പുതുതലമുറയിലെ മൗലിക കഥാശബ്ദമാണ് തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ ഉണ്ണി ആറിന്റേത്. ലീല അടക്കമുള്ള അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവയുമാണ്. എഴുത്തിന്റെയും ഭാഷയുടെയും വ്യത്യസ്തമായ...
View Article‘ആദം’; എസ്.ഹരീഷിന്റെ ചെറുകഥാസമാഹാരം
അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവങ്ങളാണ് എസ്.ഹരീഷിന്റെ കഥാഭൂമിക. തീവ്രമായ മനുഷ്യദു:ഖത്തിന്റെയും കലുഷിതമായ കാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്....
View Articleജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ട ഒരാളുടെ ആത്മകഥ
മലയാള മനോരമയുടെ മുന്‍ പത്രാധിപരായിരുന്ന കെ.എം മാത്യുവിന്റെ ആത്മകഥയാണ് എട്ടാമത്തെ മോതിരം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആത്മകഥ എന്നതിനേക്കാള്‍ മനോരമ കുടുംബത്തിന്റെ കഥയാണ് ഈ പുസ്തകം എന്നു...
View Articleടി.പത്മനാഭന്റെ കഥാസമാഹാരം ‘മരയ’രണ്ടാം പതിപ്പില്‍
അടക്കിപ്പിടിച്ച വൈകാരികത ഉള്ളില്‍ത്തീര്‍ക്കുന്ന വിങ്ങലുകളെ ഭാഷയിലേക്ക് ആവിഷ്‌ക്കരിക്കുന്നതെങ്ങനെ എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ടി.പത്മനാഭന്റെ കഥകള്‍. ഒട്ടും വാചാലമല്ലാതെ, ആലങ്കാരികതകളില്ലാതെ ഈ കഥകളിലെ...
View Articleഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ചിന്തയും ചിരിയും ചേര്‍ന്ന ലേഖനങ്ങള്‍
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെക്കുറിച്ച് അറിയാത്തവരോ കേള്‍ക്കാത്തവരോ ഇന്നാട്ടില്‍ ചുരുക്കമാണ്. ചിരിയും ചിന്തയും കലര്‍ന്ന സംഭാഷണങ്ങളിലൂടെ എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു അദ്ദേഹം. തകര്‍ന്ന...
View Articleസി.വി ബാലകൃഷ്ണന്റെ 20 ചെറുകഥകള്‍
മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ...
View Articleനിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? എം.ബി രാജേഷിന്റെ ലേഖനങ്ങള്‍...
സമകാലിക സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് എം.ബി രാജേഷ് എം.പി സമൂഹമാധ്യമങ്ങളിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമായ നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? എന്ന കൃതി പുറത്തിറങ്ങുന്നു. ഡി.സി ബുക്‌സാണ് ഈ കൃതി...
View Articleസന്തോഷ് ഏച്ചിക്കാനത്തിന്റെ ‘കഥകള്‍’ഒന്‍പതാം പതിപ്പില്‍
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയല്‍ രംഗത്തും സജീവസാന്നിധ്യമാണ് ഇദ്ദേഹം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ...
View Article‘ഹൈന്ദവനും അതിഹൈന്ദവനും’; ഒ.വി വിജയന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍
മതാതീത രാഷ്ട്രീയത്തിനും ജനാധിപത്യത്തിലും താത്പര്യമുള്ള ഏതൊരു ഇന്ത്യാക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് മോചിപ്പിക്കുക എന്നത് എന്ന് ഒ.വി വിജയന്‍ എഴുതിയിട്ടുണ്ട്....
View Article‘ഫാസിസത്തിന്റെ വിഷപ്പുക’; ആന്റോ ആന്റണിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍...
പൊതുപ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമായ ആന്റോ ആന്റണിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് ഫാസിസത്തിന്റെ വിഷപ്പുക. വര്‍ത്തമാനകാല ഇന്ത്യയുടെ നേര്‍ച്ചിത്രം വ്യക്തമാക്കിയുള്ള ഈ കൃതി സംഘപരിവാര്‍...
View Articleപരിണാമം: തന്മാത്രകളില്‍നിന്നും ജീവികളിലേക്ക്
പരിണാമം എന്നാല്‍ സ്വാഭാവികമായ മാറ്റം എന്നാണര്‍ത്ഥം. ഓരോ കാലഘട്ടത്തിലും ഏറ്റവും അനുയോജ്യമായവ സ്വാഭാവികമായി തിരഞ്ഞെടുക്കപ്പെടുന്നതിലൂടെ ഒരു വസ്തുവിനോ ആശയത്തിനോ ജീവിക്കോ വരുന്ന മാറ്റങ്ങളെ പരിണാമം എന്നു...
View Article