ഇന്ത്യാചരിത്രത്തെ അടുത്തറിയാം
നൂറ്റാണ്ടുകള്‍ നീളുന്ന അതിബ്രഹൃത്തായ ചരിത്ര പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. നിരവധി പടയോട്ടങ്ങള്‍ക്കും വൈദേശികാക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഭൂമി. ഇന്ത്യയുടെ സമ്പന്നമായ ചരിത്രം അടയാളപ്പെടുത്തുന്ന...
View Article‘സ്റ്റാച്യു പി.ഒ’; ജീവിതത്തിനുള്ളിലെ സൂക്ഷ്മാനുഭവങ്ങള്‍ പകര്‍ത്തിയ നോവല്‍
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എസ്.ആര്‍.ലാലിന്റെ സ്റ്റാച്യു പി.ഒ എന്ന നോവലിന്റെ വായനാനുഭവത്തെക്കുറിച്ച് എസ്.ഗിരീഷ് കുമാര്‍ എഴുതിയത് നഗരജീവിതം ആധുനിക സാഹിത്യകാരന്മാരുടെ ഇഷ്ടവിഷയമായിരുന്നു....
View Articleബാലാമണിയമ്മയുടെ കവിതകളിലൂടെ
മാതൃത്വത്തിന്റെ വിശ്വോത്തരഗായിക എന്നും പുകള്‍പെറ്റ കവയിത്രിയാണ് ബാലാമണിയമ്മ. സ്വയം പഠിച്ചും നിരീക്ഷിച്ചറിഞ്ഞും പരീക്ഷിച്ചുറപ്പിച്ചും സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തിയ കലാകാരിയാണവര്‍. സ്ത്രീസ്വത്വ...
View Article‘ദൈവത്തിന്റെ ചാരന്മാര്‍’; ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ കൃതി...
മോട്ടിവേഷണല്‍ സ്പീക്കറായും അഭിനേതാവായും റേഡിയോ ജോക്കിയായും സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ ജോസഫ് അന്നംകുട്ടി ജോസ് ഒരിടവേളക്ക് ശേഷം വീണ്ടും വായനക്കാരിലേക്ക്. ബറീഡ് തോട്ട്‌സിലൂടെ(Buried...
View Article‘തോറ്റചരിത്രം കേട്ടിട്ടില്ല…’
“അരിയെവിടെ തുണിയെവിടെ പറയൂ പറയൂ നമ്പൂരീ തൂങ്ങിച്ചാവാന്‍ കയറില്ലെങ്കില്‍ പൂണൂലില്ലേ നമ്പൂരീ…” “അമ്മേ ഞങ്ങള്‍ പോകുന്നു പിന്നില്‍നിന്നു വിളിക്കരുതേ കണ്ടില്ലെങ്കില്‍ കരയരുതേ…” “തെക്കുതെക്കൊരു ദേശത്ത്...
View Articleഉണ്ണി ആര്‍ രചിച്ച ‘ഒരു ഭയങ്കര കാമുകന്‍’
പുതുതലമുറയിലെ മൗലിക കഥാശബ്ദമാണ് തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ ഉണ്ണി ആറിന്റേത്. ലീല അടക്കമുള്ള അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവയുമാണ്. എഴുത്തിന്റെയും ഭാഷയുടെയും വ്യത്യസ്തമായ...
View Articleസമകാലിക രാഷ്ട്രീയപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനങ്ങള്‍
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അജണ്ടകളെ വെളിച്ചത്തുകൊണ്ടുവന്ന് അവരുടെ രാഷ്ട്രീയ രസതന്ത്ര രഹസ്യങ്ങള്‍ വിവരിക്കുകയും നവഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ ചെറുക്കുന്നതിന്...
View Articleവി. മധുസൂദനന്‍ നായരുടെ കവിതകള്‍
“അച്ഛനുമമ്മയും വാക്കെന്നു കേട്ടു ഞാന്‍ അക്ഷരപ്പിച്ച നടന്നു, നിലാവിലെ നീലവാനം പോലെ ഞാനൂറിവന്നൊരാ നാദമൂകാചലമെന്നിലലിഞ്ഞുപോയ് മക്കളേയെന്നു പാലൂറുന്നൊരന്‍പ്, എനി- ക്കൊക്കെയും തന്നു തിരുത്തും വയമ്പ്,വിണ്‍...
View Article‘പരമവീരചക്രം’; വീരനായകരുടെ പോരാട്ടവീര്യത്തിന്റെ കഥ
ഇന്ത്യയുടെ അഖണ്ഡത കാത്തുസംരക്ഷിക്കാന്‍ സേനാവിഭാഗങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്വന്തം ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കാന്‍ സദാ സന്നദ്ധരാണ് അവര്‍. കരയിലും കടലിലും ആകാശത്തും ഇന്ത്യയെ...
View Article‘ജീവന്റെ പിടച്ചില്‍’
ഒരവധിക്കാലത്ത് തിരുവനന്തപുരത്തെ മോഡേണ്‍ ബുക്ക് സെന്ററില്‍നിന്നാണ് ഞാന്‍ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങള്‍’ സ്വന്തമാക്കുന്നത്. More than ever before better than ever before, Love Christ എന്ന ആമുഖ...
View Article‘പാലൈസും മഴപ്പൊട്ടനും’; മോഹനകൃഷ്ണന്‍ കാലടിയുടെ കവിതാസമാഹാരം
ബാല്യത്തിന്റെ നിഷ്‌കളങ്കതയും കുസൃതിയുമായി ചേര്‍ന്നു സൃഷ്ടിക്കുന്ന, അതേസമയം ഗൃഹാതുരത്വവും തൊട്ടുതെറിച്ചിട്ടില്ലാത്ത ഭാഷയുമാണ് മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകളെ ശ്രദ്ധേയമാക്കുന്നത്. കാവ്യഭാഷയുടെ...
View Articleഎന്റെ പ്രിയപ്പെട്ട കഥകള്‍- എം.ടി
ജ്ഞാനപീഠ ജേതാവായ എം.ടി വാസുദേവന്‍ നായരുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. ഓപ്പോള്, കുട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍,...
View Articleഅഹം ദ്രവ്യാസ്മി -പ്രപഞ്ചത്തിന്റെ പാസ്‌വേഡ്
നമ്മളും നമുക്കു ചുറ്റുമുള്ളവയും എന്തുകൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിനു പിന്നാലെയുള്ള അന്വേഷണമാണ് വൈശാഖന്‍ തമ്പിയുടെ അഹം ദ്രവ്യാസ്മി- പ്രപഞ്ചത്തിന്റെ പാസ് വേഡ് എന്ന ശാസ്ത്രഗ്രന്ഥം....
View Article‘നനഞ്ഞുതീര്‍ത്ത മഴകള്‍’
സാമൂഹ്യരാഷ്ട്രീയസഹിത്യ രംഗത്തെല്ലാം തന്റേതായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍ ധൈര്യംകാട്ടിയ കോളെജ് അദ്ധ്യാപികയാണ് ദീപാനിശാന്ത്. അതുകൊണ്ടുതന്നെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതിനോടകം തന്നെ...
View Article‘കുട്ടിച്ചാത്തന്‍ അയ്യപ്പന്‍ ശാസ്താവ്’
ശബരിമല എന്നും വിവാദങ്ങളുടെ കേന്ദ്രമാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന നിലയില്‍ വിവാദങ്ങളുടെ പെരുമഴ ഇന്നുവരെ അവിടെ തോര്‍ന്നിട്ടില്ല. ലോകത്ത് ഇത്രയധികം ആരാധനാലയങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ശബരിമല...
View Articleതിബറ്റിലെ മഹായോഗി മിലരേപയുടെ ജീവിതകഥ
മനുഷ്യജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു മഹദ്ഗ്രന്ഥമാണ് തിബറ്റിലെ മഹായോഗിയായ മിലരേപയെക്കുറിച്ചുള്ള ഈ ജീവിതകഥ. പല തലത്തില്‍ നിന്നു വായിക്കാവുന്ന ഒരത്ഭുതകഥയാണിത്. സുപ്രയത്‌നത്തിന്റെ...
View Articleസന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥകള്‍
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക...
View Articleപ്രേംചന്ദ് രചിച്ച ‘മരിക്കാത്ത നക്ഷത്രങ്ങള്‍’പ്രകാശനം ചെയ്തു
കോഴിക്കോട്: ചലച്ചിത്രനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദിന്റെ പുതിയ കൃതി ‘മരിക്കാത്ത നക്ഷത്രങ്ങള്‍’ പ്രകാശനം ചെയ്തു. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍...
View Article‘ഹൈന്ദവനും അതിഹൈന്ദവനും’; ഒ.വി വിജയന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍
മതാതീത രാഷ്ട്രീയത്തിനും ജനാധിപത്യത്തിലും താത്പര്യമുള്ള ഏതൊരു ഇന്ത്യാക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് മോചിപ്പിക്കുക എന്നത് എന്ന് ഒ.വി വിജയന്‍ എഴുതിയിട്ടുണ്ട്....
View Article‘ഹൃദയരാഗങ്ങള്‍’; ജോര്‍ജ് ഓണക്കൂര്‍ രചിച്ച ആത്മകഥ
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ ജോര്‍ജ് ഓണക്കൂര്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ആത്മകഥയാണ് ഹൃദയരാഗങ്ങള്‍. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങള്‍ ഇതില്‍...
View Article