നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ?
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകനില്‍ നിന്നും ഒരു ഭാഗം നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കഷ്ടം. അതിമഹത്തായ ആത്മവിമുക്തിയുടെ നിമിഷമാണ് അത്. ജീവിച്ചിരിക്കെത്തന്നെ, ശരീരവും...
View Article‘വാക്ക്’; പി.കെ.പാറക്കടവ് എഴുതിയ കഥ
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ.പാറക്കടവിന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ എന്ന പുസ്തകത്തില്‍ നിന്നും ഒരു കഥ, ‘വാക്ക്’ വാക്കിന് വേര് മുളയ്ക്കുന്നു. വാക്കിന് ഇലകൾ കിളിർക്കുന്നു. വാക്കിൻ്റെ തണ്ടിൽ ശിഖരങ്ങൾ...
View Articleഒരാള്‍ മരിച്ച മുറിയിലേക്കു നിങ്ങള്‍ ഒറ്റയ്ക്കു കടന്നുചെന്നിട്ടുണ്ടോ?
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകനില്‍ നിന്നും ഒരു ഭാഗം ഒരാള്‍ മരിച്ച മുറിയിലേക്കു നിങ്ങള്‍ ഒറ്റയ്ക്കു കടന്നുചെന്നിട്ടുണ്ടോ? അതും അര്‍ദ്ധരാത്രിയില്‍? ഇല്ലെങ്കില്‍ കഷ്ടം. വല്ലാത്തൊരു അനുഭവമാണ് അത്....
View Articleനിങ്ങള്‍ എപ്പോഴെങ്കിലും അടച്ചിടപ്പെട്ടിട്ടുണ്ടോ?
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകനില്‍ നിന്നും ഒരു ഭാഗം നിങ്ങള്‍ എപ്പോഴെങ്കിലും അടച്ചിടപ്പെട്ടിട്ടുണ്ടോ? ഒരു മുറിക്കുള്ളില്‍? ചതിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവോടെ? അലറി വിളിച്ചാലും ആരും...
View Articleദല്‍ഹി, എം. മുകുന്ദന്റെ രണ്ടാം ദേശം
എം. മുകുന്ദന്റെ രണ്ടാം ദേശമാണ് ദല്‍ഹി. മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ആദ്യദേശത്തിന്റെ കഥ പറഞ്ഞ് മലയാള സാഹിത്യചരിത്രത്തില്‍ ചിരപ്രതിഷ്ഠനേടിയ അദ്ദേഹം രണ്ടാം ദേശത്തിന്റെ കഥ പറഞ്ഞ് പുതിയൊരു ഇതിഹാസം...
View Article‘ലോക്ഡൗൺ പ്രണയം’ ; പി.കെ.പാറക്കടവ് എഴുതിയ കഥ
പി.കെ. പാറക്കടവിന്റെ ‘കടലിന്റെ ദാഹം’ എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍ നിന്നും ഒരു കഥ പങ്കയുടെ കാറ്റിൽ പറന്ന് വന്ന ഒരു മുടിയിഴ എൻ്റെ മുഖത്ത്. മുടിയിഴ പറഞ്ഞു: ” ഇത് നീയൊളിക്കുന്ന തലമുടിയിടം”. ഓർമ്മ...
View Articleകെ. സുരേന്ദ്രന്റെ നോവലുകള്‍
ഏറെ നിഗൂഢവും വിചിത്രവുമായ മനുഷ്യമനസ്സിന്റെ അതിസങ്കീര്‍ണ്ണമായ അടരുകളെ ആവിഷ്‌കരിച്ച എഴുത്തുകാരനാണ് കെ. സുരേന്ദ്രന്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും നേടിയിട്ടുള്ള അദ്ദേഹം ഒരേ സമയം...
View Articleനിങ്ങള്‍ എപ്പോഴെങ്കിലും സ്വന്തം ജീവിതത്തെ ഒരു വഴിപോലെ കണക്കാക്കി തിരിച്ചു...
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകനില്‍ നിന്നും ഒരു ഭാഗം നിങ്ങള്‍ എപ്പോഴെങ്കിലും സ്വന്തം ജീവിതത്തെ ഒരു വഴിപോലെ കണക്കാക്കി തിരിച്ചു നടന്നിട്ടുണ്ടോ? വഴി തിരിഞ്ഞു നടന്നുപോയ ആ ഇടത്ത്, കൃത്യമായും ആ ഇടത്തു നിന്ന്...
View Articleമലാല; എന്റെയും കഥ, സ്വാത് താഴ്‌വരയിലെ ജീവിതവും അഭയാര്‍ത്ഥിജീവിതങ്ങളും
മലാല; എന്റെയും കഥ, സ്വാത് താഴ്‌വരയിലെ ജീവിതവും അഭയാര്‍ത്ഥിജീവിതങ്ങളും, പുസ്തകത്തില്‍ നിന്നും ഒരു ഭാഗം കണ്ണുകളടച്ച് കുട്ടിക്കാലത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ഞാന്‍ പൈന്‍മരക്കാടുകളെയും മഞ്ഞു...
View Article‘അന്നാ കരെനീന’ ; ടോള്‍സ്‌റ്റോയിയുടെ മാനസപുത്രി
ഭാവഭേദങ്ങള്‍ നാടകീയമായ പിരിമുറുക്കം നല്‌കി ഒതുക്കിനിര്‍ത്തുന്ന വ്യക്‌തിഗത ചിത്രീകരണമാണ് റഷ്യന്‍ നോവിലിസ്‌റ്റായ ടോള്‍സ്‌റ്റോയ് രചിച്ച അന്നാ കരെനീന. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മലയാള പരിഭാഷയുടെ...
View Articleഉദയം കാണാൻ ഉറക്കമൊഴിച്ചവർ: ശ്രദ്ധ നേടി പി.കെ. പാറക്കടവ് എഴുതിയ കഥ
ഒടുവില്‍ കര്‍ഷകരുടെ സമരവീര്യത്തിനു മുന്നില്‍ മുട്ടുമടക്കി വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. കര്‍ഷക സമരം ഒരു വര്‍ഷം തികയാന്‍ എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോദി...
View Articleനിങ്ങളെപ്പോഴെങ്കിലും ചുഴലിക്കാറ്റില്‍ നടന്നിട്ടുണ്ടോ?
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകനില്‍ നിന്നും ഒരു ഭാഗം ഞാന്‍ അടിമുടി ആടി. ചുഴലിക്കാറ്റില്‍ എന്നതുപോലെ ശ്വാസംമുട്ടി. നിങ്ങളെപ്പോഴെങ്കിലും ചുഴലിക്കാറ്റില്‍ നടന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ കഷ്ടം. പ്രാണവായു...
View Article‘കേരളസിംഹം’; വീരപഴശ്ശിരാജയുടെ കഥ പറയുന്ന ചരിത്രനോവല്‍
വീരപഴശ്ശിരാജയുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രനോവലാണ് സർദാർ കെ എം പണിക്കർ രചിച്ച ‘കേരളസിംഹം’ എന്ന നോവലില്‍ നിന്നും ഒരു ഭാഗം പുരളിമല കോട്ടയം നാടിന്റെ നട്ടെല്ലുപോലെ കിടക്കുന്ന ഒരു പര്‍വത...
View Articleകുഞ്ഞാലിമരയ്ക്കാര്‍; കടല്‍ക്കരുത്തില്‍ എഴുതിയ ദേശാഭിമാനത്തിന്റെ വീരചരിത്രം
കുഞ്ഞാലി മരയ്ക്കാരുടെ ജീവിതത്തെ ആസ്പദമാക്കി മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഈ വാരം തിയറ്ററുകളില്‍ എത്തുകയാണ്. സിനിമാപ്രേമികള്‍...
View Articleഅതിരാണിപ്പാടത്തിന്റെ കഥ മലയാളി വായിക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷം
ഊറാമ്പുലിക്കുപ്പായക്കാരന്‍ പയ്യന്‍ ചോദിച്ചാല്‍ പറയേണ്ട ഉത്തരം ശ്രീധരന്‍ മനസ്സില്‍ ഒരുക്കിവച്ചു; അതിരാണിപ്പാടത്തിന്റെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ-പഴയ കൗതുക വസ്തുക്കള്‍...
View Articleബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു!
പ്രമോദ് രാമന്റെ ‘ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു’ എന്ന സമാഹാരത്തിലെ ഒരു കഥയില്‍ നിന്നും ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു 2019 മെയ് 30 ന് വൈകിട്ട് പ്രഫ. റൊമിളാ ഥാപ്പറുടെ മൊബൈല്‍ ഫോണ്‍...
View Articleവി ജെ ജയിംസിന്റെ ‘ആന്റിക്ലോക്ക്’; ജെ.സി.ബി. സാഹിത്യപുരസ്‌കാരം 2021- ചുരുക്ക...
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വി ജെ ജയിംസിന്റെ ഏറ്റവും പുതിയ നോവല്‍ ആന്റിക്ലോക്ക് പുറത്തിറങ്ങി. പുറപ്പാടിന്റെ പുസ്തകവും ചോരശാസ്ത്രവും ദത്താപഹാരവും ലെയ്ക്കയും ഒറ്റക്കാലന്‍കാക്കയും നിരീശ്വരനും ഒക്കെ...
View Articleഒറ്റയ്ക്കുപോകൂ…
സുഗതകുമാരിയുടെ ‘മരമാമരം‘ എന്ന പുസ്തകത്തില്‍ നിന്നും. സുഗതകുമാരിയുടെ അവസാനകാല കവിതകള്‍ ചേര്‍ത്ത് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘മരമാമരം’ ഒറ്റയ്ക്കു പോകൂ, പഥിക, ഒറ്റയ്ക്കു നീ ഒറ്റയ്ക്കു തന്നെ...
View Articleബുധിനി എന്ന പെൺകുട്ടി ആരാണ്? വീഡിയോ
2021-ലെ ഓടക്കുഴൽ അവാർഡും ഇതാ സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിനെ തേടിയെത്തിയിരിക്കുകയാണ്. ആരുടെയൊക്കെയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും...
View Articleനന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ലോകം’; നഷ്ടബാല്യത്തിന്റെ വീണ്ടെടുപ്പ്
മൂന്നു വയസ്സുകാരനായ ഉണ്ണിക്കുട്ടന്റെ കണ്ണിലൂടെ കാണുന്ന കാഴ്ചകളുടെ മനോഹരമായ ആഖ്യാനമാണ് നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം. ചെടികളും തൊടികളും വേട്ടാളന്‍കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും...
View Article