Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

എലിയുടെ മരണവെപ്രാളം

പ്രമോദ് രാമന്റെ ‘രക്തവിലാസം’ എന്ന ആദ്യ നോവലിലെ ഒരദ്ധ്യായം തുടകളായിരുന്നു തന്റെ സൗന്ദര്യത്തിന്റെ ഉറവിടമെന്ന് നഗ്‌നയായി കണ്ണാടിയില്‍ നോക്കി ചെറുപ്പം തൊട്ടേ അഭിമാനിക്കാറുണ്ടായിരുന്നു അവള്‍. ശരീരത്തിന്റെ...

View Article


Image may be NSFW.
Clik here to view.

ഞാന്‍ ഒന്നും ആശിക്കുന്നില്ല, ഒന്നിനെയും ഭയപ്പെടുന്നില്ല, ഞാന്‍ സ്വതന്ത്രനാണ്…

ഞാന്‍ ഒന്നും ആശിക്കുന്നില്ല, ഒന്നിനെയും ഭയപ്പെടുന്നില്ല. ഞാന്‍ സ്വതന്ത്രനാണ് – നിക്കോസ് കാസാന്‍ദ്‌സാകീസ് ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനും ലോകമെമ്പാടുംഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട...

View Article


Image may be NSFW.
Clik here to view.

‘ഹിഗ്വിറ്റ’; എന്‍. എസ്. മാധവന്റെ ഏറെ പ്രശസ്തമായ കഥ

തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ എന്‍.എസ് മാധവന്‍ രചിച്ച ചെറുകഥയാണ് ഹിഗ്വിറ്റ. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസ് അച്ചനാണ് കഥയിലെ കേന്ദ്രകഥാപാത്രം. സ്‌കൂളിലെ പി.ടി മാഷിന്റെ മകനായ ഗീവറുഗീസ്...

View Article

Image may be NSFW.
Clik here to view.

ഓർമ്മയിൽ കെ.പി. അപ്പന്‍

മലയാളസാഹിത്യത്തില്‍ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നല്‍കുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പന്‍. അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമാണ്...

View Article

Image may be NSFW.
Clik here to view.

വ്യത്യസ്ത വായനാഭിരുചികൾക്ക് ഇണങ്ങിയ പുസ്തതകങ്ങൾ!

(53), സോണിയ റഫീക്ക്– ഡിസ്റ്റോപ്പിയന്‍ വിഭാഗത്തില്പ്പെടുന്ന ലോകപ്രശസ്ത നോവലുകളായ 1984 (ജോര്‍ജ് ഓര്‍വെല്‍), ദി ഹാന്റ്മെയിഡ്സ് ടെയില്‍, ഓറിക്സ് ആന്റ് ക്രേക്ക് ( മാര്‍ഗരറ്റ് ആറ്റ്വുഡ്), ഫാരന്‍ഹീറ്റ് 451...

View Article


Image may be NSFW.
Clik here to view.

ഒറ്റയ്ക്കുപോകൂ…

സുഗതകുമാരിയുടെ ‘മരമാമരം‘ എന്ന പുസ്തകത്തില്‍ നിന്നും. സുഗതകുമാരിയുടെ അവസാനകാല കവിതകള്‍ ചേര്‍ത്ത് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘മരമാമരം’ ഒറ്റയ്ക്കു പോകൂ, പഥിക, ഒറ്റയ്ക്കു നീ ഒറ്റയ്ക്കു തന്നെ...

View Article

Image may be NSFW.
Clik here to view.

ആര്‍. നന്ദകുമാറിന്റെ ‘ആത്മാക്കളുടെ ഭവനം’ ; ആറ്റിങ്ങല്‍ ചരിത്രത്തിലേക്ക്...

ആര്‍. നന്ദകുമാറിന്റെ ‘ആത്മാക്കളുടെ ഭവനം’ എന്ന നോവലിൽ നിന്നും ഒരു ഭാഗം മഴ പെയ്യുന്നതുപോലെയാണ് കല്ലുകള്‍ കോട്ടയ്ക്കുമേല്‍ വീണത്. നട്ടുച്ചനേരത്ത് ഓര്‍ക്കാപ്പുറത്ത് പാഞ്ഞുവന്ന കൂര്‍ത്ത കല്ലുകളേറ്റ്...

View Article

Image may be NSFW.
Clik here to view.

ഓര്‍മ്മയില്‍ എന്‍ എന്‍ കക്കാട്‌

കാലമിനിയുമുരുളും.. വിഷുവരും വർഷം വരും തിരുവോണം വരും പിന്നെയൊരോതളിരിനും പൂ വരും കായ്‌വരും അപ്പോളാരെന്നും എന്തെന്നും ആർക്കറിയാം.. മലയാളകവിതയിലെ ആധുനികതയ്ക്ക് മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ...

View Article


Image may be NSFW.
Clik here to view.

ഖലീല്‍ ജിബ്രാന്‍ ; പ്രണയത്തിന്റെ പ്രവാചകന്‍

“മനുഷ്യര്‍ തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാള്‍ മറ്റൊരാളെ കൈവശപ്പെടുത്തരുത്. രണ്ടു മനസുകള്‍ എപ്പോഴും വ്യത്യസ്തരായിരിക്കും. സൗഹൃദത്തിലായാലും പ്രണയത്തിലായാലും ഒറ്റയ്ക്ക് നേടാന്‍ കഴിയാത്തത് സ്വന്തമാക്കാന്‍...

View Article


Image may be NSFW.
Clik here to view.

ആനന്ദ് നീലകണ്ഠന്റെ ബാഹുബലി സീരീസിലെ മൂന്ന് പുസ്തകങ്ങൾ മലയാളത്തിൽ

ആനന്ദ് നീലകണ്ഠന്റെ ബാഹുബലി സീരീസിലെ മൂന്ന് പുസ്തകങ്ങൾ ഇപ്പോൾ മലയാളത്തിലും. ശിവഗാമിയുടെ ഉദയം, ചതുരംഗം, മഹിഷ്മതിയുടെ റാണി എന്നിങ്ങനെ പേരിട്ടിരിക്കുന്ന പുസ്തകങ്ങൾ ഡി സി ബുക്സാണ്...

View Article

Image may be NSFW.
Clik here to view.

പി.പത്മരാജന്‍; മലയാള സാഹിത്യത്തിലെ ‘ഗന്ധര്‍വ്വ’ സാന്നിധ്യം

മലയാള സാഹിത്യത്തിനും സിനിമാശാഖയ്ക്കും അതുല്യസംഭാവനകള്‍ നല്‍കിയ സര്‍ഗ്ഗപ്രതിഭയായിരുന്നു പത്മരാജന്‍. അദ്ദേഹത്തിന്‍റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച,...

View Article

Image may be NSFW.
Clik here to view.

അരുതെന്ന് നിലവിളിച്ചിട്ടും പ്രണയമേ… നീയെന്‍ നിഴലില്‍ ചവിട്ടുന്നു

‘അതെന്റെ ഹൃദയമായിരുന്നു’ എന്ന പുസ്തകത്തില്‍ നിന്നും ചില പ്രണയമൊഴികള്‍ ‘ആ പൂവ് നീ എന്തു ചെയ്തു?’ ‘ഏതു പൂവ്?’ ‘രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്!’ ‘ഓ… അതോ?’ ‘അതേ. അതെന്തു ചെയ്തു?’ ‘തിടുക്കപ്പെട്ട്...

View Article

Image may be NSFW.
Clik here to view.

എം സുകുമാരന്‍ ; കഥയുടെ രക്തനക്ഷത്രം പൊലിഞ്ഞിട്ട് അഞ്ച് വർഷം

എം. സുകുമാരൻ എന്ന വിപ്ലവകാരിയായ എഴുത്തുകാരൻ വിട പറഞ്ഞിട്ട് അഞ്ച് വർഷം. വിപ്ലവ രാഷ്ട്രീയമൂല്യങ്ങള്‍ക്കു രചനകളില്‍ സ്ഥാനം നല്‍കിയ കഥാകൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. ഇടതുപക്ഷപ്രത്യയശാസ്ത്രത്തോട്...

View Article


Image may be NSFW.
Clik here to view.

‘അക്കിത്തം: ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ ഇതിഹാസങ്ങള്‍’, വീഡിയോ

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020-ന്റെ ഒന്നാം ദിനത്തില്‍ ‘അക്കിത്തം: ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ ഇതിഹാസങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ നിന്നും The post ‘അക്കിത്തം: ഇടിഞ്ഞുപൊളിഞ്ഞ...

View Article

Image may be NSFW.
Clik here to view.

”നിങ്ങള്‍ വിജയത്തില്‍ വിശ്വസിക്കുകയാണെങ്കില്‍ വിജയം നിങ്ങളിലും വിശ്വസിക്കും”

പൗലോ കൊയ്‌ലോയുടെ ‘വിജയി ഏകനാണ്’ എന്ന പുസ്തകത്തിൽ നിന്നും  ”ഭാഗ്യത്തിന്റെ പേരില്‍ എല്ലാം പരീക്ഷിക്കുകയും സുഖസൗകര്യങ്ങളുടെ ലോകം വാഗ്ദാനം ചെയ്യുന്ന എന്തില്‍നിന്നും അകന്നു നില്‍ക്കുകയും ചെയ്യുക.”...

View Article


Image may be NSFW.
Clik here to view.

ഒ.വി.വിജയന്‍; മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍

എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു തന്ന കഥാകാരനായിരുന്നു ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും തന്റേതായ...

View Article

Image may be NSFW.
Clik here to view.

മാധവിക്കുട്ടിയുടെ ലോകം

ഞാന്‍ ആരുടെ വകയാണ്..പ്രായപൂര്‍ത്തിയാകുമ്പോള്‍ അമ്മമാരെ വേണ്ടെന്നുവയ്ക്കുന്ന കുട്ടികളുടെയോ നമ്മുടെ വിവിധ ക്ഷേത്രങ്ങളില്‍ ചിതറിക്കിടക്കുന്ന ദൈവങ്ങളുടെയോ എന്നെ തീറ്റിപ്പോറ്റുകയും താമസിയാതെ എന്റെ ശരീരം...

View Article


Image may be NSFW.
Clik here to view.

മധുവിന്റെ നീതി ‘കാവ്യനീതി’

മധുവിന് സമര്‍പ്പിക്കപ്പെട്ട കവിതകളാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മെലെ കാവുളു’ എന്ന പുസ്തകം.  ”മധു എന്ന യുവാവിന്റെ ദാരുണമായ അന്ത്യമാണ് ഈ കവിതകള്‍ സമാഹരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ കാലം...

View Article

Image may be NSFW.
Clik here to view.

അറിയാം, നിങ്ങള്‍ വിധവയാണെന്ന് ദൈവം എന്നോടു പറഞ്ഞിട്ടുണ്ട്…

പൗലോ കൊയ്‌ലോയുടെ ‘ഫിഫ്ത് മൗണ്ടന്‍’ എന്ന നോവലില്‍ നിന്നും ഒരു ഭാഗം ദിവസങ്ങളോളം നടന്നതിനുശേഷമാണ് ഏലിയാ സറേഫത്ത് നഗരം സ്ഥിതിചെയ്യുന്ന താഴ്‌വരയിലെത്തിയത്. നാട്ടുകാര്‍ക്കിടയില്‍ അക്ബര്‍ എന്നായിരുന്നു ആ...

View Article

Image may be NSFW.
Clik here to view.

നിങ്ങളുടെ വാക്കുകളുടെ അടിമയേക്കാള്‍ നിശബ്ദതയുടെ രാജാവായിരിക്കൂ…

”ജ്ഞാനിയായ മനുഷ്യന്‍ നഷ്ടങ്ങളെയോര്‍ത്ത് വിലപിച്ചിരിക്കില്ല, പക്ഷേ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള വഴികളെക്കുറിച്ച് സന്തോഷത്തോടെ സംസാരിക്കും”- വില്യം ഷെയ്ക്‌സ്പിയർ ലോകം കണ്ട മഹാനായ എഴുത്തുകാരന്‍ വില്യം...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>