Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

‘പാവലേ എന്‍ പാവലേ’ 29 കവിതകളുടെ സമാഹാരം

$
0
0

PAVALE

ശിവകുമാര്‍ അമ്പലപ്പുഴയുടെ 29 കവിതകളുടെ സമാഹാരമാണ് ‘പാവലേ എന്‍ പാവലേ’. സ്വന്തം ജീവിതത്തിലേക്കെന്നപോലെ സമകാലികമലയാളിസമൂഹത്തിലേക്കും തുറന്നിരിക്കുന്ന കവിത്വത്തിന്റെ മൂന്നാംകണ്ണ് ശിവകുമാറിന്റെ കവിതകളില്‍ തെളിയുന്നു. സ്വന്തം കാലത്തിന്റെയും സമൂഹത്തിന്റെയും അടക്കിപ്പിടിച്ച വേദനകളും തീവ്രമായ പ്രതികരണങ്ങളും അനുഭവങ്ങളില്‍നിന്ന് കവിതയുടെ തുറന്ന വേദിയിലേക്ക് കവിമനസ്സ് ആനയിച്ചുകൊണ്ടുവരുന്ന ചിത്രങ്ങളും പദങ്ങളും ഒറ്റപ്പെട്ടവിലയിരുത്തലുകള്‍ക്ക് വഴങ്ങാതെ വ്യത്യസ്തമുഴക്കങ്ങളുയര്‍ത്തുന്നു. ആത്മശൈഥില്യത്തിന്റെ ഇന്നുകളില്‍ സംഘമനസ്സിന്റെ സാധ്യതകള്‍തേടുകയാണ് ഇതിലെ പല കവിതകളും.

PAVALEവ്യാപകമായ ഇരുട്ടിനുനടുവില്‍ വെളിച്ചവുമായി ആരെങ്കിലും ഇടയ്ക്കിടെ കത്തിച്ച ചൂട്ടുമായി-കടന്നുവരുന്ന പ്രതീതിതരുന്ന കവിതകള്‍. സമൂഹത്തിന്റെ ഒരംശമായിരിക്കെത്തന്നെ ചിന്തയിലും കവിതയിലുംസ്വന്തം വഴി കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഈ കവിതകളില്‍ കാണുന്നു.’ബഹുരൂപിയായ ജീവിതത്തെ അഭിമുഖീകരിക്കാനും അടയാളപ്പെടുത്താനുമുള്ള വഴിയാണ് ശിവകുമാര്‍ അമ്പലപ്പുഴയ്ക്ക് കവിത. നിത്യജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യസങ്കുലത വാറ്റിക്കുറുക്കിയ വാക്കെന്നും അതിനെ വിളിക്കാം’ എന്ന് അവതാരികയില്‍ ഡോ.പി.കെ. രാജശേഖരന്‍ അഭിപ്രായപ്പെടുന്നു.

ലോകവുമായുള്ള നേര്‍ബന്ധത്തെ ആധാരമാക്കിയുള്ള കവിതയുടെ നിര്‍മ്മിതിക്കുള്ള ശ്രമങ്ങളാണ് പാവലേ എന്‍ പാവലേയിലെ കവിതകള്‍. നാട്ടുമൊഴിയുടെയും , തുള്ളല്‍പ്പാട്ടിന്റേയും ഭാഷാപരമായ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് സമകാലിക കേരളീയജീവിതത്തിന്റെ സത്യസന്ധമായ ചിത്രമാണ് കവി കാട്ടിത്തരുന്നത്.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>