സുസ്‌മേഷ് ചന്ദ്രോത്തിന്റെ പുതിയ നോവല്‍ 9 (ഒമ്പത്)
ദീപക് കുഞ്ഞിക്കണ്ണന്‍ എന്ന തൂവാനത്തെ പുതിയ അപരിചിതന്‍ സാവധാനം ടാക്‌സി ജീപ്പിനരികിലേക്കുനടന്നു. മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. തുവാനത്തു തനിക്കാരുമില്ല. ഔദ്യോഗികബന്ധങ്ങള്‍ക്കപ്പുറം ചെന്നൈയിലും...
View Articleമഹാകവി അക്കിത്തത്തിന് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. ഇന്നലെ കുമരനെല്ലൂരിലെ ദേവായനം വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയാണ് പുരസ്‌കാരം കൈമാറിയത്....
View Article‘പാവലേ എന്‍ പാവലേ’ 29 കവിതകളുടെ സമാഹാരം
ശിവകുമാര്‍ അമ്പലപ്പുഴയുടെ 29 കവിതകളുടെ സമാഹാരമാണ് ‘പാവലേ എന്‍ പാവലേ’. സ്വന്തം ജീവിതത്തിലേക്കെന്നപോലെ സമകാലികമലയാളിസമൂഹത്തിലേക്കും തുറന്നിരിക്കുന്ന കവിത്വത്തിന്റെ മൂന്നാംകണ്ണ് ശിവകുമാറിന്റെ കവിതകളില്‍...
View Articleഎന്തായിരുന്നു ആ ലക്കോട്ടിൽ ? മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’
”ചോയി ഇനിക്കെന്താ തന്നത് ?” ‘കൊട’ ‘കൊടയോ ? ‘പയേ കൊട. എനക്ക് സ്കൂളിൽ പോക്‌മ്പോ ചൂടാണ് തന്നതാ …” ‘വേറൊന്നും തന്നിട്ടില്ലേ ?” ‘ഇല്ല.” ‘നാട്ടാര് പറേണ് ഇനിക്ക് വേറെന്തോ തന്നിനീന്ന്.” ഞാൻ മിണ്ടിയില്ല . ചില...
View Articleവായനയില്‍ “രണ്ടാമൂഴം”ഒന്നാമത്
ക്ലാസിക് കൃതികളോടുള്ള പ്രണയം വായനക്കാര്‍ക്ക് കുറഞ്ഞിട്ടില്ല എന്നതിനുള്ള തെളിവ് പോയവാരത്തെ ബെസ്റ്റ് സെല്ലര്‍ പരിശേധിച്ചാല്‍ മനസ്സിലാകും. എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴമാണ് പോയവാരം വായനക്കാര്‍...
View Articleആരോഗ്യസംരക്ഷണം നാട്ടുമരുന്നിലൂടെ
ഇന്നത്തെ തലമുറയ്ക്ക് ആരോഗ്യസംരക്ഷണം എന്നത് അത്യന്തം തലപുകയ്‌ക്കേണ്ട ഒരു വിഷയം തന്നെയാണ്. അതിനായി പല പരീക്ഷണങ്ങള്‍ ക്കും അവര്‍ തയ്യാറാകുന്നുണ്ട്. നിസ്സാരമായ പല അസുഖങ്ങളെയും...
View Articleരസകരമായ ഒരു വായനാനുഭവം : ‘ബാബുപോളിന്റെ ചിരി’
ആയുർവേദ വൈദ്യന്മാരുടെ വർത്തമാനത്തിൽ അവരറിയാതെ തന്നെ സംസ്കൃതം കടന്നു കൂടും ശ്രോതാവ് രോഗിയാണെങ്കിൽ സംസ്കൃതം അറിഞ്ഞു കൂടാ എങ്കിൽ രോഗനിർണയവും കുറിപ്പടിയും തെറ്റും. ഒരാൾ വയസ്കര തിരുമേനിയെ കാണാൻ പോയി....
View Articleനിങ്ങളുടെ സന്തോഷത്തെ തിരിച്ചറിഞ്ഞ് ജീവിക്കാം
ജീവിതത്തില്‍ സന്തോഷത്തോടിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള കഷ്ടപാടുകള്‍ നമ്മള്‍ സഹിക്കാറുമുണ്ട്. ഇന്നത്തെ പല കാര്യങ്ങളിലും നമ്മള്‍ തീരുമാനങ്ങളെടുക്കുന്നതും ഭാവി കണക്കുക്കൂട്ടിയാണ്....
View Articleമീരയുടെ വളരെ വിചിത്രമായ ഒരു പ്രേമാനുഭവം ‘മീരയുടെ നോവെല്ലകൾ’
വളരെ വിചിത്രമായ ഒരു പ്രേമനുഭവമാണ് ഞാൻ വിവരിക്കാൻ പോകുന്നത്. ഒരു കാര്യം നേരത്തെ പറയാം. സതി സാവിത്രിമാരും മര്യാദാ പുരുഷോത്തമന്മാരും ഇത് വായിക്കരുത്. വായിച്ചാലുണ്ടാകാവുന്ന സദാചാര ഭ്രംശങ്ങൾക്ക് ഞാൻ...
View Articleഇരുന്നൂറു വര്‍ഷം പഴക്കമുള്ള ബൈബിള്‍ പുനഃപ്രകാശനം ചെയ്യുന്നു
ഇരുന്നൂറ് വര്‍ഷം മുമ്പ് സുറിയാനി ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ബൈബിള്‍ പുനഃപ്രകാശനം ചെയ്യുന്നു. എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ മത്ഥിയാസാണ് ബൈബിള്‍ പുനഃപ്രകാശനം ചെയ്യുന്നത്....
View Articleദീപാനിശാന്ത് നനഞ്ഞു തീര്‍ത്തമഴകള്‍
സാമൂഹ്യരാഷ്ട്രീയസഹിത്യ രംഗത്തെല്ലാം തന്റേതായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍ ധൈര്യംകാട്ടിയ കോളജ് അദ്ധ്യാപികയാണ് ദീപാനിശാന്ത്. അതുകൊണ്ടുതന്നെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതിനോടകം തന്നെ...
View Articleകുട്ടികള്‍ വായിച്ചിരിക്കേണ്ടൊരു ക്ലാസ്സിക് സൃഷ്ടി
കുട്ടികള്‍ക്കും കുട്ടികളെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടി എന്ന ഉപശീര്‍ഷകത്തോടെയാണ് ജോഹന്ന സ്‌പൈറി തന്റെ ബാലസാഹിത്യ കൃതികളില്‍ ഏറ്റവും പ്രശസ്തമായ ‘ഹൈദി’ (1880) എഴുതിയത്. ‘ഹൈദി’ (Heidi) എന്ന...
View Articleകലയുടെ നവലോകം
എന്താണ് കല? കലാസ്വാദനം എങ്ങനെ/ എത്രതരം ?ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് പണ്ടേക്കുപണ്ടേ പണ്ഡിതര്‍ ഉത്തരം നല്‍കിയിട്ടുള്ളതാണ്. “കല കലയ്ക്കുവേണ്ടി”, “കല ജീവിതത്തിനുവേണ്ടി” എന്നിങ്ങനെയുള്ള തത്വചിന്തകളും...
View Articleവികെഎന്നിന്റെ ലഘുനോവലുകളുടെ സമാഹാരം ‘അമ്മൂമ്മക്കഥ’
സവിശേഷമായ രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു വി കെ എൻ എന്ന വടക്കേ കൂട്ടാല നാരായണൻകുട്ടിനായരുടേത് . ഹാസ്യ രചനകൾക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും...
View Article‘ഓരോ പ്രാവശ്യവും രക്തപരിശോധനയ്ക്ക് സൂചി കുത്തുമ്പോള്‍ ഞാന്‍ ഓര്‍ക്കും, എന്റെ...
പ്രശസ്ത അര്‍ബുദ ചികിത്സാവിദഗ്ദ്ധന്‍ ഡോ.വിപി ഗംഗാധരൻ ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായപ്പോൾ ആശുപത്രിക്കിടക്കിയില്‍ വച്ചെഴുതിയ കുറിപ്പ് . മെയ് ഒന്നിന് നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍...
View Articleപാകിസ്ഥാനിൽ പുകയുന്നു , ഡോ. സബ്യന്‍ ജാവേരിയുടെ ”നോബഡി കില്‍ഡ് ഹെര്‍”
ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാൾ , ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രിയാകുന്ന ആദ്യവനിത , ബേനസീർ ഭൂട്ടോ എന്ന ശക്തയായ വനിതാ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ‘നോബഡി കില്‍ഡ് ഹെര്‍’ 400 പേജുള്ള...
View Article‘ഒരേ ആത്മാവ്, അനവധി ശരീരങ്ങള്‍‘
ആത്മാവിന് ജനനമോ മരണമോ സംഭവിക്കുന്നില്ല. കാലങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന ഒന്നല്ലത്, ഇപ്പോള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുന്ന ഒന്നുമല്ല അത്, ഇനി വരാന്‍ പോകുന്ന ഒന്നുമല്ല അത്. അനശ്വരമായി, എന്നും...
View Article‘ഫറാഗോ’കേരളം തിരഞ്ഞത് ടി രാമലിംഗം പിള്ളയുടെ ഇംഗ്ലിഷ് ഇംഗ്ലിഷ് മലയാളം...
സോഷ്യല്‍മീഡിയയിലടക്കം ഇപ്പോള്‍ തരംഗമായിരിക്കുന്നത് ഫറാഗോ എന്ന വാക്കാണ്. കേരളത്തിന്റെ സ്വന്തം എഴുത്തുകരനും രാഷ്ട്രീയനേതാവും പ്രാസംഗികനുമായ ശശി തരൂരാണ് ഈ വാക്കിപ്പോള്‍ എടുത്തുപ്രയോഗിച്ചിരിക്കുന്നത്....
View Articleവിളപൊലിമയുടെ നാട്ടുമൊഴികള്‍
പ്രകൃതിയോടിണങ്ങി, പ്രകൃതിയോടൊപ്പം മുന്നോട്ടുപോയി മണ്ണില്‍ കനകം വിളയിച്ചവര്‍ നിരവധി. ഇവര്‍ മണ്ണിനെ വെട്ടിക്കീറാന്‍ മടിക്കുന്നു.., കളകളെ പറിച്ചുനീക്കാന്‍ മടിക്കുന്നു. പ്രകൃതിയാണ് ഇവരുടെ വഴിക്കാട്ടി....
View Article‘എന്നെ ഞാനാക്കിയ അമ്മ’ഡോ. വി.പി. ഗംഗാധരന്‍ തന്റെ അമ്മയെക്കുറിച്ചെഴുതുന്നു…
മെയ് 14 മദേഴ്സ് ഡേ, അതേ അമ്മമാര്‍ക്കായിമാത്രം ഒരു ദിനം…! അമ്മ എന്നത് കേവലം രണ്ടക്ഷരമല്ല മറിച്ച് സാര്‍വ്വലൗകികമായ ഒരു വികാരമാണ്. ഒരോ മനുഷ്യന്റെയും മനസ്സിനെ തൊടുന്ന വികാരം. മാതൃത്വത്തെ അറിഞ്ഞും...
View Article